“പ്രിയപ്പെട്ട ബസ്സിനു വിട…” – സ്ഥലം മാറിപ്പോയ ഇഷ്ടബസ്സിനെക്കുറിച്ച് ഒരു ആരാധകൻ്റെ കുറിപ്പ്…

കേരളത്തിൽ സിനിമാതാരങ്ങളോളം ആരാധകരുണ്ട് കെഎസ്ആർടിസിയ്ക്ക് ഇപ്പോൾ. ആരാധകർ പല തരത്തിലുണ്ട്. ചിലർ കെഎസ്ആർടിസിയിലെ പഴയ ബസ്സുകളുടെ ഫാൻസ്‌ ആയിരിക്കും. മറ്റു ചിലർക്ക് ചില ഡിപ്പോകളിലെ ബസ്സുകളോട് ആയിരിക്കും ഈ ആരാധന. അത്തരത്തിൽ തനിക്ക് ഇഷ്ടപ്പെട്ട ഒരു ബസ്സിനെക്കുറിച്ചും പ്രസ്തുത ബസ് വേറെ…

തിരുവനന്തപുരം – തൃശ്ശൂർ റൂട്ടിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസ്

ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി തിരുവനന്തപുരം – തൃശൂർ റൂട്ടിൽ സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾ ആരംഭിക്കുന്നു. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് തൃശൂർ വഴി കടന്നുപോകുന്ന സൂപ്പർഫാസ്റ്റ് സർവീസുകളെ കൃത്യമായ ഇടവേളകളിൽ എൻ.എച്ച്. വഴിയും എം.സി. റോഡ് വഴിയും ക്രമീകരിച്ചാണ് ഈ സർവീസുകൾ…

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പിങ്ക് പോലീസ്; സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയം..

അതീവ ശ്രദ്ധയോടെ വളരെ സുരക്ഷിതമായി സ്കൂൾ കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലേ? അവർ എത്ര കൃത്യനിഷ്ഠയോടെയാണ് തങ്ങളില്‍ നിക്ഷിപ്തമായ ഡ്യൂട്ടി ചെയ്യുന്നത് എന്നു നോക്കൂ. അവരുടെ മുഖഭാവങ്ങളില്‍ത്തന്നെ മാതൃസ്നേഹം എന്താണെന്ന് നമ്മെയെല്ലാം വിളിച്ചറിയിക്കുന്ന പുഞ്ചിരിയും ദൃഢ…

ഗ്ലാസ്സ് പൊട്ടിയിട്ടും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച് സർവ്വീസ് മുടക്കാതെ കെഎസ്ആർടിസി

എഴുത്ത് – സുജിത്ത് എസ് പിള്ള ചേപ്പാട്. പ്രിയ സുഹൃത്തുക്കളെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ പ്രമുഖ സ്വകാര്യ ബസ് സര്‍വീസ് ഗ്രൂപ്പായ കല്ലടയുടെ ബസിലെ ക്രൂരത നമ്മള്‍ കണ്ടതാണ്. ബസിന്‍റെ തകരാറിനെ ചോദ്യം ചെയ്ത യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം ആയിരുന്നു…

‘ഗൾഫിലെ കേരളം’ എന്നറിയപ്പെടുന്ന ഒരു കൊച്ചു സ്വർഗ്ഗം; ‘സലാല’യുടെ വിശേഷങ്ങൾ…

ഗൾഫ് എന്നു കേട്ടാൽ നമ്മുടെയെല്ലാം മനസ്സിൽ ഓടിവരുന്ന ഒരു രംഗമുണ്ട്. മരുഭൂമിയും, ഒട്ടകവും, പിന്നെ അറബികളും.. അങ്ങനെയങ്ങനെ. കേരളത്തിന്റെ പച്ചപ്പും ഹരിതാഭയുമൊക്കെ ഓർമ്മകളിൽ നിറച്ചുകൊണ്ട് കുടുംബത്തെ കരകയറ്റാൻ വേണ്ടി ഗൾഫിലേക്ക് പോകുന്ന മലയാളിയുടെ നൊസ്റ്റാൾജിക് വേദന അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകുകയുള്ളൂ.…

പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന നേര്യമംഗലം പാലം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പെരിയാർ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് നേര്യമംഗലം. . ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. ആലുവ – മൂന്നാർ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന നേര്യമംഗലത്തിന് സമീപത്താണ് വളരെ പ്രശസ്തമായ ചീയപ്പാറ…

നാട്ടിലേക്ക് ടിക്കറ്റ് കിട്ടാത്ത ബാംഗ്ലൂർ മലയാളികൾ അറിയുവാൻ ചില പൊടിക്കൈകൾ…

എഴുത്ത് – യദുകൃഷ്ണൻ വി എസ്. ഒരേ കമ്പനി ഇറക്കുന്ന ബസ്സുകളും ഏകദേശം ഒരേ സൗകര്യങ്ങളും ഒക്കെ ഉള്ള ബസ്സുകൾ KSRTC ക്ക് ഉണ്ടായിട്ടും ഇന്നും പലർക്കും പ്രൈവറ്റ് ബസ്സുകളോടാണ് പ്രിയം. ഒരു പക്ഷെ ബസ്സുകളുടെ എണ്ണക്കുറവ് ടിക്കറ്റു ലഭ്യതക്കുറവ് എന്നിവയായിരിക്കാം…

ബസ് നിർത്താതെ പോയി; യാത്രക്കാരന് ബസുടമ 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി..

മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്‍തിട്ട് യാത്രക്കാരനെ കയറ്റാതെ ബസ് പോയാൽ എന്ത് ചെയ്യും? ട്രാവൽസിൽ വിളിച്ചു പരാതി പറയും, കുറെ ചീത്ത വിളിക്കും, അവസാനം അവർ ചിലപ്പോൾ റീഫണ്ട് തരും. അല്ലെങ്കിൽ ഗുണ്ടായിസം കാണിച്ച് പാവം യാത്രക്കാരനെ ഭീഷണിപ്പെടുത്തും. എന്നാൽ ഇത്തരമൊരു…

ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ

മനസ്സും വയറും നിറക്കുന്ന യശോദാമ്മ😍. “ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി”. സംസാരംപോലെതന്നെ മധുരമാണ് യശോദാമ്മ വിളമ്പുന്ന ഭക്ഷണവും. കാശിന്റെ…

പോർക്ക് ഫ്രൈയ്യും ചപ്പാത്തിയും – നെക്സസ് കുശിനിയിലെ അഡാർ കോംബോ !!!

വിവരണം – ‎Vishnu A S Nair‎. സൂകരമാംസം അഥവാ പന്നിയിറച്ചി വിഭവങ്ങൾ കിട്ടുന്ന സ്ഥലങ്ങൾ തിരുവനന്തപുരത്തു സ്വതേ കുറവാണ്. എന്നാൽ ഇത്തരം വിഭവങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല താനും. ആ ന്യൂനത നികത്താൻ കളത്തിലിറങ്ങിയിരിക്കുകയാണ് സുചിത്ര ചേച്ചിയുടെ കൈപ്പുണ്യത്തിൽ…