അതിരാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു റെഡിയായി പ്ലാൻ ചെയ്തപോലെ രാവിലെ നാലുമണിക്കു തന്നെ എറണാകുളത്തു നിന്നും ആനക്കട്ടിയിലെ എസ്.ആർ. ജംഗിൾ റിസോർട്ടിലേക്ക് യാത്ര തിരിച്ചു. വെളുപ്പിനെ ആയതിനാൽ റോഡിൽ തിരക്ക് വളരെ കുറവായിരുന്നു. ഏകദേശം രാവിലെ എട്ടുമണിയോടെ ഞങ്ങൾ ആനക്കട്ടിയിൽ എത്തിച്ചേർന്നു.…
അംബാവനത്തിലൂടെ കുടജാദ്രി മലമുകളിലേക്ക് ഒരു സാഹസിക ട്രെക്കിങ്
വിവരണം – Shameer Irimbiliyam. റൂട്ട് :- കോഴിക്കോട്-ബൈന്ദൂർ മൂകാംബിക റോഡ്-കൊല്ലൂർ-കരക്കട്ടെ. മൂകാംബികയിൽ നിന്ന് കുടജാത്രി പോകാൻ മൂന്നു വഴികൾ ഉണ്ട് ● മൂകാംബികയിൽ നിന്ന് ജീപ്പിന്റെ സഹായത്തോടെ മലമുകളിലേക്ക്. ● കൊല്ലൂരിൽ നിന്ന് ഷിമോഗ ഭാഗത്തേക്ക്‌പോകുന്ന ബസ്സിൽ കയറി കാരകട്ടെ…
ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കളക്ഷൻ റെക്കോർഡ് നേടിയ ചലച്ചിത്രങ്ങൾ
എഴുതിയത് – പ്രിൻസ് പവിത്രൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കളക്ഷൻ റെക്കോർഡ് നേടിയ ചലച്ചിത്രങ്ങളിലേക്ക് ഒരു ചരിത്രാന്വേഷണം :- ഇന്ത്യയിലെ ചലച്ചിത്ര നിർമ്മാണചരിത്രം പത്തൊമ്പതാം നൂറ്റാണ്ടിലേ സമാരംഭിച്ചതാണ്. 1896-ൽ ‘ലൂമിയെർ ബ്രദേഴ്സ്’ ബോംബെയിൽ വെച്ചാണ് ആദ്യ സിനിമ അഭ്രപാളിയിൽ പകർത്തിയത്.…
റോയുടെയും എൻ.എസ്സ്.ജിയുടേയും സ്ഥാപകനായ ഒരു സൂപ്പർ ഹീറോയുടെ ചരിത്രം..
ഇന്ത്യകണ്ട ഏറ്റവും പ്രഗത്‌ഭനായ രഹസ്യാന്വേഷണ സംഘത്തലവനായിരുന്ന റോയുടെയും(Reserch and Analysis Wing) എൻ.എസ്സ്.ജിയുടേയും(National Security Guards) സ്ഥാപകനായ രാമേശ്വർ നാഥ് കാവോയെ (R.N.Kao) പറ്റിയൊരു ചരിത്രാന്വേഷണം. എഴുതിയത്- പ്രിൻസ് പവിത്രൻ, കടപ്പാട്- ദി കാവോ ബോയ്സ് ഓഫ് ആർ& എ.ഡബ്ലിയൂ. ‘രാമേശ്വർ…
എറണാകുളത്ത് തങ്ങിയ ആ 5 മണിക്കൂറിൽ എന്തൊക്കെ സംഭവിച്ചു?
ഹാരിസ് ഇക്കയും ഫാമിലിയുമൊത്തുള്ള ഹൗസ് ബോട്ട് യാത്രയ്ക്ക് ശേഷം ഞാനും ശ്വേതയും കൂടി എറണാകുളത്തേക്ക് ഞങ്ങളുടെ കാറിൽ യാത്രയായി. ഏതോ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാഥ കാരണം ഞങ്ങൾക്ക് അത്യാവശ്യം നല്ലൊരു ബ്ലോക്ക് കിട്ടി. ആലപ്പുഴയിൽ നിന്നും എറണാകുളത്ത് എത്തുവാൻ ആകെ…
കേരളത്തിൽ നിന്നും കുടജാദ്രിയിലേക്ക് എങ്ങനെ പോകാം? എങ്ങനെ ചെലവ് ചുരുക്കാം?
