മഞ്ഞു പെയ്യുന്ന റഷ്യയിൽ ഒരു സ്കൈ ഡൈവ്…

St പീറ്റേഴ്‌സ്ബർഗിൽ നിന്നും 1. 5 hrs കൊണ്ട് ഫ്ലൈറ്റിലോ 4 മണിക്കൂർ കൊണ്ട് high സ്പീഡ് ട്രെയിനിലോ മോസ്കോ എത്താം. St പീറ്റേഴ്‌സ്ബർഗിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെട്ട train കൃത്യം 1 മണിയോട് കൂടി മോസ്കോവിൽ എത്തി.…

ഡൽഹി സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകണം എന്നുണ്ടോ? ഇങ്ങനെ ചിന്തിക്കുന്നവര്‍ അധികം വൈകിക്കരുത്. ഉടനെ യാത്ര പ്ലാന്‍ ചെയ്തോളൂ. ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ നമ്മുടെ നാടിന്‍റെ ചരിത്രമുറങ്ങുന്ന ഡല്‍ഹി ഒന്ന് സന്ദര്‍ശിക്കുക തന്നെ വേണം. ഡല്‍ഹിയില്‍ പ്രധാനമായും…

കെഎസ്ആര്‍ടിസി പാപ്പനംകോട് വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം…ദൃശ്യങ്ങള്‍…

കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ തീപിടുത്തമുണ്ടായി. ഉപയോഗശൂന്യമായ ടയറുകളും മറ്റു സാധനങ്ങളും കൂട്ടിയിട്ടിരുന്ന സ്ഥലത്തായിരുന്നു തീപിടിച്ചത്. ടയറുകള്‍ക്ക് തീ പിടിച്ചതിനാല്‍ സമീപ പ്രദേശമാകെ മൊത്തത്തില്‍ പുക പടര്‍ന്നു. കൂടുതൽ ഭാഗത്തേക്കു തീ കടക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. വർക്ക്ഷോപ്പിൽ ഇരുമ്പ് ഇരുമ്പ്…

തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സിലെ യാത്രക്കാരന്‍റെ അനുഭവങ്ങള്‍…

യാത്രക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ബസ് സര്‍വ്വീസാണ് കെഎസ്ആര്‍ടിസിയുടെ തിരുവല്ല – ബെംഗലൂരു ഡീലക്സ്. പ്രസ്തുത ബസ്സിലെ ജീവനക്കാരുടെ മാന്യമായ പെരുമാറ്റമാണ് ഇതില്‍ എടുത്തു പറയേണ്ട പ്രധാന വസ്തുത. വിഷ്ണു എസ്. ഗോപി എന്ന യാത്രക്കാരനു തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സ്…

രാജീവ്‌ ഗാന്ധി; ജനനം മുതല്‍ മരണം വരെ ചരിത്രവും സംഭവങ്ങളും…

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ 1944 ഓഗസ്റ്റ് 20നു ബോംബെയിൽ രാജീവ് ഗാന്ധി ജനിച്ചു. അമ്മ ഇന്ദിരാഗാന്ധിയും അച്ഛൻ ഫിറോസ് ഗാന്ധിയും വേറിട്ടുജീവിച്ചിരുന്നതുമൂലം അമ്മയുടെ കൂടെ മുത്തച്ഛന്റെ അലഹബാദിലെ വീട്ടിലാണു രാജീവ് വളർന്നുവന്നത്. എന്നിരിക്കിലും ഒരു പിതാവിന്റെ ചുമതലകൾ എല്ലാം…

