വിവരണം – Arun Nemmara. കൂവാകം അതികം വീടുകൾ ഇല്ലാത്ത ഒരു പ്രദേശം അതുകൊണ്ട് തന്നെ വർഷത്തിൽ പതിനൊന്നു മാസവും ഉറങ്ങികിടക്കുന്ന സ്ഥലം. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിലെ 18 നാൾ ഇവിടെ ഉള്ളവർക്ക് ഉത്സവത്തിന്റെ നാളുകളാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ…
‘ബീഫ് ബിരിയാണി’യ്ക്ക് പേരുകേട്ട കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലിൻ്റെ വിശേഷങ്ങളിലേക്ക്…
കോഴിക്കോട് എന്ന സാംസ്കാരിക നഗരം, വിഭിന്നമായ ഭക്ഷണത്തിന്റെയും പുതുമയേറിയ രുചികളുടെയും കൂട്ടായ്മയുടെയാണ്. ആഥിത്യമര്യാദയിലും സാമൂഹികമര്യാദയിലും ഇഴുകിചേര്‍ന്നതാണ് കോഴിക്കോട്. കേരളത്തിലെ ഏറ്റവും നല്ലതും വ്യത്യസ്തവുമായ ഭക്ഷണം ലഭിക്കുന്നത് കോഴിക്കോട് തന്നെയാണെന്നതിൽ എതിരഭിപ്രായങ്ങൾ ഉണ്ടാകുവാനിടയില്ല. സർബത്തും അലുവയും മുതൽ ബിരിയാണി വരെ നീളുന്നു ആ…
കാരവനിൽ താമസിച്ച്, ഫുഡ് ഉണ്ടാക്കിക്കഴിച്ച്, റോഡ് മൂവി പോലെ ഒരു കിടിലൻ ട്രിപ്പ്
വിവരണം – സന്ദീപ് കെ. 2019 ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ ആഘോഷിച്ചു അന്ന് രാത്രിയിൽ തന്നെ ബാംഗ്ളൂർ നിന്നും മൈസൂർ മസനഗുഡി വഴി ഊട്ടിക്കു യാത്ര പുറപ്പെട്ടു. കൂടെ വൈറ്റ് ഫീൽഡിൽ ഉള്ള ഒരു ഫാമിലിയും. അവർ ഇത് വരെ…
സിനിമകളിൽ മാത്രം കേട്ടിട്ടുള്ള ‘കാമാത്തിപുര’യിലെ ഞെട്ടിക്കുന്ന നേർക്കാഴ്ചകൾ
വിവരണം – വിഷ്ണു എസ് ആചാരി. എഞ്ചിനിയറിങ്ങ് കഴിഞ്ഞു എല്ലാവരെയും പോലെ കുറച്ചു ദിവസം വീട്ടിൽ നിന്നപ്പോൾ ഒരു കാര്യം മനസിലായി നാട്ടിൽ നിന്നിട്ട് കാര്യം ഒന്നുമില്ല. എവിടെ പോവും എന്ന് ആലോചിച്ചപ്പോൾ പോവാനും ഒരിടവും ഇല്ല. കുറെ നാളത്തെ ജോലി…
അച്ചൻകോവിലിലേക്ക് കുടുംബസമേതം ഒരു വേനൽക്കാല യാത്ര
വിവരണം – അരുൺ പുനലൂർ (ഫോട്ടോഗ്രാഫാർ, എഴുത്തുകാരൻ, സിനിമാ താരം). പ്രത്യേകിച്ച് അജണ്ടകളൊന്നുമില്ലാത്ത ഒരു ദിവസം രാവിലെ ഉറക്കമെണീറ്റപ്പോൾ തോന്നിയ ഐഡിയയാണ് എന്നാപ്പിന്നെ അച്ചൻകോവിൽ വഴി ഒന്ന് കറങ്ങിയിട്ടു വരാമെന്നു. ഞങ്ങടെ നാട്ടിൽ അൽപ്പം കാടിന്റെ കുളിരു കൊണ്ട് ഒന്ന് റിലാക്സ് ചെയ്തു…
