കൊച്ചിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ലക്ഷദ്വീപിലേക്ക്

കുറെ നാളായുള്ള എൻ്റെ ആഗ്രഹമായിരുന്നു പണ്ടുമുതൽക്കേ പറഞ്ഞു കേട്ടിട്ടുള്ള ലക്ഷദ്വീപ് ഒന്ന് നേരിട്ടു കാണണം എന്ന്. അനാർക്കലി എന്ന സിനിമ കണ്ടതോട് കൂടി ആ ആഗ്രഹം അങ്ങ് കലശലായി. അങ്ങനെ ഒടുവിൽ ലക്ഷദ്വീപിലേക്കുള്ള എൻ്റെ യാത്ര സഫലമായി. BONVO യുടെ മാനുക്ക…

എറണാകുളത്തെ കൊച്ചിയും ജപ്പാനിലെ കൊച്ചിയും; കൗതുകകരമായ വസ്തുതകൾ

‘വൺമാൻ ഷോ’ എന്ന മലയാള സിനിമയിൽ നരേന്ദ്ര പ്രസാദ് ലാലിനോട് കോടതി മുറിയിൽ ചോദിക്കുന്ന ചോദ്യമാണ് ബാങ്ക് ഓഫ് കൊച്ചി എവിടെയാണെന്ന്? ജപ്പാൻ എന്ന് പറയുമ്പോൾ എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട്. എന്നാൽ അത് ശരിയാണ്. ജപ്പാനിലും കൊച്ചി എന്ന സ്ഥലമുണ്ട്. 1930…

തിരുവനന്തപുരത്ത് വ്യത്യസ്ത വിഭവങ്ങൾ ലഭിക്കുന്ന മികച്ച 251 രുചിയിടങ്ങൾ

തയ്യാറാക്കിയത് – വിഷ്ണു എ എസ്, പ്രഗതി. തിരുവനന്തപുരം. അനന്തശായിയായ ഞങ്ങടെ ശ്രീ.പത്മനാഭന്റെയും ആറ്റുകാൽ അമ്മച്ചിയുടേയും വാലും തലയും നോക്കാത്ത ഒരുപിടി മനുഷ്യരുടെയും നാട്. അതിലുപരി കുറച്ചേറെ മനുഷ്യസ്നേഹികളുടെയും ശാപ്പാട്ടുരാമന്മാരുടെയും നാട്. പൊതുവേ തിരുവനന്തപുരത്തെക്കുറിച്ചുള്ള പരാതിയാണ് നല്ല ഭക്ഷണശാലകൾ കുറവെന്നത്. ചുമ്മാതാണ്.…

ഗൂഗിൾ മാപ്പിലെ സ്ത്രീശബ്ദത്തിൻ്റെ ഉടമ ആരാണെന്ന് അറിയാമോ?

ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്പ്. ഗൂഗിൾ മാപ്പ് (GPS ലൊക്കേഷൻ) ഇട്ട് വാഹനം ഓടിക്കുമ്പോൾ നമുക്ക് നിർദ്ദേശം തരുന്ന സ്ത്രീ ശബ്ദത്തിന്റെ ഉടമ ആരാണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാത്രിയിൽ ഇരുണ്ട റോഡിൽ നമ്മൾ ഒറ്റയ്‌ക്ക് വാഹനങ്ങൾ…

ഫ്‌ളൈറ്റ് മിസ്സായി എയർപോർട്ടിൽ പെട്ടുപോയ പ്രവാസിയ്ക്ക് രക്ഷകനായി ഒരു പോലീസ് ഓഫീസർ

എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ടു നിൽക്കുമ്പോൾ ചിലപ്പോൾ സഹായഹസ്തം നീളുന്നത് ഒട്ടും വിചാരിക്കാത്ത, ഒട്ടും പരിചയമില്ലാത്ത ചില നല്ല മനുഷ്യരിൽ നിന്നുമായിരിക്കും. അത്തരമൊരു സംഭവം വിവരിക്കുകയാണ് എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ Abhay Abhi. അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പ് താഴെ…