ആലപ്പുഴയിലെ ഹൌസ് ബോട്ട് യാത്ര അടിപൊളിയാക്കാം.. ആസ്വദിക്കാം…

കരയിലെ കാഴ്ചകള്‍ കണ്ടു ക്ഷീണിച്ചുവെങ്കില്‍ നമുക്ക് ഒന്നു റിലാക്സ് ചെയ്താലോ? അതിനു ഏറ്റവും ബെസ്റ്റ് ആലപ്പുഴയിലെ കായല്‍ യാത്രയാണ്. വള്ളത്തില്‍ കൂടിയും ബോട്ടില്‍ക്കൂടിയുമുള്ള യാത്രകള്‍ നമ്മള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍പ്പിന്നെ ഒരു ഹൗസ് ബോട്ട് യാത്ര ആയാലോ? ആഡംബരപൂര്‍ണമായ ഹൗസ്‌ബോട്ടില്‍ ഒരു കായല്‍ യാത്രയെക്കുറിച്ചെന്തു…

കമ്പം, കുമളി ഭാഗത്ത് പോകുന്നവർക്ക് 200 രൂപയ്ക്ക് ഒരു കിടിലൻ ഫാം കാണാം…

കെഎസ്ആര്‍ടിസി പ്രേമികളുടെ കൂട്ടായ്മയായ ആനവണ്ടി മീറ്റ്‌ കഴിഞ്ഞു കുമളിയില്‍ നിന്നും ഞാന്‍ തമിഴ്നാട്ടിലെ കമ്പം റൂട്ടിലേക്ക് കാറില്‍ തിരിച്ചു. ലോവര്‍ പെരിയാര്‍ കഴിഞ്ഞുള്ള ഒരു ഫാം ഹൗസ് കാണുകയും അവിടെ ഒരു ദിവസം താമസിക്കുകയും ചെയ്യുക എന്നതായിരുന്നു എന്‍റെ ലക്‌ഷ്യം.ഒരു മലയാളിയുടെ…

മണാലിയില്‍ നിന്നും ഡല്‍ഹി വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര…

നാലു ദിവസത്തെ മനാലി കാഴ്ചകള്‍ മനസ്സില്‍ നിറച്ചുകൊണ്ട് ഞങ്ങള്‍ മനാളിയോടു വിട പറഞ്ഞു. പ്രവീണ്‍ ഭായിയും കൂട്ടരും ഞങ്ങളെ യാത്രയാക്കുവാന്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിരുന്നു. മണാലിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു പ്രൈവറ്റ് ബസ്സിലാണ് ഞങ്ങളുടെ മടക്കയാത്ര. പതിയെ ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതിവീണു.…

റോത്താംഗ് പാസിന്‍റെ കവാടമായ ഗുലാബയും ബുദ്ധക്ഷേത്രവും ക്ലബ്ബ് ഹൌസും

പാരാ ഗ്ലൈഡ്, റിവര്‍ റാഫ്റ്റ് എന്നീ ആക്ടിവിറ്റികള്‍ക്ക് ശേഷം ഞങ്ങള്‍ പുതിയൊരു തമാശ സ്ഥലത്തേക്ക് മാറി. മനോഹരമായ ഒരു കോട്ടേജ് ആയിരുന്നു അത്. വളരെ ശാന്ത സുന്ദരമായ ഒരു സ്ഥലം. കൊട്ടേജിലെ ഞങ്ങളുടെ മുറിയുടെ ജനല്‍ തുറന്നാല്‍ കാണുന്ന കാഴ്ച പറഞ്ഞറിയിക്കാന്‍…

മണാലിയിൽ വന്ന് പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുന്നവർക്കായി..

ഇനി ഞങ്ങളുടെ അടുത്ത യാത്ര കുളുവിലേക്ക് ആയിരുന്നു. പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുവാനായിട്ടാണ് ഇനി ഞങ്ങളുടെ പോക്ക്. രാവിലെതന്നെ ഞങ്ങള്‍ യാത്രയാരംഭിച്ചു. കൂടെ പ്രവീണും ഉണ്ട്. പോകുന്ന വഴിയില്‍ ധാരാളം കുട്ടികള്‍ വര്‍ണ്ണങ്ങള്‍ വിതറി വഴിയില്‍ നിന്ന് കളിക്കുന്നത് കണ്ടിരുന്നു.…