ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒത്തിരി കേൾക്കുന്ന ഒരു പേരാണ് വ്‌ളോഗർ എന്നത്. എന്താണത്? അങ്ങനെയാണെങ്കിൽ ആദ്യം ബ്ലോഗ് എന്താണെന്നു അറിയണം. ബ്ലോഗ് എന്നാൽ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണ്. എന്നാൽ എഴുത്തുകളല്ലാതെ വീഡിയോ ഉപയോഗിച്ച് നടത്തുന്ന ബ്ലോഗിങിനെയാണ് വീഡിയോ ബ്ലോഗിങ്…
ചിതറാൽ ജെയിൻ ടെംപിൾ – തെക്കൻ കേരളക്കാർക്ക് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ഒരു സ്ഥലം.
വിവരണം – പ്രശാന്ത്_കൃഷ്ണ. ഈ പൂജാ അവധിക്കു ഒരു ദീർഘദൂര യാത്ര തയാറാക്കി വച്ചിരിക്കുകയായിരുന്നു ഞങ്ങൾ. തുടർച്ചയായ അവധി ദിനങ്ങൾ ആയതിനാൽ ഞങ്ങൾ പോകാനുദ്ദേശിച്ചിരുന്ന സ്ഥലങ്ങളിൽ നല്ല തിരക്ക് കാണും എന്നുള്ളത് മനസിലാക്കി ആ യാത്ര ഞങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു .…
‘മസായ്’ – ആചാരങ്ങളും മര്യാദകളും കൈവിടാതെ ജീവിയ്ക്കുന്ന ആഫ്രിക്കൻ ഗോത്രം…
ഗോത്രവിഭാഗങ്ങള്‍ എല്ലാ നാട്ടിലുമുണ്ട്. ഇപ്പോഴും അവരുടേതായ ആചാരങ്ങളും മര്യാദകളും കൈവിടാതെ ജീവിയ്ക്കുന്നവര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഗോത്രവിഭാഗത്തില്‍ പെട്ടവര്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിയ്ക്കുന്നവരായിരിക്കും. പലര്‍ക്കും പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലെന്നതും അവരെ കൂടുതല്‍ വ്യത്യസ്തരാക്കുന്നു. അത്തരത്തിലൊരു പേരുകേട്ട ഗോത്ര വിഭാഗമാണ്…
ലങ്കാവി വൈൽഡ് – ലൈഫ് പാർക്ക് ; ഏതൊരാൾക്കും ആസ്വദിക്കാവുന്ന ഒരു അടിപൊളി സ്ഥലം…
ബുദ്ധക്ഷേത്രത്തിലെയും ഓർക്കിഡ് ഫാമിലെയും സന്ദര്ശനങ്ങൾക്കു ശേഷം ഞങ്ങൾ പോയത് ലങ്കാവിയിലെ ഒരു കിടിലൻ വൈൽഡ് – ലൈഫ് പാർക്ക് കാണുവാനാണ്. ഏതു തരക്കാർക്കും എൻജോയ് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ സ്ഥലമാണ് ഇത്. ഇവിടെ മൃഗങ്ങളെ അടുത്തു കാണുവാനും അവയ്ക്ക് ഭക്ഷണം…
എസല പെരഹേര: ശ്രീലങ്കയുടെ പൂരം
ലേഖകൻ – വിപിൻകുമാർ. ശ്രീലങ്കൻ ടൂറിസത്തിന്റെ മുഖമുദ്രയാണ് കാൻഡിയിലെ എസല പെരഹേര അഥവ ദളദ പെരഹേര എന്ന ഉൽസവം. പെരഹേര എന്നാൽ സിംഹള ഭാഷയിൽ എഴുന്നള്ളത്ത് എന്നർഥം. കാർഷികവൃത്തിയുമായി ബന്ധപ്പെട്ടു തുടങ്ങിയ ആചാരം ബിസി മൂന്നാം നൂറ്റാണ്ടു മുതൽ എങ്കിലും നിലവിലുണ്ടായിരുന്നതായി…
‘റിപ്പർ’ – ആളുകളെ പ്രകോപനങ്ങളൊന്നുമില്ലാതെ കൊല്ലുന്നത് ക്രൂരവിനോദമാക്കിയവർ…
വളരെ ദരിദ്രമായ സ്ഥലങ്ങളിലും ലണ്ടനിലെ വൈറ്റ്ചാപ്പലിനു സമീപവും കൊലകൾ ചെയ്ത,മനസ്സിലാക്കൻ സാധിക്കാത്ത സീരിയൽ കില്ലറാണ് ജാക്ക് ദ് റിപ്പർ.1888ൽ സീരിയൽ കില്ലിങ്ങിൽ സജീവമായിരുന്ന വ്യക്തിയെ സൂചിപ്പിക്കാനായി മാധ്യമങ്ങൾ ഉപയോഗിച്ച് ഠുടങ്ങിയ വാക്കാണ് ജാക്ക് ദ് റിപ്പർ.ഇത് തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചതും പത്രപ്രവർത്തകൾ സംഭവത്തിന്…
മെഴ്‌സിഡസ് ബെൻസ് കാറുകളുടെ ചരിത്രവും ആ പേരു വന്ന വഴിയും..
എത്രയൊക്കെ ആഡംബര കാറുകൾ വിപണിയിൽ ഇറങ്ങിയാലും നമുക്ക് ആഡംബരം എന്നുവെച്ചാൽ അത് മെഴ്‌സിഡസ് ബെൻസ് തന്നെയാണ്. “ഞാൻ എൻ്റെ ബെൻസ് കാറിൽ വരാം” എന്നൊക്കെ ഡയലോഗ് കേൾക്കാത്ത ഏതെങ്കിലും മലയാളികൾ ഉണ്ടാകുമോ? ഇത്രയേറെ ജനപ്രീതി നേടിയ മെഴ്‌സിഡസ് ബെൻസ് കാറുകളുടെ ചരിത്രം…
മലപ്പുറം ജില്ലയുടെ ചരിത്രം – നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…
കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്. 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിൻറെ വിസ്തീർണം. മലപ്പുറം ജില്ലയുടെ…
ആദിവാസികളുടെ ‘പെരുമനാ’യിരുന്ന നക്സൽ വർഗ്ഗീസിൻ്റെ ചരിത്രവും കൊലപാതകവും…
കേരളത്തിലെ വയനാട്ടിൽ പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സലൈറ്റു് നേതാവാണു് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ്. വർഗ്ഗീസ്, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും. പോലീസ് പിടിയിലായി കൊല്ലപ്പെടുകയും ചെയ്തു. വർഗ്ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് ആദ്യം…
അലി പറഞ്ഞ നാട് അഥവാ അതിർത്തി കടന്നെത്തിയ ഗ്രാമം…
വിവരണം – Aadish Sanctus Fortis. പാൻഗോങ് തടാക കരയിലെ സ്പാൻഗ്മിക് ഗ്രാമത്തിലുള്ള ഹോട്ടലിൽ ഈവെനിംഗ് വാക്കിനു ശ്രമിച്ചു പരാജയപ്പെട്ടു പൂജ്യം ഡിഗ്രിക്കടുത്തുള്ള തണുപ്പിൽ അത്താഴത്തിനായി ഡൈനിങ്ങ് ഹാളിൽ കാത്തുവിറച്ചു നിൽക്കുമ്പോഴാണ് ഇവനെ, അതായത് അലിയെ കാണുന്നത്. ഹോട്ടൽ സ്റ്റാഫാണെന്നു കരുതി…