ബസ് കേടായി; യാത്രക്കാർ പോലുമറിയാതെ കർണാടക ആർടിസി ചെയ്തത് ഇങ്ങനെ…

പ്രൈവറ്റ് ബസ്സുകൾ യാത്രക്കാരെ പിഴിയുന്നതും കെഎസ്ആർടിസി യാത്രക്കാർക്ക് താങ്ങാവുന്നതുമായ ധാരാളം വാർത്തകൾ വരുന്ന സമയമാണല്ലോ ഇത്. ഒരു പ്രൈവറ്റ് ഓപ്പറേറ്റർ ചെയ്ത കുറ്റത്തിന് പേരുദോഷം വന്നിരിക്കുന്നത് മൊത്തത്തിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ബസ്സുകൾക്കാണ്. അത് എന്തെങ്കിലും ആകട്ടെ. പ്രൈവറ്റുകളുടെ…

ബസ്സിൽ കളഞ്ഞു പോയ ഫോൺ സിനിമാ സ്റ്റൈലിൽ വീണ്ടെടുത്ത് കേരള പോലീസ്

ബസിൽ വെച്ചോ മറ്റോ നമ്മുടെ മൊബൈൽഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ആ ഫോണിലേക്ക് വിളിച്ചു നോക്കും. അത് കിട്ടുന്നയാൾ മനഃസാക്ഷിയുള്ളവനാണെങ്കിൽ ഫോൺ നമുക്ക് തിരികെ ലഭിക്കും. അല്ലെങ്കിൽ സാധനം കൈവിട്ടു പോകും. പോലീസിൽ പരാതി കൊടുക്കുവാൻ മടിഞ്ഞു നിൽക്കുന്ന ഫോണുടമ പോയത് പോട്ടെ…

KSRTC വോൾവോ ബസ് കേടായി, യാത്ര ക്യാൻസലാക്കാതെ യാത്രക്കാരുടെ കൈയ്യടി നേടി എറണാകുളം ഡിപ്പോ…

യാത്രക്കാരെ പ്രൈവറ്റ് ബസ്സുകാർ മർദ്ദിച്ച സംഭവത്തോടെ കെഎസ്ആർടിസിയ്ക്ക് ജനപിന്തുണ ഒന്നുകൂടി കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ പ്രൈവറ്റ് സർവ്വീസുകളോട് മത്സരിച്ചു സർവ്വീസ് നടത്തുകയാണ് ഇപ്പോൾ കെഎസ്ആർടിസി. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ മാക്സിമം നല്ല രീതിയിൽ സർവ്വീസ് നടത്തുന്നതിനായി കെഎസ്ആർടിസി ജീവനക്കാരും ഉദ്യോഗസ്ഥരും…

ദുബായിൽ നിന്നും നാട്ടിലേക്ക് 48 വർഷം മുൻപത്തെ ഒരു കപ്പൽ യാത്ര..!!

വിവരണം – ഷെരീഫ് ഇബ്രാഹിം. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പതിൽ (1969) പത്തേമാരിയിൽ പേർഷ്യയിൽ പോയ ഞാൻ തിരിച്ചു ആദ്യമായി ഇന്ത്യയിലേക്ക്‌ വന്നത് കപ്പലിലായിരുന്നു. അക്ബർ എന്നായിരുന്നു ആ കപ്പലിന്റെ നാമം. ഹജ്ജ് കാലത്ത് അത് ഹജ്ജ് യാത്രക്കാരെ കൊണ്ട് പോകാനും…