വിവരണം – Shabeeb Perinthalmanna. നിങ്ങൾ കുടജാദ്രി പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം. പറ്റിയാൽ മാമലകളും മഴക്കാടും നടന്നു കയറണം. കഴിയുമെങ്കിൽ ഒരു ദിവസം അതിനു മുകളിൽ തങ്ങണം. ഞങ്ങൾ കുറച്ചു പേർ കുടജാദ്രി മലയിൽ പോയപ്പോൾ കിട്ടിയ കുറച്ച് അറിവുകൾ നിങ്ങൾക്കായി…
ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് കാണാത്ത ഒരു കൂട്ടം പെണ്ണുങ്ങൾ ചേർന്ന് ഒരു ട്രിപ്പ്
വിവരണം – ജാസ്മിൻ എം. മൂസ. ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് കാണാത്ത ഒരു കൂട്ടം പെണ്ണുങ്ങൾ ചേർന്ന് ഒരു ട്രിപ്പിന് പോവുന്നു. ‘അപ്പൂപ്പൻതാടി’ ഈ പേര് നിങ്ങളിൽ കുറച്ചുപേരെങ്കിലും കേട്ടുകാണും എൻറെ ആദ്യത്തെ യാത്രയായിരുന്നു അപ്പൂപ്പൻതാടി യോടൊപ്പം. പണ്ടുമുതലേ യാത്രകളോട് എനിക്ക്…
പതിമൂന്നു കണ്ണറ പാലത്തിലൂടെ കൂകിപ്പായും തീവണ്ടിയുടെ ചരിത്രം…
വിവരണം – Akhil Surendran Anchal. ഞാറാഴ്ചയാണ് അവധി ദിവസം രാവിലെ മുതൽ നുമ്മ മനസ്സ് ശല്യം തുടങ്ങി. അഖി യാത്ര പോകാം അവളെ കാണണ്ടേ.. ആരേ ? ശേ നുമ്മ കൊച്ചിനെ.. പ്രണയിനി.. യാത്രയെ !! ഹ ഹ ഹ…
കണ്ണൂരിൽ ഫർണീച്ചർ വാങ്ങുവാൻ പോയ യാത്ര ‘ഗോവ’ വരെ നീണ്ടപ്പോൾ…
വിവരണം – അജിത്ത് രാജ് O.K. 17/10/2018 എന്നത്തേയും പോലെ അവസാനിക്കുന്ന ഒരു ദിവസത്തിന്റെ വൈകിയ വേളയിൽ ഒരു ടീപ്പോയ് വാങ്ങാൻ കണ്ണൂരിലേക്ക് പോകുമ്പോൾ ആണ് എങ്ങോട്ടെങ്കിലും വണ്ടി എടുത്തു വിട്ടാലോ എന്ന ചിന്ത കൂട്ടത്തിൽ ഒരാൾ പറഞ്ഞത്. വണ്ടിയിൽ ഞാനും…
അതിർത്തിക്കപ്പുറത്തേക്ക് കാമുകിയെ തേടിയുള്ള എൻ്റെ ഞായറാഴ്ച യാത്രകൾ..
വിവരണം – ജിതിൻ ജോഷി. ഞായറാഴ്ച..നേരം വെളുത്തു വരുന്നതേയുള്ളു. ഞാൻ ലൈറ്റ് ഇടാതെ, ശബ്ദമുണ്ടാക്കാതെ പതുക്കെ ബെഡിൽ നിന്നും എണീറ്റു. ഞായറാഴ്ചകളിൽ ഇങ്ങനെയൊരു രഹസ്യയാത്ര പതിവാക്കിയിട്ട് കുറച്ചു നാളുകളായി. ആർക്കും അറിയാത്ത, ആരോടും പറയാത്ത ഒരു യാത്ര. ഫഹീമും അങ്ങോമും നല്ല…