അഞ്ചുരുളി ടണൽ വഴി പച്ചപ്പിൽ പുതച്ച് കിടക്കുന്ന വാഗമണ്ണിലേക്ക്

തേക്കടിയ്ക്ക് അടുത്തുള്ള സ്‌പൈസസ് ലാപ് റിസോർട്ടിൽ നിന്നും ഞങ്ങൾ പോയത് വാഗമണിലേക്ക് ആയിരുന്നു. Foggy Knolls എന്ന റിസോർട്ടിൽ താമസിച്ചുകൊണ്ട് ഒരു ദിവസം ആസ്വദിക്കുവാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. അങ്ങനെ ഞങ്ങൾ തേക്കടിയിൽ നിന്നും കട്ടപ്പന വഴി യാത്രയായി. പോകുന്ന വഴി…

കെഎസ്ആർടിസി കണ്ടക്ടറുടെ ‘സേവ് ദി ഡേറ്റ്’ കെഎസ്ആർടിസി ടിക്കറ്റ് മോഡലിൽ

ഒരുകാലത്ത് വിവാഹക്ഷണക്കത്തുകളിൽ വ്യത്യസ്തതകൾ പരീക്ഷിക്കുന്നതായിരുന്നു ട്രെൻഡ്. എന്നാൽ ഇപ്പോൾ അതിലും ഒരുപടി കൂടി മുന്നോട്ടു കടന്നുകൊണ്ട് ‘സേവ് ദി ഡേറ്റ്’ എന്ന പേരിൽ വിവാഹത്തീയതി എല്ലാവരെയും അറിയിക്കുന്ന ചടങ്ങ് സോഷ്യൽ മീഡിയയിൽ അരങ്ങു തകർക്കുകയാണ്. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനായി വ്യത്യസ്തമായ…

ചെല്ലാർകോവിൽ വ്യൂ പോയിന്റും കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടവും

പാണ്ടിക്കുഴി വ്യൂ പോയിന്റിൽ നിന്നും ഇറങ്ങിയശേഷം ഞങ്ങൾ ചെല്ലാർകോവിൽ വ്യൂ പോയിന്റ് കാണുവാനാണ് പോയത്. തുറന്ന ജീപ്പിൽ മനോഹരമായ ഒരു റൈഡിനു ശേഷം ഞങ്ങൾ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ ഒരു വീടിനു മുന്നിലായി ജീപ്പുകൾ പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ…

ബോര്‍ഡര്‍ ചിക്കനും സൂര്യകാന്തിത്തോട്ടങ്ങളും പിന്നെ അന്യൻ പാറയും

വിവരണം – അരുൺ വിനയ്. ചില സ്ഥലങ്ങള്‍, ചില കാഴ്ചകള്‍ ഒക്കെ കാണണമെങ്കില്‍ പണ്ട് ദാസന്‍ വിജയനോട് പറഞ്ഞ പോലെ ഓരോന്നിനും അതിന്‍റെതായ സമയമാകണമല്ലോല്ലേ.. മൂന്നു മാസങ്ങള്‍ക്കും മുന്നേ സുര്യകാന്തി കാണാനുള്ള പ്ലാനെല്ലാം ശെരിയാക്കി വച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ ഇന്ത്യന്‍…

ഐസ് മണി അഥവാ നെടുമങ്ങാടിൻ്റെ സ്വന്തം പായസ മണി

വിവരണം – Arun Vinay. മണിയണ്ണന്‍ എന്ന പേര് നെടുമങ്ങാടുകാരില്‍ നല്ലൊരു ഭാഗം ആള്‍ക്കാര്‍ക്കും സുപരിചിതമാണ്. നാല് ചക്ര വണ്ടിയില്‍ ചൂട് പായസവും നിറച്ചു രാവിലെ ഇറങ്ങുന്ന മണിയണ്ണന്‍ പണ്ടൊക്കെ പൊന്മുടിയുടെ തുടക്കം വരെ പായസവണ്ടിയും ഉന്തി പോകുമായിരുന്നെങ്കിലും പ്രായം തളര്‍ത്തിതുടങ്ങിയപ്പോള്‍…

