തായ് എയർവേയ്‌സ് – മികച്ച എയർലൈനിൽ നിന്നും പാപ്പരത്വം വരെ

സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യമായ തായ്‌ലാൻഡിന്റെ നാഷണൽ ഫ്‌ളാഗ് കാരിയർ എയർലൈനാണ്‌ തായ് എയർവേയ്‌സ് എന്നറിയപ്പെടുന്ന തായ് എയർവേയ്‌സ് ഇന്റർനാഷണൽ. തായ് എയർവെയ്സിൻ്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്. 1947 ൽ സയാമീസ് എയർവേയ്‌സ് കമ്പനി ലിമിറ്റഡ്…

ഇവിടുത്തെ കാറ്റാണ് കാറ്റ്.. മലമൂടും മഞ്ഞാണ്‌ മഞ്ഞ്.. ഇടുക്കിയിലെ മിടുക്കി

വിവരണം – അജ്മൽ അലി പാലേരി. “ഇവിടുത്തെ കാറ്റാണ് കാറ്റ്… മലമൂടും മഞ്ഞാണ്‌ മഞ്ഞ്… കതിർ കനവേകും മണ്ണാണ് മണ്ണ്…” കാറിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും ഒഴുകിവരുന്ന പാട്ട് സന്ദർഭോചിതമാണെന്നെനിക്കു തോന്നി. മൂന്നാറിൽ നിന്നും ഇടുക്കി വഴി വാഗമണ്ണിലേക്കുള്ള യാത്രയിലാണ്. പാട്ടുകളിലൂടെ…

റെയിൽവേ ട്രാക്കിൽ എന്തിനാണ് കരിങ്കൽച്ചീളുകൾ നിറച്ചിരിക്കുന്നത്?

റയിൽവേ ട്രാക്കിൽ ഉടനീളം നടുക്കും വശങ്ങളിലും മെറ്റൽ നിറച്ചിരിക്കുന്നത് എന്തിനാണ്. ട്രെയിനിൽ സഞ്ചരിക്കുന്ന സമയത്ത് വെറുതെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ ഒരിക്കലെങ്കിലും ഈ ചോദ്യം എല്ലാവരുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകും. എന്നാല്‍ എന്തിനാണ് ഇതെന്ന് പലര്‍ക്കും അറിയില്ല. അതിനു പിന്നിലും ചില കാരണങ്ങള്‍ ഉണ്ട്.…

വിമാനത്തിലെ ബ്ലാക്ക് ബോക്സ് എന്താണ്? ഇതിൻ്റെ ഉപയോഗങ്ങൾ എന്തൊക്കെ?

വിമാനാപകടങ്ങൾ നടക്കുമ്പോൾ നമ്മൾ വാർത്തകളിൽ കേൾക്കാറുള്ള ഒരു കാര്യമാണ് “ബ്ലാക്ക് ബോക്സിനായി തിരയുന്നു, ബ്ലാക്ക് ബോക്സ്‌ കിട്ടിയിട്ടില്ല, ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നു” എന്നൊക്കെ. ശരിക്കും എന്താണ് ഈ ബ്ലാക്ക് ബോക്സ്? അതിനെക്കുറിച്ചാണ് ഈ ലേഖനം. വിമാനങ്ങളിൽ നടക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന ഒരു…

ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില സൈക്കിൾ ഓർമ്മകൾ

എഴുത്ത് – അരുൺ പുനലൂർ. സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഫാക്ടറിപ്പണിക്കാരനായ അപ്പന്റെ സന്തത സഹചാരിയായ സൈക്കിൾ കഴുകിയും, തുടച്ചും, മെല്ലെ ഉരുട്ടിയും, മറിച്ചിട്ടും അതിനു ആവശ്യത്തിന് തല്ലുകൊണ്ടുമൊക്കെയാണ് സൈക്കിളിനോടുള്ള മോഹം തുടങ്ങിയത്. പിന്നീട് മെല്ലെ അപ്പൻ കാണാതെ വീട്ടുമുറ്റത്തിട്ടു കറക്കി പെടലിൽ…

അന്ന് ന്യൂഡൽഹിയിൽ നിന്നുള്ള ആ ട്രെയിൻ നഷ്ടപ്പെട്ടിരുന്നെങ്കിലോ?

