മീശപ്പുലിമലയില്‍ ഒരു ദിവസം താമസിക്കാം…

മീശപ്പുലിമലയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു ‘ചാര്‍ലി’ എന്ന ദുല്‍ഘര്‍ സല്‍മാന്റെ സിനിമ ഇറങ്ങുന്നത് വരെ. ചാര്‍ലിയിലെ “മീശപ്പുലിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ” എന്ന പ്രശസ്തമായ ഡയലോഗ് ആണ് മീശപ്പുലിമലയെ ഇന്നീ കാണുന്ന പ്രശസ്തിയില്‍ എത്തിച്ചത്. എന്താണ് ഈ മീശപ്പുലിമല? എവിടെയാണ് ഇത്? പറയാം.…

ഹോട്ടലുകളും റിസോർട്ടുകളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറന്റ്.. ഈ പേരുകൾ കേൾക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പലപ്പോഴും ഇവയെല്ലാം നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ ഉൾപ്പെടാറുമുണ്ടാകും. എന്നാൽ ഇവ ശരിക്കും എന്താണെന്ന് അറിയാമോ? ഹോട്ടൽ, റെസ്റ്റോറന്റ്, റിസോർട്ട് ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ? ആദ്യമായി എന്താണ് ഈ ഹോട്ടൽ…

Goibibo എന്ന ആപ്പ് വഴി എങ്ങനെ ഹോട്ടലുകൾ ബുക്ക് ചെയ്യാം?

ഗോ ഐബിബോ എന്ന ആപ്പ് വഴി എങ്ങനെ ഹോട്ടലുകൾ ഓൺലൈൻ ആയിട്ട് ബുക്ക് ചെയ്യാം? യാത്രകൾ നടത്തുന്നവർ അത്യാവശ്യമായി മൊബൈലിൽ സൂക്ഷിക്കേണ്ട ഒരു ആപ്പ് തന്നെയാണ് ഗോ ഐബിബോ. ഹോട്ടലുകൾ, ഫ്‌ളൈറ്റ് ടിക്കറ്റ്, ബസ് ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ് എന്നിവ വളരെ…

കാറിൽ അപരിചിതർക്ക് ലിഫ്റ്റ് കൊടുത്താൽ പോലീസ് പിടിക്കുമോ?

സ്വന്തമായി വാഹനമില്ലാത്തവരിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റു വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു കൊണ്ട് പോയിട്ടുണ്ടാകും. മിക്കവാറും ഇരുചക്രവാഹനങ്ങളിലായിരിക്കും കൂടുതലാളുകളും ലിഫ്റ്റ് അടിച്ചു യാത്ര ചെയ്തിട്ടുണ്ടാകുക. ഇനിയിപ്പോൾ സ്വന്തം വാഹനം ഉണ്ടായാലും അത് വഴിയിൽ കേടാകുകയോ പഞ്ചർ ആകുകയോ ചെയ്താലും ലിഫ്റ്റ് അടി…

തിരുവനന്തപുരത്തെ കൈരളി ചാനൽ ഓഫീസിലേക്കൊരു യാത്ര

കൈരളി ചാനലിനെക്കുറിച്ച് എല്ലാവര്ക്കും അറിയാമായിരിക്കും എന്ന് വിശ്വസിക്കുന്നു. എന്തായാലും ചെറിയൊരു വിവരം നൽകാം. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലുള്ള ഒരു ടെലിവിഷൻ ചാനലാണ് കൈരളി. പ്രശസ്ത ചലച്ചിത്ര നടനായ മമ്മൂട്ടി ചെയർമാനും, ജോൺ ബ്രിട്ടാസ് മാനേജിംഗ്…

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ സന്ദർശിക്കാം..

വിനോദയാത്രകൾ പോലെത്തന്നെ പ്രാധാന്യമുള്ളതാണ് അൽപ്പം ആത്മീയത ഉൾപ്പെട്ട തീർത്ഥയാത്രകളും. പൂരങ്ങളുടെ നാടായ, കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ഏതൊക്കെയെന്നു ഒന്ന് നോക്കാം. ഒരു പോസ്റ്റിൽ മാത്രം ഒതുങ്ങുന്നതല്ല തൃശ്ശൂരിലെ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ലിസ്റ്റ്. എങ്കിലും പ്രധാനപ്പെട്ടവ ഇതിൽ…

നടൻ മോഹൻലാൽ ജനിച്ച പത്തനംതിട്ട എലന്തൂരിലെ പുന്നക്കൽ തറവാട്..

മോഹൻലാലിനെ അറിയാത്ത മലയാളികൾ ആരെങ്കിലുമുണ്ടോ? ഒരിക്കലും ഉണ്ടാകില്ല. മലയാളികൾ സ്നേഹത്തോടെ ലാലേട്ടൻ എന്നു വിളിക്കുന്ന മോഹൻലാൽ എന്ന മഹാ നടനെക്കുറിച്ച് അറിയാത്തവർ ആരാ ഉള്ളത്. 1960 മേയ് 21 നു വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ എലന്തൂരിലായിരുന്നു മോഹൽലാൽ എന്ന…

ആലപ്പുഴയിലേക്ക് ട്രിപ്പ് വരുന്നവർക്ക് സന്ദർശിക്കാവുന്ന ചില സ്ഥലങ്ങൾ

ആലപ്പുഴയെക്കുറിച്ച് നിങ്ങൾക്ക് അധികം വിശദീകരണം ഒന്നും വേണ്ടല്ലോ അല്ലെ? ചുറ്റിനും കായലും തോടുകളും നിറയെ ഉള്ളതിനാൽ കിഴക്കിന്റെ വെനീസ് എന്നാണു ആലപ്പുഴയെ വിളിക്കുന്നത്. കയർ വ്യവസായത്തിന് പേര് കേട്ട ആലപ്പുഴ ജില്ല കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.…

പത്തനംതിട്ടയിലെ അധികമാരും കാണാത്ത അരുവിക്കുഴി വെള്ളച്ചാട്ടം..

പത്തനംതിട്ട ജില്ലയിൽ മിക്കവാറും ആളുകൾ പോകുന്നത് ശബരിമല സീസണിൽ ആയിരിക്കും. വിനോദസഞ്ചാരത്തിനായി പത്തനംതിട്ടയിൽ വരുന്നവർ വളരെ ചുരുക്കമാണ്. പക്ഷെ ഒരു കാര്യം ഓർക്കുക, മറ്റേതു ജില്ലകളെപ്പോലെയും അതിമനോഹരമായ അധികമാരും അറിയാതെ കിടക്കുന്ന ചില സ്ഥലങ്ങൾ പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും ഉണ്ട്. പത്തനംതിട്ടയിൽ വെള്ളച്ചാട്ടങ്ങൾ…

പാലക്കാട് നിന്നും വൺ ഡേ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങൾ

കേരളത്തിനെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ജില്ലയാണ് പാലക്കാട്. പാലമരങ്ങൾ വളർന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്നാണ് പറഞ്ഞു വരുന്നത്. ഇന്നും ധാരാളം കൃഷി നടക്കുന്ന ജില്ലയായതിനാൽ കേരളത്തിന്റെ നെല്ലറയെന്നും പാലക്കാടിന് വിളിപ്പേരുണ്ട്. തമിഴ്‌നാടുമായി ചേര്‍ന്നു കിടക്കുന്നതു കൊണ്ട്…