വിമാനത്തിൽപ്പോയി കപ്പലിൽ മടങ്ങിയ ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര

വിവരണം – Jinto Joseph Pellissery. യാത്രകൾ എന്നും ഒരു ലഹരിയാണ്. എന്നിലെ എന്നെ അടുത്തറിയുവാനുള്ള ഒരു അവസരമായാണ് ഞാനിതിനെ കാണുന്നത്.ഓരോ യാത്രകളും വേറിട്ട അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുക. വ്യത്യസ്തമായ കാഴ്ചകൾ, പുതിയ മനുഷ്യർ, വേറിട്ട രുചിഭേദങ്ങൾ, വിവിധങ്ങളായ വസ്ത്രധാരണരീതികൾ, പുതിയ…

ബാംഗ്ലൂർ സായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ടവ

ഹൃദയ സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബ ചാരിറ്റബിള്‍ ട്രസ്റ്റിന്റെതായി ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് (White field) എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് പലരും ഈ…

പെട്രോൾ പമ്പിലെ പ്രായമായ അമ്മ; മനസ്സു നിറയ്ക്കുന്ന ഒരു അനുഭവം

പതിവുപോലെ ഇന്നലേയും ജോലി കഴിഞ്ഞ് കൊല്ലം KSRTC യിൽ എത്തിയപ്പോൾ രാത്രി 9.15. പിന്നെ ബൈക്കും എടുത്ത് തിരികെ വരുന്ന വഴി വണ്ടിയുടെ ദാഹം തീർക്കാൻ മുളങ്കാടകം ക്ഷേത്രത്തിൻ്റെ കിഴക്ക് വശമുള്ള ദേവീ പമ്പിൽ കയറിയപ്പോൾ, മറ്റൊരു വണ്ടിയിൽ പെട്രോൾ അടിച്ചു…

എയർബസ് ബലൂഗ – വിചിത്രമായ ഒരു വിമാന മോഡൽ

പൊതുവെ എല്ലാ വിമാനങ്ങളുടെയും രൂപഘടനയും മുഖഭാവവുമെല്ലാം, ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽക്കൂടി ഏകദേശം ഒരേപോലെയൊക്കെത്തന്നെ ആയിരിക്കും. ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ കാണാം, സാധാരണയായി വിമാനങ്ങൾക്ക് അൽപ്പം ഗൗരവഭാവമായിരിക്കും. എന്നാൽ പൊതുവായ രൂപഘടനയിൽ നിന്നും വ്യത്യസ്തമായി എയർബസ് പുറത്തിറക്കിയ ഒരു വിമാനമോഡലാണ് ബെലൂഗ. വ്യത്യസ്തവും…

സൗദിയ ഫ്‌ളൈറ്റ് 163; 301 പേരുടെ ജീവനെടുത്ത ഒരു വിമാന ദുരന്തം

വിമാനദുരന്തങ്ങളിൽ തന്നെ ഏറെ അപൂർവമെന്നു പറയാവുന്ന ഒരു സംഭവം. അതിനായിരുന്നു 1980 ആഗസ്റ്റ് 19 നു റിയാദ് എയർപോർട്ട് സാക്ഷിയായത്. തകർന്നു വീഴുകയോ കൂട്ടിയിടിക്കുകയോ ഒന്നുമായിരുന്നില്ല, സുരക്ഷിതമായി ലാൻഡു ചെയ്ത വിമാനത്തിന് അകത്തുണ്ടായിരുന്നവരെല്ലാം ശ്വാസം മുട്ടി മരിക്കുക എന്ന ഞെട്ടിപ്പിക്കുന്ന ദുരന്തം.…