കെഎസ്ആർടിസി യാത്രയിലെ രണ്ട് വ്യത്യസ്ത അനുഭവങ്ങൾ; ഡോക്ടറുടെ കുറിപ്പ്

കെഎസ്ആർടിസി ബസ്സുകളിലെ ഓരോ യാത്രകളിലും ഓരോ അനുഭവങ്ങളായിരിക്കും നമുക്കുണ്ടാകുക. അതിൽ ഏറ്റവും പ്രധാനമാണ് ജീവനക്കാരുടെ യാത്രക്കാരോടുള്ള മനോഭാവവും പെരുമാറ്റവും. അത്തരത്തിലുള്ള ഒരു യാത്രാനുഭവം പങ്കുവെക്കുകയാണ് ഡോ. ഷിംന അസീസ്. “ബസ്‌ യാത്രകളോടുള്ള ഇഷ്‌ടം മുൻപേ ഉണ്ടെങ്കിലും അത്‌ ഉറച്ചത്‌ മെഡിസിന്‌ പഠിക്കുന്ന…

കൊച്ചി – ലക്ഷദ്വീപ് യാത്ര; ചെയ്യേണ്ട മുന്നൊരുക്കങ്ങളും കടക്കേണ്ട കടമ്പകളും

ലക്ഷദ്വീപ് എന്നു കേൾക്കാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പണ്ടുമുതലേ ലക്ഷദ്വീപ് എന്നു കേട്ടിട്ടുണ്ടെങ്കിലും മിക്കയാളുകളും അവിടത്തെ കാഴ്ചകൾ അനുഭവിച്ചത് ‘അനാർക്കലി’ എന്ന സിനിമയിലൂടെയായിരിക്കും. ഇന്ത്യയിൽ ഉൾപ്പെട്ടതാണെങ്കിലും ലക്ഷദ്വീപിലേക്ക് പോകുവാനായി അൽപ്പം കടമ്പകൾ നമുക്ക് കടക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്നും ഏതൊക്കെ മാർഗ്ഗത്തിൽ അവിടേക്ക് പോകാമെന്നും…

വേനൽക്കാല ബസ് യാത്രകളും ചില എയർ വെന്റിലേറ്റർ ചിന്തകളും..

എഴുത്ത് – നിഖിൽ എബ്രഹാം. കേരളത്തിന്റെ കാലാവസ്ഥക്ക് ഒരു പ്രശ്നം ഉണ്ട്. അത്യുഷ്ണകാലത്ത്, ഇനി ഒരു മാർച്ച്‌ മുതൽ മെയ് വരെ ഒക്കെ വാഹനങ്ങളിൽ AC ഇടാതെ യാത്ര ചെയ്യുന്ന കാര്യം ഇപ്പോൾ ഒന്ന് ആലോചിച്ചു നോക്കാമോ? ഒരുതരം പുഴുങ്ങിയ അവസ്ഥ…

28 വര്‍ഷം മുമ്പ് അടച്ച എസ്കേപ് റൂട്ടിലൂടെ അംബാസിഡര്‍ കാറില്‍

വിവരണം : ദയാല്‍ കരുണാകരന്‍. 28 വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ എസ്കേപ് റൂട്ടിലൂടെ അംബാസിഡര്‍ കാറില്‍ പോയ സാഹസികാനുഭവം… ഒരുപക്ഷേ ഇന്ത്യന്‍ ടൂറിസത്തിന് ലോകത്തിനു മുമ്പില്‍ അഭിമാനത്തോടെപ്രദര്‍ശിപ്പിക്കാവുന്ന ഈ ചരിത്രവഴി എന്തിനാവും അടച്ചു പൂട്ടിയത്? കൊടൈക്കനാലിലേക്ക് വെറും 49 കി.മീ……

വീരപ്പന്‍ : ഇന്ത്യ കണ്ട ഏറ്റവും വലിയ നരവേട്ടയുടെ ചരിത്രം

വീരപ്പന് മുഖവുര വേണ്ട. കാട്ടുകളളന്‍, ചന്ദനക്കളളന്‍, ആനവേട്ടക്കാരന്‍, കൊലയാളി എന്നിങ്ങനെ ഏറെ വിശേഷണങ്ങളുണ്ട് വീരപ്പന്. തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു ‘വീരപ്പൻ’ അഥവാ കൂസു മുനിസ്വാമി വീരപ്പൻ. സത്യമംഗലം…