വിവരണം – ദീപ ഗംഗേഷ്. ചാലക്കുടിപ്പുഴ, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾ തൃശൂർക്കാർക്ക് ഒരു സംഭവം ഒന്നുമല്ല. എന്നാൽ മണിരത്നത്തിൻ്റെ രാവണൻ്റെ വരെ ഷൂട്ടിംഗ് നടന്നത് ഇവിടെയാണ് എന്ന ചെറിയ അഹങ്കാരമൊക്കെ ഉള്ളിലുണ്ടെങ്കിലും ഞങ്ങളത് അങ്ങനെ പുറത്ത് കാണിക്കാറില്ല…
കുളത്തൂർ മന്നൻ ഹോട്ടലിലെ നാടൻ ചിക്കൻ്റെ രുചി
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കൊറോണോ കാലത്തിനും മുൻപ് കുളത്തൂരിലെ (തിരുവനന്തപുരം) മന്നൻ ചിക്കൻറെ രുചി തേടിയെത്തിയ അനുഭവം. അങ്ങനെ ഞാനുമെത്തി ഒരു ദിവസം ഇവിടെ ഒരു ഉച്ച നേരത്ത്. ചിക്കൻ പെരട്ട് ഇപ്പോൾ…
അഞ്ചുപേരില്‍ നിന്ന് കോവിഡിനെ ഓടിച്ച കഥപറഞ്ഞ് ഡോക്ടര്‍മാര്‍
ടി.വി. യിലും പത്രങ്ങളിലും മാത്രം കണ്ടും കേട്ടുമറിഞ്ഞ കോവിഡ് 19 സ്വന്തം കണ്‍മുമ്പിലെത്തിയപ്പോള്‍ ആദ്യം ഞെട്ടി… കൂട്ടിന് ആശങ്കയും ടെന്‍ഷനും… പിന്നെ തങ്ങളുടെ മുന്നിലെത്തിയവരെ എങ്ങനെയും രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന ചിന്തയും… അതില്‍ വിജയിച്ച പത്തനംതിട്ടയില്‍ നിന്നുള്ള മൂവര്‍ ഡോക്ടര്‍…
SPMS അഥവാ ശിവപാലൻ മോട്ടോർ സർവ്വീസ്; ഒരു തെക്കൻ ബസ് ചരിത്രം
കായംകുളം ആസ്ഥാനമാക്കി സർവ്വീസ് നടത്തിയിരുന്ന ഒരു ബസ് ഓപ്പറേറ്ററാണ് SPMS. 1932 ൽ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന സി. നാണു എന്ന വ്യക്തിയാണ് SPMS എന്ന പേരിൽ ബസ് സർവ്വീസുകൾ ആരംഭിച്ചത്. ശിവപാലൻ മോട്ടോർ സർവ്വീസ് എന്നായിരുന്നു SPMS ൻ്റെ മുഴുവൻ പേര്.…
ഗുരുതരരോഗം ബാധിച്ചവർക്ക് മരുന്ന് എത്തിക്കാൻ പോലീസ് സംവിധാനം
ഗുരുതരരോഗം ബാധിച്ചവർക്ക് മരുന്ന് എത്തിക്കാൻ പോലീസ് സംവിധാനം സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് പോലീസ് വിപുലമായ സംവിധാനം ഏർപ്പെട്ടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹന…
ഒരുവട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്ത്…
എഴുത്ത് – വികാസ് വിജയ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തിന്‍റെ പഞ്ചാരമണല്‍ വിരിച്ച, മുറ്റത്ത് എത്തിച്ചേര്‍ന്നത് ഒരു സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. വലിയ മൈതാനം കടന്ന് മുറ്റത്തെത്തിയപ്പോള്‍ കാലാനുസൃതമായി വന്ന മാറ്റങ്ങള്‍ വ്യക്തമായിരുന്നു. പഴയ ഓടുമേഞ്ഞ ക്ളാസ് മുറികള്‍ ഇന്നില്ല,…
ട്രെയിൻ ടിക്കറ്റുകളിൽ ഒളിഞ്ഞിരിക്കുന്ന ചില വിവരങ്ങൾ
വിവരണം – അബു വി.കെ. ട്രെയിനിൽ യാത്ര ചെയ്യാത്തവർ വളരെ അപൂർവ്വമായിരിക്കുമല്ലോ? . തൊഴിലിനും യാത്രകൾക്കും വിനോദത്തിനും തുടങ്ങി വിവിധ ഭൂപ്രദേശങ്ങൾ ഇതിനോടകം നമ്മൾ ചുറ്റി സഞ്ചരിച്ചു കാണും. ചൂളം വിളിച്ചോടുന്ന തീവണ്ടികളുടെ ശബ്ദങ്ങൾക്കും ഇരുമ്പ് ചകിടങ്ങൾ കൂട്ടിയുരയുന്ന റെയിൽവേ പാളങ്ങൾക്കൊന്നും…
COVID-19 നെക്കുറിച്ചുള്ള വിവരങ്ങൾ തരാൻ ഒരു വിർച്വൽ സുഹൃത്ത്
കോവിഡിനെ കുറിച്ചുള്ള തത്സമയ അപ്ഡേറ്റ്, സ്വയം രോഗനിർണയം, ഹെല്പ് ലൈൻ നമ്പർ, ടെസ്റ്റിംഗ് സെൻററുകൾ എല്ലാം വിരൽത്തുമ്പിൽ. നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മലയാളത്തിലും! പരിചയപ്പെടൂ – അഹം!!! COVID-19 നെക്കുറിച്ചുള്ള ആധികാരികവും പ്രസക്തവുമായ വിവരങ്ങളുള്ള ഒരു ഉറ്റ സുഹൃത്ത്…
ലോക്ക്ഡൗൺ കാലത്ത് പൂജപ്പുര അസ്സീസിലെ രുചിയും നന്മയും
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. എല്ലാവരും ഈ സമയത്ത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബുദ്ദിമുട്ടിലാണ്. ഈ സമയത്തും ലോക്കഡൗണിൽ പെട്ട് പോയ സ്റ്റാഫുകൾക്ക് വേണ്ടി കൂടി തുറന്നിരിക്കുന്ന ഒന്നല്ല , പല…
യാത്രകളിൽ ധൈര്യം തന്നു കൈ വിടാതെ കൂടെ നിൽക്കുന്ന ചങ്ങാതി
എഴുത്ത് – ശബരി വർക്കല. ഒരു മനുഷ്യന് ഇങ്ങനെ ഒരു വാഹനത്തെ സ്നേഹിക്കാൻ കഴിയുമോ എന്ന് ചോദിക്കാം. അതിനുള്ള ഉത്തരങ്ങൾ ആണ് ഇനി പറയുന്നത്. യാത്രകളിൽ എന്നും എന്റെ കൂട്ടുകാരൻ, ഇതിൽ ഒരു തവണ എങ്കിലും യാത്ര ചെയ്തിട്ടുള്ള ഒരാൾക്കും ഇവനെ…