കാന്താരിമുളക് വീട്ടിൽ എളുപ്പത്തില്‍ വളര്‍ത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്ന മുളക് വർഗ്ഗത്തില്പ്പെട്ട ഒരു ചെറിയ ചെടിയാണ്‌ കാന്താരി (ചീനിമുളക് ചെടി). ഇതിന്റെ കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചീനിമുളക് എന്നാണ് അറിയപ്പെടുന്നത്. ഏത് കാലാവസ്ഥയിലും കാന്താരി ചെടി വളരും. സ്ഥലമുള്ളവർക്ക് കാന്താരി കൃഷി ഒരു…

വളരെ എളുപ്പത്തിൽ തേൻ നെല്ലിക്ക തയ്യാറാക്കുന്ന വിധം

നെല്ലിക്ക തേനിൽ ഇട്ടു കഴിച്ചാൽ ഉണ്ടാകുന്ന രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള തേൻ നെല്ലിക്ക ശരീരത്തിലെ പല രോഗങ്ങൾക്കും ഉത്തമമാണ്.ഇന്ത്യൻ ഗൂസ് ബറി എന്ന് അറിയപ്പെടുന്ന നെല്ലിക്ക പോഷക ഗുണങ്ങളുടേയും, ഔഷധമൂല്യങ്ങളുടേയും ഒരു വലിയ കലവറയണ്.നെല്ലിക്കയും, തേനും…

പ്ലാന്റേഷനിലൂടെയുള്ള പ്രഭാത നടത്തവും പാണ്ടിക്കുഴി വ്യൂപോയിന്റും

തേക്കടിക്ക് സമീപമുള്ള Spices Lap റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ. രാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു കോട്ടേജിനു പുറത്തേക്ക് ഇറങ്ങി. നല്ല തണുപ്പ് ആയിരുന്നു അവിടെ. റിസോർട്ട് ഗസ്റ്റുകൾക്ക് പ്രദാനം ചെയ്യുന്ന ഒരു കിടിലൻ ആക്ടിവിറ്റിയാണ് നേച്ചർ വാക്ക്. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള നടത്തം.…

പാത്തുമ്മയോടും കുട്ടിപ്പട്ടാളത്തോടും ഒപ്പം ആഫ്രിക്കൻ നാട്ടിൽ

വിവരണം – ‎Bani Zadar‎. പുലർച്ചെ മൂന്ന് മണിക്ക് ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് ഞാൻ ഫ്ലൈറ്റിൽ നിന്നും ഞെട്ടി ഉണർന്നു. ഫ്ലൈറ്റിലെ സ്ത്രീകൾ എല്ലാരും കൂടെ ആഫ്രിക്കൻ ഭാഷയിൽ പാട്ടു പാടുന്ന ശബ്ദം ആയിരുന്നു ഞാൻ കേട്ടത്. ജനൽകൂടെ പുറത്തേക്കു…

കല്ലൂപ്പാറയുടെ സുൽത്താൻ : ഒരു നാടിൻ്റെ തന്നെ പ്രിയങ്കരനായി ഒരു നായ

എഴുത്ത് – ‎Georgy Kondoor Kallooppara‎. കല്ലൂപ്പാറയുടെ സുൽത്താൻ. പേര് കേൾക്കുമ്പോൾ ഒരുപക്ഷെ ആദ്യം ഒരു പ്രമുഖ വ്യക്തിയെ ആവാം മനസ്സിൽ കാണുക.എന്നാൽ മനുഷ്യൻ മനുഷ്യനാവാൻ മറക്കുന്ന ഈ കാലഘട്ടത്തിൽ സ്നേഹം കൊണ്ടും കരുതലുകൾ കൊണ്ടും ഒരു നാടിന്റെ മുഴുവൻ ഓമനയായ…