ആംബുലൻസ് ഡ്രൈവർമാരെ മോശക്കാരാക്കുന്നവർ അറിയുവാൻ ചിലത്…

നമ്മുടെയൊക്കെ ജീവനും കൈയ്യിൽ പിടിച്ച് നാടും നഗരവും എന്നില്ലാതെ ശരവേഗത്തിൽ പാഞ്ഞു നടക്കുന്ന ആംബുലൻസുകളിലെ ഡ്രൈവർമാരെക്കുറിച്ച് നമുക്കറിയുമോ, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? 10 മിനിറ്റു മുമ്പേ എത്തിച്ചിരുന്നേൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടർമാർ വിധിയെഴുതി കൈവിടുമ്പോൾ, ഒരിക്കൽ പോലും ആ അവസ്ഥ…

ബോയിങ്, എയർബസ് വിമാനങ്ങളെ ഒറ്റനോട്ടത്തിൽ എങ്ങനെ തിരിച്ചറിയാം?

ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ടു എയർക്രാഫ്റ്റ് നിർമ്മാതാക്കളാണ് അമേരിക്കൻ കമ്പനിയായ ബോയിങ്ങും, യൂറോപ്യൻ കമ്പനിയായ എയർബസും. ഈ രണ്ടു കമ്പനികളുടെ വിമാന മോഡലുകളാണ് ഭൂരിഭാഗം പാസഞ്ചർ എയർലൈനുകളും തങ്ങളുടെ സർവ്വീസുകൾക്കായി ഉപയോഗിക്കുന്നത്. ബസ്സുകളുടെ കാര്യം നോക്കുകയാണെങ്കിൽ അശോക് ലെയ്‌ലാൻഡും ടാറ്റയും തമ്മിലുള്ള…

കേരളത്തിലെ ആദ്യത്തെ എയർപോർട്ട് കൊല്ലത്ത്; അറിയാമോ ഈ ചരിത്രം?

ഇന്ന് കേരളത്തിൽ മൊത്തം അഞ്ചു വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കൊച്ചി – വില്ലിംഗ്ടൺ ഐലന്റ്, കരിപ്പൂർ, കണ്ണൂർ എന്നിവയാണ് ആ അഞ്ച് എയർപോർട്ടുകൾ. എന്നാൽ ഈ എയർപോർട്ടുകളെല്ലാം വരുന്നതിനു മുൻപ് ഒരു എയർപോർട്ട് നമ്മുടെ കേരളത്തിൽ (തിരുവിതാംകൂർ) ഉണ്ടായിരുന്ന കാര്യം ആർക്കെങ്കിലും…

സ്മാർട്ട് ഫോണും ഇന്റർനെറ്റും ഗൂഗിൾ മാപ്പും വരുന്നതിന് മുൻപുള്ള യാത്രകൾ എങ്ങനെ?

സ്മാർട്ട് ഫോണും ഇന്റർനെറ്റും ഗൂഗിൾ മാപ്പും വരുന്നതിന് മുൻപുള്ള യാത്രകൾ… 1980 -2008 കാലഘട്ടത്തിലെ യാത്രകളിലേക്ക് ഒരെത്തിനോട്ടം… Vipin Vasudev S Pai എഴുതിയ വിവരണം വായിക്കാം. ഇന്റർനെറ്റും സ്മാർട്ട് ഫോണും നമ്മളുടെ യാത്രാരീതികളെ ശരിക്കും മാറ്റിമറിച്ചു. ചെറിയ മാറ്റമൊന്നുമല്ല ഒരു…

അധികമാരും കണ്ടിട്ടില്ലാത്ത കോട്ടയം ജില്ലയിലെ ഒരു കിടിലൻ സ്ഥലം

വിവരണം – Akhil Sasidharan. ‘Exploring’ എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. അത് വെറും പര്യവേഷണവും, സാഹസികതയും മാത്രമല്ല അതിനപ്പുറെ പലതുമുണ്ട്. വളരെ കഷ്ട്ടപെട്ട് ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു മനോഹര പ്രദേശത്തിൽ എത്തി, ആ കാഴ്ചകൾ കൺകുളിരെ…