വിവരണം – ദയാൽ കരുണാകരൻ. ന്യൂദെൽഹി, 2020 ജനുവരി 3 രാവിലെ 11:00. ഇനി ഞങ്ങളുടെ ട്രെയിൻ സ്റ്റേഷൻ വിടാൻ 25 മിനിട്ടു മാത്രം. സ്റ്റേഷന്റ്റെ പഹാട്ഗഞ്ജ് ഭാഗത്തെ പ്ളാറ്റ്ഫോമിലേക്ക് കയറാൻ കാത്തു നില്ക്കുകയാണ് ഞാനും പുത്രൻമാരും. പക്ഷെ എന്റെ വൈഫും…

എംഎസ് ഹോട്ടൽ – ഈ രുചിയിലെ കാരണവരെ കാണാതിരിക്കരുത്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ബീഫ് ഫ്രൈ എന്നും എപ്പോഴും ഇഷ്ടം. മനതാരിൽ കൊതിയോടെ കൊണ്ട് നടക്കുന്ന ബീഫിന്റെ ചില രുചിയിടങ്ങളുണ്ട്. അതിൽ ഒന്നും കൂടി. MS Hotel വിളപ്പിൽ ശാല. ചില മാണിക്യങ്ങൾ…

കൊറോണപ്പേടിയിൽ ട്രെയിനിലെ S7 കോച്ച്; ഭീതി പകർന്ന നിമിഷങ്ങൾ

കോവിഡ് കാലത്തെ ഡ്യൂട്ടിയ്ക്കിടയിൽ ഉണ്ടായ ഗൗരവകരമായ ഒരു സംഭവം വിവരിക്കുകയാണ് ഇന്ത്യൻ റെയിൽവേ ജീവനക്കാരനായ വികാസ് ബാബു. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു. “പാലക്കാട് ജംഗ്ഷനിലാണ് ഇന്ന് ഡ്യൂട്ടി. പുലർച്ചെ മൂന്ന് മണിയ്ക്ക് അലാറം മുഴങ്ങുമ്പോൾ എനിയ്ക്കൊപ്പം കിടന്ന അഞ്ചുമാസക്കാരൻ…

വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ‘ഇൻഡിഗോ’ വിമാനത്തിൽ ആയാലോ?

ഇന്ന് വിവാഹങ്ങൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ഔട്ട്ഡോർ വെഡ്ഡിംഗ് ഷൂട്ടുകൾ. അതിനായി ഫോട്ടോഗ്രാഫർമാരും ദമ്പതികളും വ്യത്യസ്തമായ തീമുകൾ തിരഞ്ഞെടുക്കാറുമുണ്ട്. എന്നാൽ വെഡ്ഡിംഗ് ഷൂട്ട് വിമാനത്തിലായാലോ? നമ്മുടെ നാട്ടിൽ അധികം കണ്ടിട്ടില്ലാത്ത ഒരു വെറൈറ്റി സംഭവമാണത്. ഇത്തരത്തിൽ വൈറലായ ഒരു വെഡ്ഡിംഗ്…

കോഴിക്കോടിന്റെ കടൽകാഴ്ചകൾ കണ്ട് ബേപ്പൂരിൽനിന്നും ക്ലിയോപാട്രയിൽ

വിവരണം – അജ്മൽ അലി പാലേരി. “നീ കടലിൽ നിന്നും കര കണ്ടിട്ടുണ്ടോ?” 2020 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം സിനിമാ ഡയലോഗ് പോലെ സുഹൃത്തിന്റെ ചോദ്യം. “അതിനിപ്പോ കപ്പലിൽ കയറേണ്ട…” സംശയം ആർക്കും എങ്ങിനെയുമാവമല്ലോ. “അതൊന്നും വേണ്ടെടാ, നമ്മുടെ ബേപ്പൂർ…