ഭാവ്നഗർ – കൊച്ചുവേളി എക്സ്പ്രസ്സിൽ വഡോദരയിൽ നിന്നും എറണാകുളത്തേക്ക്

ഞങ്ങളുടെ ഗുജറാത്ത് കറക്കമെല്ലാം കഴിഞ്ഞു നാട്ടിലേക്കുള്ള മടക്കത്തിനു സമയമായി. വഡോദരയിൽ നിന്നും ഭാവ്നഗർ കൊച്ചുവേളി എക്സ്പ്രസിലെ 2 ക്ലാസ് എസി കമ്പാർട്ട്മെന്റിലായിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ട്രെയിൻ പ്രേമിയായ അനിയൻ അഭിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഞങ്ങൾ ഈ ട്രെയിനിൽ സീറ്റ്…

നമുക്കൊപ്പമുണ്ട് കെഎസ്ആർടിസിയും നല്ല ജീവനക്കാരും; ഒരു രാത്രി യാത്രാനുഭവം….

വിവരണം – M.R. Manush Arumanoor. ആനവണ്ടിയെ ഓര്‍ക്കാന്‍ ഇതിലും വലിയ സമയം വേറെയില്ല. ഒരു ദിവസം അര്‍ദ്ധരാത്രിയോടടുക്കുന്ന സമയത്ത് തമ്പാനൂരില്‍ നിന്നും, നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും വന്ന KSRTC സൂപ്പര്‍ ഫാസ്റ്റ് തൃശൂര്‍ ബസില്‍ ഞാനും ഭാര്യയുമായി കയറുമ്പോള്‍, യാത്രക്കാരില്‍…

ഒരു KSRTC യാത്രയിൽ ജീവനക്കാരുടെ പക്കൽ നിന്നു കിട്ടിയ സ്നേഹവും, സന്തോഷവും, കരുതലും

വിവരണം – അഭിഷേക് എസ് നമ്പൂതിരി. കഴിഞ്ഞ ദിവസം ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തവർക്ക് ഉണ്ടായ ദുരനുഭവം കേൾക്കുമ്പോൾ ഞങ്ങൾ മൂന്നു പേർക്കും (അച്ഛൻ, ‘അമ്മ, ഞാൻ) ഒരു യാത്രയിൽ കിട്ടിയ, എല്ലാ സ്നേഹവും, സന്തോഷവും, ഒരു കരുതലും ഒക്കെ ആണ്…

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? നിങ്ങളുടെ സ്വന്തം ആനവണ്ടി

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? പറയുന്നത് നിങ്ങളുടെ സ്വന്തം ആനവണ്ടി.. ഫേസ്‌ബുക്കിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്ന ഒരു പോസ്റ്റ്.. ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും. പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ അത്…

ഒരു യാത്രയിലൂടെ കെഎസ്ആർടിസി ഫാനായി മാറിയ യാത്രക്കാരിയുടെ അനുഭവകഥ…

കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് പ്രൈവറ്റും കെഎസ്ആർടിസിയും കർണാടക ആർടിസിയും അടക്കം ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്. എന്നാൽ മറ്റെല്ലാ സർവ്വീസുകളെയും അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ മികച്ച യാത്രാ സൗകര്യം വാഗ്ദാനം ചെയ്യുന്ന കെഎസ്ആർടിസി (കേരള ആർടിസി) ബസ്സുകളെ ഒരു വിഭാഗം യാത്രക്കാർ…

പനിക്കിടക്കയിൽ നിന്നും യെല്ലപ്പെട്ടിയിലെ സ്വർഗ്ഗത്തിലേക്ക് ഒരു തകർപ്പൻ യാത്ര..

വിവരണം – ഷാനിൽ മുഹമ്മദ്. ‘എനിക്ക് ഉടനെ എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണം. ഏതേലും മലയിലേക്ക്, അല്ലേൽ കാട്ടിലേക്ക്. എങ്ങോടെങ്കിലും പോയേ പറ്റൂ…’ രണ്ടു ദിവസമായി ചിന്ത തലക്ക് പിടിച്ചിട്ട്. പനി വന്ന് കിടന്ന കിടപ്പ് മൂന്നുദിവസം കട്ടിലിൽ നിന്ന് എഴുനേൽക്കാൻ…