വനിതാ ദിനത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി പല പരിപാടികളും നടത്തപ്പെടാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ വനിതാ ദിനം തനിക്ക് വ്യത്യസ്തമായ, സ്ത്രീകളോട് ബഹുമാനം കൂടുവാനിടയാക്കിയ ഒരനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് ഫേസ്‌ബുക്കിൽ അനുഭവക്കുറിപ്പ് ഷെയർ ചെയ്തിരിക്കുകയാണ് മാന്നാർ സ്വദേശിയായ അഭിലാഷ്. അദ്ദേഹത്തിൻ്റെ…
ഹംപിയിലെ തിരുശേഷിപ്പുകളും മനംമയക്കും കാഴ്ചകളും…
വിവരണം – Lekshmi Devi C S. ഉത്തര കർണ്ണാടകയിലെ ബെല്ലാരി ജില്ലയിൽ തുംഗഭദ്ര നദിക്കരയിലാണ് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹംപി. 1509 – 1529 കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും…
ബഹുമാനപ്പെട്ട ശൈലജ ടീച്ചർ, എന്നെയും കൂട്ടുമോ നിങ്ങളുടെ ടീമിൽ?
ചൈനയിലും ഇറ്റലിയിലുമെല്ലാം ഭീതി വിതച്ച കൊറോണയുടെ ഭീതിയിലാണ് ഇപ്പോൾ നമ്മുടെ നാടും. മറ്റു രാജ്യങ്ങളിൽ ഈ രോഗം ബാധിച്ച് ധാരാളമാളുകൾ മരണമടഞ്ഞപ്പോൾ നമ്മുടെ നാട്ടിൽ ഒരു മരണം പോലും ഉണ്ടായിട്ടില്ലയെന്നത് നമ്മുടെ ആരോഗ്യ വകുപ്പിന്റെയും, മന്ത്രിയുടെയും, ഡോക്ടർമാർ, നഴ്‌സുമാർ, അറ്റൻഡർമാർ, ആംബുലൻസ്…
ഇന്ത്യക്കാരെ പുച്ഛിച്ച ഇറ്റലിക്കാരിയ്ക്ക് കിടിലൻ മറുപടി
കൊറോണ വൈറസ് പ്രശ്നങ്ങൾ നടക്കുന്നതു മൂലം എല്ലാ എയർപോർട്ടുകളിലും നല്ലരീതിയിലുള്ള ചെക്കിംഗാണ് നടക്കുന്നത്. മലയാളികളും വിദേശികളുമടക്കമുള്ളവരെ ഇപ്പോൾ കർശന പരിശോധനകൾക്കു വിധേയമാക്കിയതിനു ശേഷമാണു ടെർമിനലിനു പുറത്തേക്ക് പോകുവാൻ അനുവദിക്കുന്നത്. ഇത്തരം പരിശോധനയ്ക്കിടെ ഇന്ത്യക്കാരെ പുച്ഛിച്ച ഇറ്റലിക്കാരിയായ വനിതയ്ക്ക് തങ്ങളുടെ ടീമിലുണ്ടായിരുന്ന ഡോക്ടർ…
എൻ്റെ അമ്മയുടെ ജീവൻ രക്ഷിച്ചത് ഈ കെഎസ്ആർടിസി സഹോദരങ്ങൾ
കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ച് എല്ലാവർക്കും കുറ്റങ്ങൾ പറയുവാനാണ് ഉത്സാഹം. എന്നാൽ അവർ ചെയ്യുന്ന നന്മകൾ കൂടി നമ്മൾ കാണണം. അത് മറ്റുള്ളവരിൽ എത്തിക്കണം. യാത്രയ്ക്കിടയിൽ എന്തെങ്കിലും ബുദ്ധിമുട്ടോദേഹാസ്വാസ്ഥ്യമോ അനുഭവപ്പെടുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരാകുന്ന സംഭവങ്ങൾ ഇന്ന് സാധാരണയാണ്. കേവലം ടിക്കറ്റ് കൊടുക്കുകയും…
കുട്ടനാടൻ ഗ്രാമക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ടൊരു ഗ്രൂപ്പ് യാത്ര
വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. പ്രകൃതി ഉണ്ടെങ്കിലേ മനുഷ്യൻ ഉള്ളു. മനുഷ്യൻ ഉണ്ടെങ്കിലേ പ്രകൃതിയുള്ളൂ. ഈ തിരിച്ചറിവാണ് നമ്മൾ ഓരോത്തരിലും ആദ്യം ഉണ്ടാക്കേണ്ടത്. എന്റെ ജീവനേ ഈ ഭൂമിയിലുള്ളു ആത്മാവ് യാത്രയിലാണ്. എൻ്റെ നാട്… കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്… മഞ്ജീരമിട്ടൊരു…
മിൽമ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ? ഫാക്ടറി സന്ദർശനം…
അനുപമമായ ഗുണമേന്മയും നിലവാരവും മൂലം ഓരോ കേരളീയന്റേയും വിശ്വാസമാര്‍ജ്ജിച്ച് പാലിന്റെയും വൈവിധ്യയമാര്‍ന്ന പാലുപ്പന്നങ്ങളുടെയും ഗാര്‍ഹിക ബ്രാന്റ് നാമമാണ് മിൽമ. മിൽമ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാനായി ഈയിടെ മിൽമയുടെ തിരുവനന്തപുരം ഡയറിയിലേക്ക് ഒരു യാത്ര പോയി. ഞാൻ ആദ്യമായിട്ടായിരുന്നു പാലുൽപ്പന്നങ്ങൾ…
ഒരു രൂപയ്ക്ക് ഇഡ്‌ഡലി, തേങ്ങാ ചട്ട്ണിയും സാമ്പാറും ഫ്രീ !
എഴുത്ത് – പ്രകാശ് നായർ മേലില. ഒരു രൂപയ്ക്ക് ഇഡ്‌ഡലി ,തേങ്ങാചട്ടിണിയും സാമ്പാറും ഫ്രീ ! ഇതാണ് ” ഇഡ്ഡലി പാട്ടി” അഥവാ ‘ഒരു രൂപായ് ഇഡ്ഡലി പാട്ടി’. സേവനത്തിന്റെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് ഈ മുത്തശ്ശി. പേര് കമലാത്താൾ. 30…
കൊറോണ വൈറസ്; മാതൃകയായി രേഷ്മയും ഭർത്താവ് അകുൽ പ്രസാദും
വിവരണം – നൗഷാദ് പൊന്മല. പത്തനംതിട്ടയിലെ അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ച വാർത്ത അറിഞ്ഞു. അതിൽ ഇറ്റലിയിൽ നിന്നു വന്ന മൂന്നു പേർ ആ വിവരം മറച്ചു വെച്ച് വീട്ടിൽ പോവുകയും, മറ്റുള്ളവർക്ക് രോഗം പകരാൻ ഇടയവുകയും ചെയ്തല്ലോ. ഇതേ സമയത്താണ് എൻറെ…
ലാവെർണ – മലപ്പുറത്തെ ഒരു ഹൈടെക് പ്രൈവറ്റ് ബസ്
കേരളത്തിൽ പ്രൈവറ്റ് ബസ്സുകളും കെഎസ്ആർടിസി ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി ആയാലും പ്രൈവറ്റ് ആയാലും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകണം. അങ്ങനെയുള്ള ബസ് സർവീസുകൾക്ക് എന്നും ആരാധകരുണ്ടായിട്ടേയുള്ളൂ. അത്തരത്തിൽ കിടിലൻ സർവ്വീസ് കൊണ്ട് പേരെടുത്ത ഒരു പ്രൈവറ്റ് ബസ്സിനെക്കുറിച്ചാണ് ഇനി പറയുവാൻ…