കേരളത്തിൻ്റെ അഭിമാനമാകേണ്ടിയിരുന്ന എയർ കേരളയ്ക്ക് സംഭവിച്ചതെന്ത്?

കേരളത്തിന് സ്വന്തമായി ഒരു കൊമേഴ്ഷ്യൽ എയർലൈൻ… അതായിരുന്നു എയർ കേരള എന്ന പ്രോജക്ട്. എന്നാൽ കേരളത്തിൻ്റെ അഭിമാനമാകേണ്ടിയിരുന്ന എയർ കേരളയ്ക്ക് സംഭവിച്ചതെന്ത്? അക്കാര്യങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. 2006 ഫെബ്രുവരിയിലായിരുന്നു അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ‘എയര്‍ കേരള’ എന്ന പേരിൽ പുതിയ വിമാന…

പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ KSRTC യുടെ ബോണ്ട് സർവ്വീസുകൾ

കെഎസ്ആർടിസിയുടെ ആദ്യ അന്തർസംസ്ഥാന ബോണ്ട് സർവ്വീസ് 2020 സെപ്തംബർ 8 ന് പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് ആരംഭിച്ചു. ഇരുചക്ര വാഹനം ഉപയോഗിക്കുന്ന സ്ഥിരം യാത്രക്കാർ അനുഭവിക്കുന്ന ശാരീരികവും മാനസികരുമായ ബുദ്ധിമുട്ടുകൾ അനവധിയാണ്. ഇരുചക്ര വാഹനം ഉപയോഗിച്ച് സ്ഥിരമായി ജോലിക്ക്…

പാലപ്പെട്ടി താജും ഓർമ്മകളുടെ തിരശീലയുടെ പിന്നിലേക്ക്

എഴുത്ത് – സനിൽ വിൻസെന്റ്. 2020 അതിജീവനത്തിൻ്റെ വർഷമാണ്. എല്ലാ മേഖലയിലേയും പോലെ തന്നെ സിനിമാ പ്രദർശന മേഖലയിലും കോവിഡിൻ്റെ കരങ്ങൾ പിടി മുറിക്കിയിരിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് 175 ദിനങ്ങൾ പിന്നിട്ടിട്ടും ഇന്നും തുറക്കാതിരിക്കുന്ന സിനിമാ പ്രദർശനശാലകൾ. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ…

എയർ ഏഷ്യയുടെ ‘കബാലി രജനി’ സ്പെഷ്യൽ വിമാനത്തെക്കുറിച്ച്

എയർലൈനുകൾ തങ്ങളുടെ വിമാനങ്ങൾക്ക് ചിലപ്പോൾ പല തരത്തിലുള്ള താൽക്കാലിക ലിവെറി ചെയ്ഞ്ചുകൾ വരുത്താറുണ്ട്. മിക്കവാറും എന്തെങ്കിലും എക്സിബിഷന്റെയോ, പരിപാടികളുടെയോ പ്രോമോയുടെ ഭാഗമായിട്ടായിരിക്കും ഈ ലിവെറി മാറ്റങ്ങൾ. എമിറേറ്റ്സും ഗൾഫ് എയറും അടക്കമുള്ള എയർലൈനുകൾ ഇതിനുദാഹരണങ്ങളാണ്. എന്നാൽ നമ്മുടെ ഇന്ത്യയിൽ ഏവരുടെയും ശ്രദ്ധ…

ജപ്പാൻ എയർലൈൻസ് ക്രാഷ് – ലോകത്തെ നടുക്കിയ വിമാനാപകടം

എഴുത്ത് – റോബിൻ ടോംസ്. ലോകത്തെ നടുക്കിയ വിമാനദുരന്തങ്ങളിൽ ഒന്നാണ് ജപ്പാൻ എയർലൈൻസ് JAL 123 ദുരന്തം. ലോകത്തിൽ ഏറ്റവും ആളുകൾ മരിച്ച വിമാനാപകടം രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചായിരുന്നെങ്കിൽ ജെഎഎൽ 123ന്റെ തകർച്ചയിലൂടെ പൊലിഞ്ഞത് 520 ആളുകളുടെ ജീവനായിരുന്നു. അധികമാർക്കും അറിയാത്ത…