പൂയംകുട്ടി; പുലിമുരുകൻ്റെ നാട്ടിലേക്ക് ഒരു വൺഡേ ക്യാമ്പ് യാത്ര…
വിവരണവും – അമേഷ് കെ.എ. പുലിമുരുകന്റെ നാട് എന്ന് പൂയംകുട്ടിയെ വിശേഷിപ്പിക്കാൻ കാരണം, ലാലേട്ടന്റെ “പുലിമുരുകൻ” സിനിമയിലെ ഭൂരിഭാഗവും ചിത്രീകരിച്ചത് പൂയംകുട്ടി കാട്ടിലും പ്രദേശങ്ങളിലുമാണ്.എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പൂയംകുട്ടി . നാട്ടിലെ…
കൊല്ലത്തു നിന്നും വെറും 254 രൂപയ്ക്ക് ഒരു രാമേശ്വരം, ധനുഷ്‌കോടി യാത്ര
വിവരണം – നീതു അലക്‌സാണ്ടർ. കുറച്ചു നാളായി ഒറ്റയ്ക്ക് ഒരു യാത്ര പോകണമെന്ന് കരുതിയിട്ടു. അങ്ങനെ എക്സാം കഴിഞ്ഞു നേരെ മധുരയ്ക്ക് പോകാൻ തീരുമാനിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന സുരക്ഷ ഓർത്തു വീട്ടിൽ അൽപ്പം എതിർപ്പുണ്ട്. പിന്നെ ബന്ധുക്കളുടെ എന്നോടുള്ള…
ചൂട് സഹിക്കാൻ വയ്യാതെ മാനം മുട്ടുന്ന മാത്തൂർ തൊട്ടിപ്പാലത്തിലേക്ക് ഒരു യാത്ര…
വിവരണം – Arun Vinay. നാട്ടിലെ ചൂട് സഹിക്കാൻ വയ്യാതെ കിളി പോയിരുന്ന സമയത്താണ് ഒരു പോസ്റ്റിനു വന്ന കംമെന്റിലൂടെ മാത്തൂർ തൊട്ടിപ്പാലത്തെ കുറിച്ച് കണ്ടത്. പണ്ട് മലയാളം സാർ പറഞ്ഞപോലെ ആകാശത്തിനു കീഴെ ഉള്ള ഏതൊരു കാര്യവും ഒന്നുകിൽ പെണ്ണുമ്പിള്ളയോട്…
കൊച്ചിയിൽ നിന്നും ഹൊഗ്ഗനക്കലിലേക്ക് ഒരു റോയൽ എൻഫീൽഡ് അപാരത…
വിവരണം -സുനീർ ഇബ്രാഹിം. കുന്നും മലയും കയറിയുള്ളൊരു യാത്ര.. ഏതാണ്ട് രണ്ടാഴ്ചയോളം ആയി അങ്ങനൊരു ട്രിപ്പിന് വേണ്ടി പ്ലാൻ ചെയ്‍തിട്ട്. വരാമെന്ന് പറഞ്ഞ് ഏറ്റ പലരും പല കാരണങ്ങളാൽ പിന്മാറി. അവസാനം ഒറ്റക്ക് പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് സോളോ…
വർഷത്തിലൊരിക്കൽ 3 ദിവസം മാത്രം തുറക്കുന്ന എറണാകുളം ജില്ലയിലെ ഒരു വനപാത
വിവരണം – സുനീർ ഇബ്രാഹിം. ഭൂതത്താൻകെട്ട്, തുണ്ടം വഴി മലയാറ്റൂർക്കുള്ള കാട്ടുപാതയിലൂടെയുള്ള യാത്ര, കാടിനെ സ്നേഹിക്കുന്നവർക്ക് ഒരു ദൃശ്യവിരുന്നാണ്. വർഷത്തിലൊരിക്കൽ 3 ദിവസം മാത്രം തുറക്കുന്ന ഒരു കാട്ടുപാത, അതാണ് തുണ്ടം കാടപ്പാത. വനം വകുപ്പിന്റെ അനുമതിയോടെ മലയാറ്റൂർ പളളിയിലേയ്ക്ക് പോകുന്ന…