ട്രാഫിക് ബ്ലോക്കുകളിൽ നിന്നും രക്ഷ നേടുവാൻ ‘ബസ് റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം’

സാധാരണ ബസ് സേവനത്തേക്കാളും വളരെയധികം വേഗതയും ഗുണമേന്മയുള്ള ബസ് സേവനമാണ് അതിവേഗ ബസ് ഗതഗതം (ബി.ആർ.ടി) (ഇംഗ്ലീഷ്:Bus Rapid Transit) എന്ന് അറിയപ്പെടുന്നത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം റെയിൽ ഗതാഗതത്തിന്റെ ഒപ്പം എത്തുന്ന വേഗതയിൽ എത്തിച്ചേരാനുള്ള സംവിധാനം ബസ് വഴി ഒരുക്കുകയും,…

എന്താണ് ഔദ്യോഗിക ഇന്ത്യൻ സമയം? ഇത് കണക്കാക്കുന്നത് എങ്ങനെ?

ഇന്ത്യയിൽ മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് ഔദ്യോഗിക ഇന്ത്യൻ സമയം. ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ (UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ പകൽ ഉപയോഗ്യ സമയം (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ…

‘എയർ ഇന്ത്യ’യും ‘എയർ ഇന്ത്യ എക്‌സ്പ്രസ്സും’ തമ്മിലുള്ള വ്യത്യാസം എന്താണ്?

എയർ ഇന്ത്യയെക്കുറിച്ച് പറയുവാൻ എല്ലാവർക്കും നൂറു നാവാണ്. കുറ്റങ്ങളായിരിക്കും കൂടുതലാളുകളും പറയുന്നതും. എന്നാല്‍ ഇന്ത്യന്‍ അഭിമാനമേന്തി ചിറക് വിടര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു എയര്‍ ഇന്ത്യയ്ക്ക്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ആകാശത്തേക്ക് തലയുയര്‍ത്തി എയര്‍ ഇന്ത്യയെ നോക്കിയിരുന്ന ഒരു കാലം. ഇന്ന് നാം…

കുറഞ്ഞ ടിക്കറ്റ് നിരക്കും, മികച്ച യാത്രാ സൗകര്യങ്ങളും; ശ്രീലങ്കൻ എയർലൈൻസിൻ്റെ വിശേഷങ്ങൾ…

നമ്മുടെ നാട്ടിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവർ ശ്രീലങ്കൻ എയർലൈൻസിന്റെ കണക്ഷൻ ഫ്‌ളൈറ്റുകൾ ഉപയോഗിക്കാറുണ്ട്. അൽപ്പം സമയക്കൂടുതൽ എടുക്കുമെങ്കിലും വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കും, മികച്ച യാത്രാ സൗകര്യങ്ങളുമാണ് എല്ലാവരെയും ശ്രീലങ്കൻ എയർലൈൻസിലേക്ക് ആകർഷിക്കുന്നത്. ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ശ്രീലങ്കൻ എയർലൈൻസിന്റെ…

ഹിമാലയത്തിൻ്റെ ചരിത്രവും വിശേഷങ്ങളും – നിങ്ങളറിയേണ്ട കാര്യങ്ങൾ

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന…

ശ്രീലങ്കൻ എയർലൈൻസിൽ ഒരു ബിസിനസ്സ് ക്ലാസ്സ് യാത്ര റിവ്യൂ..

വയനാട് ട്രിപ്പ് ഒക്കെ കഴിഞ്ഞു ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഭാര്യ ശ്വേതയുടെ പനിയൊക്കെ മാറിയിരുന്നു. പിന്നീട് ഞങ്ങളുടെ അടുത്ത യാത്ര ബഹ്റൈനിലേക്ക് ആയിരുന്നു. ശ്വേതയുടെ അച്ഛനും അമ്മയും ബഹ്‌റൈനിൽ ആണ് താമസം. അവരുടെ അടുത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. കൊച്ചിയിൽ നിന്നും…

ഓടുന്ന ബസ്സുകൾക്കു മുന്നിൽ പിള്ളേരുടെ ‘ടിക്-ടോക്’ ചലഞ്ച്..!!

എഴുത്ത് – ജോമോൻ വി. ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവതീ യുവാക്കളുടെയും മനസില്‍ സ്ഥാനം പിടിച്ച ഒന്നാണ് ‘മ്യൂസിക്കലി അഥവാ ടിക് ടോക്ക്.’ ടിക് ടോക്കിന്‍റെ പ്രത്യേകത എന്തെന്നാല്‍ എന്തെങ്കിലും ഒരു വീഡിയോ പോസ്റ്റിട്ടാല്‍ അത് വേഗം…

നൂറിലധികം കുഞ്ഞുങ്ങളെ പൈശാചികമായി കൊന്ന ഒരു പിശാചിൻ്റെ കഥ

എഴുത്ത് – Aniesh Ravindran. ഞാൻ പെഡ്രോ അലോൺസോ ലോപ്പസ് – മോൺസ്റ്റർ ഓഫ് ആൻഡസ്. “അവർ ഒരിക്കലും കരഞ്ഞിരുന്നില്ല, ഒന്നും പ്രതീക്ഷിച്ചില്ല, വെറും നിഷ്കളങ്കരായിരുന്നു അവർ” പാസ്റ്റർ കോർഡോവ ഗുഡീനോ, ലോപ്പസിന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ലോപ്പസ് വല്ലാത്ത ഉന്മാദത്തോടെ പറഞ്ഞു കൊണ്ടിരുന്നു.…

മഴമേഘങ്ങൾ വിരുന്നുകാരായ കൽപ്പാത്തി രഥോത്സവം

എഴുത്ത് – വൈശാഖ് കീഴെപ്പാട്ട്. ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടായ മഴ കൽപ്പാത്തിയിലേക്കുള്ള യാത്രയിൽ കൂടെ ഉണ്ടായിരുന്നു. പാലക്കാട്‌ ഉള്ള സുഹൃത്തിനെ വിളിച്ചപ്പോൾ അവിടെയും നല്ല മഴ എന്നറിയാൻ കഴിഞ്ഞു. അതൊന്നും നമ്മളെ ബാധിക്കാത്ത വിഷയമായതിനാൽ യാത്ര തുടർന്നു. പാലക്കാട്‌ എത്തി…

മക്കളുമൊത്ത് കുട്ടിക്കാനത്തേക്ക് ഒരു കുഞ്ഞു ബൈക്ക് യാത്ര

വിവരണം – സന്തോഷ് കുട്ടൻ. രാവിലെ ആറു മണിയോടുകൂടി വീട്ടിൽനിന്നും യാത്രതിരിച്ചു. വളരെക്കാലമായി ഞാൻ കുട്ടികളോട് kuttikkanam പോകാമെന്നു പറഞ്ഞിരുന്നു. എനിക്ക് പല കാരണങ്ങളാൽ ആ വാക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം എനിക്ക് അവധി ആയിരുന്നതിനാലും കുട്ടികൾക്ക് നബിദിനത്തിന് അവധി…