റോഡ് പണിക്ക് മണ്ണ് ചുമക്കാൻ പോയി അവസാനം ബെൻസ് ഉടമയായ കഥ…

എഴുത്ത് – Binsu Binsmart. ഇത് ഞാൻ നാട്ടിൽ വാങ്ങിയ എൻറെ രണ്ടാമത്തെ മെഴ്സിഡീസ് കാറാണ്. എൻറെ കാർ ഇവിടെ കാണിക്കുവാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. ഒരുപക്ഷേ എൻറെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകുന്നുവെങ്കിൽ…

ലഡാക്ക് പെർമിറ്റ്; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എഴുത്ത് – ജംഷീർ കണ്ണൂർ. കോവിഡ് കാലമാണ്. സാമൂഹിക അകലത്തിൻ്റെ കാലം. ഇത്തരം ഒരു ദുരിതം പേറുന്ന കാലഘട്ടത്തിൽ, അതും നമ്മൾ താമസിക്കുന്ന വീട് നിലനിക്കുന്ന പഞ്ചായത്ത് വിട്ട് തൊട്ട് അടുത്തുള്ള പഞ്ചായത്തിലേക്ക് വരെ യാത്ര ചെയ്യാൻ മടിക്കുന്ന ഈ സമയത്ത്…

158 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാന ദുരന്തം; ഭീതിജനകമായ ഓർമ്മകൾ

സമീപകാലത്ത് ഇന്ത്യ കണ്ട വലിയ വിമാനദുരന്തങ്ങളിൽ ഒന്നാണ് 2010 ൽ മംഗലാപുരം എയർപോർട്ടിൽ നടന്ന ദുരന്തം. 160 യാത്രികരും 6 വിമാന ജീവനക്കാരുമുണ്ടായിരുന്ന വിമാനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് എട്ടു പേർ മാത്രമായിരുന്നു. ഇന്നും ഒരു നീറ്റലോടെ ഓർക്കാൻ കഴിയുന്ന മംഗലാപുരം…

നിഹാവ്, കോപ്പൻഹേഗൻ, ഡെൻമാർക്ക്‌ – ഒരു യാത്രാക്കുറിപ്പ്

വിവരണം – Vipin Vasudev S Pai 2018 ലെ ജനുവരി മാസത്തിലാണ് കോപ്പൻഹേഗനിൽ യാത്ര പോയത്. സ്കാന്ഡിനേവൻ രാജ്യങ്ങളായ ഡെൻമാർക്ക്‌, ഫിൻലൻഡ്‌, സ്വീഡൻ, നോർവേ എന്നിവ സന്ദർശിക്കുകയായിരുന്നു ലക്‌ഷ്യം. തികച്ചും ചിലവ്ചുരുക്കിയുള്ള ഒരു യാത്ര ആയിരുന്നു. നോർത്തേൺ ലൈറ്റ്‌സ് കാണുക…

ആൾട്ടോയും ആൾട്രോസും; ഇന്ന് ഞങ്ങളുടെ വീട്ടിലെ താരങ്ങൾ

എഴുത്ത് – ‎Vishnuprasad CB‎. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപെട്ട കാർ v/s സുരക്ഷയുടെ കാര്യത്തിൽ 5 സ്റ്റാർ നേടിയ ഹാച് ബാക് ശ്രേണിയിലെ ആദ്യ പ്രീമിയം കാർ. ആദ്യം നമുക്ക് ചിത്രത്തിൽ ഉള്ള ‘നാല്’ പേരെ പരിചയപ്പെടാം. ഞാൻ, അച്ഛൻ,…