എഴുത്ത് – ഷിനോജ് നായർ. കെഎസ്ആർടിസിയിലെ നന്മ മരങ്ങൾ. ഒരുപക്ഷെ, ഇതു മലയാളിക്കു പുതിയതോ അല്ലേൽ അത്ര വലിയതോ ആയ കാര്യമല്ലായിരിക്കാം. പക്ഷെ ഞങ്ങൾക്കു ഇതു ഒരുപാട് സന്തോഷം തരുന്ന വലിയ കാര്യം തന്നെയാണ്. എന്തെന്നാൽ ഈരാറ്റുപേട്ട നിന്നും തിരുവമ്പാടി വരെ…
അഫ്‌ഗാൻ സൈന്യത്തിലെ ആദ്യത്തെ വനിതാ പൈലറ്റ് സുന്ദരി…
നിലൂഫര്‍ റഹ്‍മാനി എന്ന ഈ സുന്ദരി കുട്ടി ഇന്ന് ലോകമാകെ പ്രശസ്‌തയാണ്. വധഭീഷണികള്‍ വകവെക്കാതെ ആഗ്രഹം കൈയെത്തി പിടിച്ചപ്പോള്‍ അവള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. ഒടുവില്‍ അവള്‍ പോലും വിചാരിക്കാതെ ധീരവനിതക്കുള്ള അമേരിക്കയുടെ ബഹുമതി അവളെ തേടിയെത്തി. താലിബാന്റെ ഭീഷണികളെ അവഗണിച്ച് വിദ്യാഭ്യാസം…
ഒരു ഉറുമ്പിക്കര ഓഫ് റോഡ് ജീപ്പ് യാത്ര വിശേഷങ്ങളിലേക്ക്
വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് കിട്ടുന്നത്. അതാണ് എനിക്ക് എന്റെ യാത്രകളിലൂടെ കിട്ടുന്നതും സ്നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും. കണ്ണ് വേഗത്തിൽ…
ഇന്ത്യയിലെ പ്രേത നഗരത്തിലേക്ക് ഒറ്റയ്ക്ക് ഒരു ബൈക്ക് യാത്ര
വിവരണം – HariSankar UR. കേരളത്തിലെ വാഹന പ്രേമികളുടെ ഇഷ്ട്ട സ്ഥലങ്ങളിൽ ഒന്ന്, അവിടേക്ക് ആണ് എന്റെ യാത്ര. അതേ നമ്മുടെ ധനുഷ്കോടി. ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു ധനുഷ്കോടി വരെ എന്റെ ബൈക്കിൽ യാത്ര ചെയ്യാൻ. ഒടുവിൽ 3 ദിവസത്തെ…
തൃശ്ശൂര്‍ ജില്ലയില്‍ ഇങ്ങനെയും സ്ഥലങ്ങളോ??
ഷൊർണൂർ – നിലമ്പൂർ ട്രെയിൻ യാത്രയൊക്കെ കഴിഞ്ഞു ഞാനും അളിയനും രാവിലെ 11 മണിയോടെ തിരികെ ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തിച്ചേർന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തു കടന്ന ഞങ്ങൾ അവിടെയടുത്ത് പാർക്കിംഗിൽ ഇട്ടിരുന്ന കാറുമെടുത്ത് തൃശ്ശൂരിലെ വീട്ടിലേക്ക് യാത്രയായി. പോകുന്ന വഴിയിൽ…
കെഎസ്ആർടിസി ജംഗിൾ റൈഡറുമൊത്ത് ഗവി റൂട്ടിൽ ഒരു വനയാത്ര
വിവരണം – ഷഹീർ അരീക്കോട്. ഇടുക്കി ജില്ലയിലെ പെരിയാർ വള്ളക്കടവ് ചെക്ക് പോസ്റ്റ് മുതൽ പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വരെ പെരിയാർ ടൈഗർ റിസർവ്വിലൂടെ ‘ജംഗിൾ റൈഡറിൽ’ മൂന്നര മണിക്കൂർ നീളുന്ന ‘ഓർഡിനറി’ വനയാത്ര അടിപൊളി ഫീലാണ്…
ചരിത്രത്തിൻ്റെ കയ്യാെപ്പുമായി ഒരു “പത്തായപ്പുര”
വിവരണം – Lekshmi Devi CS. കാേഴിക്കാേട് ബീച്ചിനാേട് ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുജറാത്തി തെരുവിലെ സാംസ്കാരിക, സാമൂഹിക, പെെതൃക സൗഹൃദ കൂട്ടായ്മകൾക്കായ് ഒരിടം ഗുദാം ആന്റീക്ക്സ് ആന്റ് ആർട്ട്. ഗുദാമിനെക്കുറിച്ച് പറയുമ്പാേൾ ബഡായിക്കണ്ടി ബഷീർ എന്ന വ്യക്തിയെക്കുറിച്ച് പറയേണ്ടി വരും.…
സ്വന്തം കുടുംബത്തെ നോക്കാനായി വ്‌ളോഗറായി മാറിയ അവിനാശ്
‘ട്രാവൽ വിത്ത് വ്ലോഗേഴ്‌സ്’ എന്ന സീരീസിന്റെ നാലാമത്തെ എപ്പിസോഡ് പ്രശസ്തമായ Avi Vlogz ൻ്റെ കൂടെയായിരുന്നു. അവിനാശ് എന്ന ചെട്ടികുളങ്ങര സ്വദേശിയാണ് Avi Vlogz എന്ന ചാനൽ നടത്തുന്നത്. ഹോണ്ട ഡിയോ സ്‌കൂട്ടറുമായി ഇന്ത്യ മുഴുവൻ കറങ്ങിയതോടെയാണ് അവിനാശ് പ്രശസ്തനാകുന്നത്. ഏകദേശം…
കേരളത്തിൽ നിന്നും പാക്കിസ്ഥാനിൽ പോയി വന്ന ഒരു മലയാളി യുവാവ്
വിവരണം – Shaijoo MP. അപൂർവ്വമായ പാരമ്യത്തിൽ ഉത്തരേന്ത്യയെ കുളിരണിയിക്കുന്ന കോടമഞ്ഞിനെ തഴുകി മന്ദഗതിയിൽ ചരിക്കുന്ന തീവണ്ടിയിൽ ആലസ്യം പൂണ്ട് ഇരിക്കവേയാണ് ആ മൊബൈൽ സന്ദേശം എത്തിയത്. “താങ്കളുടെ പാക്കിസ്ഥാൻ കർത്താർപ്പൂർ സാഹിബ് ഗുരുദ്വാര തീർത്ഥയാത്ര കൺഫേം ആയിരിക്കുന്നു, ഡിസംബർ 27…
കേരളത്തിലെ ഏറ്റവും മനോഹരമായ ഒരു തീവണ്ടി റൂട്ട്
ബസ് യാത്രകളെക്കാളും ആസ്വാദ്യകരമാണ് ട്രെയിൻ യാത്രകൾ. കൊങ്കൺ, പാമ്പൻ, നീലഗിരി, ഷിംല തുടങ്ങി ഇന്ത്യയിൽ ധാരാളം മനോഹരങ്ങളായ ട്രെയിൻ റൂട്ടുകളുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്. കേരളത്തിലെ ആദ്യത്തെ…