എഴുത്ത് – വിനീത വിജയൻ, കെഎസ്ആർടിസി കണ്ടക്ടർ. മാന്യമായി വസ്ത്രം ഒക്കെ ധരിച്ച്, അധികം പ്രായമൊന്നുമില്ലാത്ത രണ്ട് പേർ. ചുമച്ചു കൊണ്ടാണ് കയറിയത്. അത് കൊണ്ട് തന്നെ ആവണം അവരെ ശ്രദ്ധിച്ചതും. തത്കാലം നമുക്കവരെ എക്സ് എന്നും വൈ എന്നും വിളിക്കാം.…
നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിയോ മാപ്പ് ജി.പി.എസ്
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി. ഇതിൻ്റെ ഭാഗമായി ജിയോ മാപ്പ് ജിപിഎസ് സംവിധാനം ഏർപ്പെടുത്തും. ഈ സംവിധാനം ഉപയോഗിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ലൊക്കേഷൻ നിരീക്ഷിച്ച് അവർ പുറത്തേക്ക്…
പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ എസി ബസുമായി TNSTC
എഴുത്ത് – അഭിറാം കൃഷ്ണ, ചിത്രങ്ങൾ – TNSTC FB Group. അങ്ങനെ അതും സംഭവിച്ചു. പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ പുതുതായി എസി ബസ് അവതരിപ്പിച്ച് ശ്രദ്ധ നേടി തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (TNSTC). സാധാരണ ചാർജിലും 10 രൂപയെ…
കോഴിക്കോട് – കണ്ണൂർ റൂട്ടിൽ 794 രൂപക്ക് ഒരു വിമാനയാത്ര
വിവരണം – Rohith Ramesh. 794 രൂപക്ക് ഒരു വിമാനയാത്ര, അതും ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ആഭ്യന്തര വിമാന സർവീസിൽ. പറഞ്ഞുവരുന്നത് കോഴിക്കോട്-കണ്ണൂർ എയർ ഇന്ത്യ വിമാനയാത്രയെപ്പറ്റിയാണ്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ വിമാനയാത്രയും ഇതായിരിക്കും. കാലിക്കറ്റ്…
ജോഷിച്ചേട്ടൻ്റെ വോൾവോ xc90 ൽക്കയറി ജയിന്റ്സ് കോസ്‌വേയിലേക്ക്
വിവരണം – Alex Vattakkunnel Stanislavous. യുകെയിൽ വന്നിട്ട് സ്വന്തമായി ഡ്രൈവ് ചെയ്ത് പോകുവാനുള്ള എന്റെ ലക്ഷ്യം ആയിരുന്നു ജയിന്റ്സ് കോസ്‌വെ. ഒന്നല്ലെങ്കിൽ മറ്റൊന്നായി പ്ലാനുകൾ പൊലിഞ്ഞപ്പോൾ ആണ് തിരിച്ച് നാട്ടിൽ പോകാനായി എന്ന കാര്യം ഓർമവന്നത്. ബെൽഫാസ്റ്റിൽ വന്നിട്ട് ജയിന്റ്സ് കോസ്‌വേ…
കൊറോണ വൈറസിനെ തടയാൻ മാസ്കുകൾ ഉപയോഗിക്കേണ്ട വിധം
കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗനിർദ്ദേശൾ സർക്കാരും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവുമെല്ലാം നമുക്ക് നൽകുന്നുണ്ട്. അവ നമ്മൾ അറിഞ്ഞിരിക്കുകയും വേണ്ടവിധത്തിൽ പാലിക്കുകയും വേണം. വൈറസിൽ നിന്നും രക്ഷനേടാനുള്ള പ്രധാനപ്പെട്ട ഒരു കാര്യമാണ് മാസ്കുകളുടെ ഉപയോഗം. മാസ്കുകളുടെ ഉപയോഗത്തെക്കുറിച്ച്…
കൊറോണ വൈറസും കോവിഡ് 19 ഉം; നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ
നമ്മുടെ കേരളമുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് ഭീതിപരത്തുകയാണ്. എന്നാൽ ഭീതിയല്ല, മറിച്ച് മുൻകരുതലുകളാണ് ഈ അവസരത്തിൽ നമുക്ക് ആവശ്യം. അതിനായി എന്താണ് കൊറോണ വൈറസ് എന്നും അവ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാലുണ്ടാകുന്ന ലക്ഷണങ്ങളും, വൈറസിനെ ചെറുക്കാനുള്ള മുൻകരുതൽ നടപടികളുമെല്ലാം…
KSRTC യിലെ പാതിരാക്കുറുക്കന്‍ അഥവാ എംഎല്‍എ വണ്ടി
പാതിരാക്കുറുക്കന്‍ അല്ലെങ്കില്‍ എം.എല്‍.എ. വണ്ടി എന്ന വിളിപ്പേരുമായി കെഎസ്ആർടിസിയിൽ ഒരു ബസ് സർവ്വീസ് ഓടുന്നുണ്ട്. ‘പാതിരാക്കുറുക്കന്‍’ എന്ന പേര് കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷമായി ഓടുന്ന തിരുവനന്തപുരം- പെങ്ങാമുക്ക് സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസിനു മാത്രം. തിരുവനന്തപുരത്ത് നിന്ന് വരുമ്പോള്‍ പെങ്ങാമുക്ക് എന്ന ബോര്‍ഡ് കാണുമ്പോള്‍…
വലിയശാല ശശി അപ്പൂപ്പൻ്റെ നാടൻ ഊണും കറികളും
വിവരണം – Vishnu A S Pragati. കാലമെത്ര മാറിയാലും രുചി ഭേദങ്ങൾ നാവിനെ എത്രകണ്ട് ത്രസിപ്പിച്ചാലും നമ്മൾ മലയാളികൾക്ക് കരിയോടും കടലിനോടും സംതൃപ്തി നൽകുന്ന മറ്റൊന്ന് കൂടിയുണ്ട് – ഉച്ച വെയിൽ കാച്ചി തിളയ്ക്കുന്ന നേരത്തെ മൃഷ്ടാനമായൊരു ഊണ്. പറയാൻ…
കൊറോണ വൈറസ്; നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരും ബസ് ജീവനക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍…