ബോയിങ്ങ് 747; ദി ജംബോ ജെറ്റ്… ബോയിങ്ങ് ശ്രേണിയിലെ വമ്പൻ

ബോയിങ്ങ് 747… ബോയിങ്ങ് ശ്രേണിയിലെ വമ്പൻ… ക്വീൻ ഓഫ് ദി skies, ദി ജംബോ ജെറ്റ്… വിശേഷണങ്ങൾ അനവധി… 50 വർഷങ്ങൾക്കിപ്പുറവും ആകാശങ്ങളിൽ തന്റേതായ വ്യെക്തി മുദ്ര പതിപ്പിച്ച ഒരു വിമാനം. അന്നുതൊട്ട് ഇന്നോളം ഒരുവിധം എല്ലാ വലിയ വിമാനക്കമ്പനികളുടെയും ഇഷ്ട്ട…

പട്ടായയിലെ വാക്കിങ് സ്ട്രീറ്റ് – ഉറങ്ങാത്ത സുന്ദരി

വിവരണം – ആതിര ജി. മേനോൻ. സദാചാര വാദികളായ സഹോദരി സഹോദരന്മാരും പ്രായപൂർത്തിയാകാത്തവരും തുടർന്നു വായിക്കേണ്ടതില്ലെന്നും, മുന്നറിയിപ്പു ലംഘിച്ചുള്ള നടപടിയിൽ ഉടലെടുക്കുന്ന ആസ്വാരസ്യത്തിനു ഈയുള്ളവൾ ഉത്തരവാദി അല്ലെന്നും ആദ്യമേ പറഞ്ഞുകൊള്ളട്ടെ…. അമർ അക്ബർ അന്തോണി കണ്ട് പട്ടായ പോവാൻ കൊതിച്ച ഒരുപറ്റം…

സിംഗപ്പൂരിൽ നിന്നും എൻ്റെ ജീവിതത്തിലെ ആദ്യത്തെ കപ്പൽ യാത്ര…

സിംഗപ്പൂർ എയർപോർട്ടിൽ നിന്നും നേരെ ഞങ്ങൾ പോയത് കപ്പലിലേക്ക് കയറുവാനായി പോർട്ടിലേക്ക് ആയിരുന്നു. ആദ്യമായിട്ടാണ് ഒരു കപ്പൽ യാത്ര പോകുന്നത്. അതും റോയൽ കരീബിയൻ എന്ന കമ്പനിയുടെ Quantam of the Seas എന്ന അത്യാഡംബര പടുകൂറ്റൻ കപ്പൽ. എയർപോർട്ടിലേതു പോലെത്തന്നെ…

തലസ്ഥാനത്ത് കിടിലൻ ബീഫ് ഡ്രൈ ഫ്രൈ കിട്ടുന്ന ഒരു സ്ഥലം

വിവരണം – ‎Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ബീഫ് ഡ്രൈ ഫ്രൈക്ക് ഹോട്ടൽ ഗ്രീൻ (സിയാദ്). തിരുവനന്തപുരം ജില്ലയിലെ കുഞ്ചാലംമൂട് വഴി പോകുമ്പോഴെല്ലാം നാസാരേന്ദ്രിയങ്ങളെ പിടിച്ചുലയ്ക്കുന്ന ഒരു മണം ഇവിടെ നിന്ന് വരാറുണ്ട്. പൂജപ്പുര നിന്ന് പോകുമ്പോൾ…

വിമാനത്തിൽ കിടന്നുറങ്ങി കൊളംബോ ടു സിംഗപ്പൂർ യാത്ര

കൊച്ചിയിൽ നിന്നും ശ്രീലങ്ക വഴി സിംഗപ്പൂരിലേക്കുള്ള യാത്രയിൽ ഞങ്ങൾ കൊളംബോയിൽ ട്രാൻസിസ്‌റ്റ് വിസയെടുത്ത് കറങ്ങുവാനായി ഇറങ്ങി. ബസ്സിലായിരുന്നു ഞങ്ങളുടെ കറക്കം. വിഭവ സമൃദ്ധമായ ബുഫെ ലഞ്ചിന്‌ ശേഷം ഞങ്ങൾ കറക്കം വീണ്ടും തുടർന്നു. ഷോപ്പിംഗിനായും മറ്റും ചിലയിടങ്ങളിൽ ബസ് നിർത്തുകയും ഞങ്ങൾ…

കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം കൊട്ടാരം കണ്ടിട്ടുണ്ടോ?

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കായംകുളം വഴി പോകുന്നവർ തീർച്ചയായും കൃഷ്ണപുരം കൊട്ടാരത്തിലേക്ക് കൂടി സന്ദർശനം നടത്തണം. ഞാൻ ഓരോ പ്രാവിശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് എന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ…

ഫേസ്‌ബുക്കിലൂടെ ലഭിച്ച പരാതി മണിക്കൂറുകൾക്കുള്ളിൽ പരിഹരിച്ച് KSEB

പണ്ടൊക്കെ KSEB യിൽ എന്തെങ്കിലും പരാതി പറയുകയാണെങ്കിൽ പുല്ലുവിലയായിരിക്കും അവിടെ നിന്നും ലഭിക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നമ്മുടെ സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ മാറ്റങ്ങൾ കൈവരിച്ച് ജനങ്ങളുടെ കൈയടി നേടുന്നത് ഇതേ KSEB തന്നെയാണ്. എന്തിനേറെ…

ആപ്പിൾ വിളയുന്ന കാന്തല്ലൂരിലേക്ക് മഞ്ഞു മാസത്തിൽ ഒരു യാത്ര

വിവരണം – Deepa Gangesh. “കുഴലൂതും പൂന്തിങ്കളേ മഴവിൽ ചാർത്തി കൂടെ വരുമോ?” – ഭ്രമരത്തിലെ ശിവൻകുട്ടിയായി ലാലേട്ടൻ മനോഹരമായ ഒരു മലഞ്ചെരിവിലൂടെ ജീപ്പ് ഓടിച്ച് കയറുന്ന സീൻ ഓർമ്മയില്ലേ? അതാണ് മറയൂർ ചന്ദനക്കാടുകളിൽ നിന്ന് കേരളത്തിന്റെ പഴങ്ങളുടെ ഗ്രാമമായ കാന്തല്ലൂരിലേക്കുള്ള…

ബീഫ് പ്രേമികളേ, ഈ കുഴിക്കടയിലെ ‘ബീഫ്’ കിടുവാണ്…

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കുഴിക്കടയിലെ ബീഫ് കിടു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ ട്രാഫിക് ലൈറ്റുള്ള ആ ജംഗ്ഷനിൽ ചെന്നിട്ട് ഈ കുഴിക്കട എവിടെയെന്നു കണ്ടു പിടിക്കാൻ പോകുന്നവർ ഒന്ന് മെനക്കെടും. കുഴി ഇല്ലാത്ത ബോർഡിൽ…

കൊറോണ വൈറസ്; ഈ അവസരത്തിൽ നമ്മൾ സൂക്ഷിക്കേണ്ടത്

ലേഖനം തയ്യാറാക്കിയത് – ഡോ. ഷിംന അസീസ്. കൊറോണ വൈറസ്‌ പലരും കരുതുന്നത്‌ പോലെ പുതിയതായി കണ്ട്‌ പിടിക്കപ്പെട്ട ഒരു സൂക്ഷ്‌മജീവിയല്ല. മൂക്കൊലിപ്പും തുമ്മലുമായി ‘ജലദോഷം’ എന്ന്‌ നമ്മൾ വിളിക്കുന്ന രോഗം മുതൽ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്‌, ന്യൂമോണിയ…