എഴുത്ത് – ഋഷിദാസ് എസ്. യുദ്ധവിജയത്തിനു ശത്രുസൈന്യത്തിന്റെ അത്രയെങ്കിലും ആൾബലവും ആയുധബലവും വേണം എന്നാണ് യുദ്ധതന്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പറയുന്നത്. പക്ഷെ ചരിത്രത്തിൽ പലപ്പോഴും ഈ അലിഖിത നിയമം കരുത്തരായ പടനായകരും നെഞ്ചുറപ്പുള്ള പടയാളികളും തിരുത്തിയിട്ടുണ്ട്. അലക്സണ്ടേറെയും, ഹാനിബാളിനെയും എക്കാലത്തെയും മികച്ച…
കുറേ നാളത്തെ ആഗ്രഹം തീർത്ത രണ്ടു ദിവസത്തെ, 50 മണിക്കൂർ ആനവണ്ടിയാത്ര
വിവരണം – സുഹൈൽ ഇലാഹി. മാസങ്ങൾ മുൻപത്തെ യാത്രയാണ്. ഞാൻ യാത്ര തുടങ്ങുന്നത് ഒരു വെള്ളിയാഴ്ച രാവിലെ 4:50ന്. നല്ല കിടിലം മഴയും ഇടിവെട്ടും. രാവിലെ 5:15 ആയപ്പോഴേക്കും KSRTC പറവൂർ ഡിപ്പോയിൽ എത്തി. പ്ലാൻ എന്താന്ന് വച്ചാൽ മുനമ്പം – തിരുവനന്തപുരം…
ചങ്ങനാശേരി – വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സിൻ്റെ ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചർ മോഡലുകൾ…
കെഎസ്ആർടിസി ബസ്സുകൾ എല്ലാവർക്കും ഒരു നൊസ്റ്റാൾജിയ ആണെന്നു പ്രത്യേകം പറയാതെ തന്നെ അറിയാമല്ലോ. ആനവണ്ടിയോടുള്ള പ്രാന്ത് മൂത്ത് ചിലർ ബസ്സുകളിൽക്കയറി യാത്രകൾ പോകുന്നു, ചിലർ ബസുകളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നു. എന്നാൽ മറ്റു ചിലരുണ്ട്, തങ്ങളുടെ ഇഷ്ടകഥാപാത്രമായ ആനവണ്ടികളുടെ ചെറിയ മോഡലുകൾ…
പളനി, കൊടൈക്കനാൽ, മൂന്നാർ, കുമളി റൂട്ടിൽ 7 ദിവസത്തെ ബുള്ളറ്റ് ട്രിപ്പ്..
യാത്രാവിവരണം – Rajeev Clicks. 7 ദിവസം. പളനി, കൊടൈക്കനാൽ, മൂന്നാർ, കുമളി എന്നീ സ്ഥലങ്ങളിൽ ബുളളറ്റിൽ കറക്കം. പോകുന്നതിന്റെ തലേ ദിവസം വരെ ഭാര്യയ്ക്ക് വിശ്വാസം ഇല്ലായിരുന്നു പോകുമോ ഇല്ലയോ എന്ന കാര്യം. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് 21 നു…
നട്ടുച്ചക്കൊരു നട്ടപ്പിരാന്തിന് മീനുളിയൻപാറയുടെ മുകളിലേക്കൊരു യാത്ര…
വിവരണം – ഷഹീർ അരീക്കോട്. ‘വാമന’ന്റെ തലയിലെ കുടുമ കണക്കെ, ഭീമാകാരമായ ഒരു പാറയുടെ മുകളിൽ ഒരു നിത്യഹരിതവനം അതാണ് ‘മീനുളിയൻപാറ’. അവധി ദിവസമായതിനാലും പ്രത്യേകിച്ചൊരു പരിപാടിയൊന്നുമില്ലാത്തതിനാലും രാവിലത്തെ കസർത്തുകൾ കഴിഞ്ഞു 11 മണിയോടെ അടിമാലി ടൗണിലേക്ക് ഇറങ്ങിയ ഞാൻ കറങ്ങിത്തിരിഞ്ഞ്…
നാട്ടിൽ നിന്നുള്ള ഹൈദരാബാദ്, ബെംഗളൂരു യാത്രകളും അത് സമ്മാനിച്ച സുഹൃത്ബന്ധങ്ങളും…
വിവരണം – Fahim Maharoof. യാത്രകൾ എല്ലാവർക്കും ഒര് ലഹരി ആണ്! അത് തലയ്ക്കു പിടിച്ച പിന്നെ പെട്ടന്ന് ഒന്നും പോവില്ല. അത് കൊണ്ടായിരിക്കും എനിക്ക് എപ്പോഴും യാത്ര ചെയ്തു കൊണ്ടേ ഇരിക്കണം എന്ന് തോന്നുന്നത്! ഇനി ഞാൻ എന്റെ ഒര്…
‘ദിവ്യ ചക്ഷു’ റഡാര്‍ – ഇന്ത്യന്‍ സൈന്യത്തിൻ്റെ മൂന്നാംകണ്ണ്..
ലോകത്തെ അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ മുന്‍പന്തിയിലാണ് ഇന്ത്യ. ശരിക്കും എന്താണ് റഡാർ? വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ് റഡാര്‍.…
കേരളത്തിലെ ഗതാഗത മന്ത്രിമാർ – അന്നു മുതൽ ഇന്നു വരെ..
ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് കേരള ഗതാഗത വകുപ്പ്. ഈ വകുപ്പ് മറ്റു പല ഉപവകുപ്പുകൾ വഴിയാണ് എല്ലാ നടപടികളും നടപ്പിലാക്കുന്നത്. കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രിമാർ ആരൊക്കെയായിരുന്നു എന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ്…
സ്ഥിരയാത്രക്കാരെ കണ്ണീരിലാഴ്ത്തി ബസ് കണ്ടക്ടറുടെ വിടവാങ്ങൽ..
നമ്മൾ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ ജീവനക്കാരുമായി മിക്കയാളുകളും നല്ല സുഹൃത്ബന്ധങ്ങൾ ഉണ്ടാക്കാറുണ്ട്. പരസ്പരം പേരോ വിവരങ്ങളോ ഒന്നുമറിയില്ലെങ്കിലും കാണുമ്പോൾ ഒരു ചിരിയെങ്കിലും പാസ്സാക്കും. അത്തരത്തിലുള്ള പരിചയക്കാരനായ ഒരു ബസ് ജീവനക്കാരന്റെ പെട്ടെന്നുള്ള മരണം സ്ഥിര യാത്രക്കാരിൽ ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമായിരിക്കും…
ടോമിൻ തച്ചങ്കരി എംഡിയായിരുന്നപ്പോൾ KSRTC യ്ക്ക് വേണ്ടി ചെയ്തുകൂട്ടിയത്…
കെഎസ്ആർടിസി എന്നു കേട്ടാൽ കുറച്ചു നാൾ മുൻപ് വരെ നഷ്ടക്കണക്കുകളിൽ ഓടുന്ന ആനവണ്ടി എന്നായിരുന്നു മനസ്സിൽ വന്നിരുന്നത്. എന്നാൽ വളരെയേറെ പ്രതീക്ഷ നൽകിക്കൊണ്ട് ടോമിൻ തച്ചങ്കരി എംഡി സ്ഥാനത്ത് എത്തിയതോടെ മാറ്റം ഉണ്ടാക്കുകയായിരുന്നു. അത്രയും നാൾ ശമ്പളം കൃത്യ സമയത്ത് കിട്ടാതിരുന്ന…