വിമാനത്തിൽ കയറുവാൻ 3 മണിക്കൂർ മുൻപ് എത്തിച്ചേരാൻ പറയുന്നത് എന്തിനാണ്?

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴാണ് മൂന്ന് മണിക്കൂർ മുൻപേ എത്തിച്ചേരണം എന്ന് പറയുന്നത്. നിങ്ങൾ വെബ് ചെക്കിൻ ചെയ്തിട്ടുണ്ടെങ്കിൽ കുറച്ചുകൂടി താമസിച്ചാലും കുഴപ്പമില്ല. സാധാരണയായി നിങ്ങൾ എയർപോർട്ടിൽ എത്തുമ്പോൾ ആദ്യം ഉള്ളിലേക്ക് കടക്കാൻ ഒരു ക്യൂ, അതിനു ശേഷം നിങ്ങളുടെ ബോർഡിങ്…

ഒരു അംബാസിഡർ ടാക്സി കാറുമായി തുടങ്ങിയ പർവീൺ ട്രാവൽസിൻ്റെ കഥ

സൗത്ത് ഇന്ത്യയിലെ മികച്ച കോൺട്രാക്ട് കാരിയേജ് ബസ് ഓപ്പറേറ്റർമാരിൽ ഒന്നാണ് പർവീൺ ട്രാവൽസ്. ഒരു സിംഗിൾ ടാക്സി ടൂറിസ്റ്റ് ഓപ്പറേറ്ററിൽ നിന്നും വളർന്നു പന്തലിച്ച പർവീൺ ട്രാവൽസിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം. 1967 ൽ ചെന്നൈയിലെ ഒരു സംരംഭകനായ അല്ലാ ബക്ഷ്…

നെയ്ത്തുകാർക്കും മത്സ്യതൊഴിലാളികൾക്കും സഹായവുമായി കൊച്ചിൻ ഷിപ്പ് യാർഡ്

കോവിഡ് മഹാമാരി ലോകമെമ്പാടും ഭീകരതാണ്ഡവമാടുമ്പോൾ നമ്മുടെ രാജ്യം ഇന്ന് അതിജീവനത്തിൻ്റെ പാതയിലാണ്. കൊറോണ മൂലം തൊഴിൽ നഷ്ടപ്പെട്ട, തങ്ങളുടെ ദൈനംദിന ചെലവുകൾക്കു പോലും വരുമാനം തികയാതെ വരുന്ന നിരവധിയാളുളകളാണ് നമുക്കിടയിലുള്ളത്. ഇത്തരമാളുകളുടെ ഉന്നമനത്തിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ…

നദിയിൽ ഇടിച്ചിറക്കിയ വിമാനവും 155 ജീവനുകളുടെ രക്ഷപ്പെടലും…

വിമാനങ്ങൾ ചില അടിയന്തിര സാഹചര്യങ്ങളിൽ ക്രാഷ് ലാൻഡ് ചെയ്യാറുണ്ട്. കരയിൽ ക്രാഷ് ലാൻഡ് ചെയ്യുന്നതിനേക്കാൾ അപകട സാധ്യത കൂടുതലായിരിക്കും വെള്ളത്തിൽ ലാൻഡ് ചെയ്‌താൽ. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഒരു വിമാനം നദിയിൽ ക്രാഷ് ലാൻഡ് ചെയ്യുകയുണ്ടായി. എന്നാൽ നദിയിൽ ‘ഇടിച്ചിറങ്ങിയ’ വിമാനത്തിലെ…

അനാവശ്യമായി ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയാൽ എന്തായിരിക്കും ശിക്ഷ?

എഴുത്ത് – അഡ്വ കെ വി രാധാകൃഷ്ണൻ. ട്രെയിൻ യാത്ര ചെയ്യുമ്പോൾ ഓരോ കോച്ചിന്റെയും ഉള്ളിൽ മുകൾഭാഗം wall ൽ “അലാറം” ചങ്ങലയുടെ കൈപ്പിടി (Handle) തൂങ്ങി കിടക്കുന്നത് കാണാം. എന്നാൽ അത് അധികമാരും ശ്രദ്ധിക്കാറില്ല. അതെങ്ങിനെ പ്രവർത്തിക്കുന്നുവെന്നും നമുക്ക് വിജ്ഞാനപ്രദമായി…

കെഎസ്‌ഇബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ തൃശ്ശൂരിലും

കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ തൃശ്ശൂരിലും. തൃശ്ശൂർ ജില്ലയിലെ വിയ്യൂർ സബ്സ്റ്റേഷനോടനുബന്ധിച്ചാണ് കാർ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തന സജ്ജമായിരിക്കുന്നത്. 60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാര്‍ജിംഗ് സ്റ്റേഷനിലുള്ളത്. പൂർണ്ണമായും ചാർജ്…

വീൽചെയറിൽ ഒതുങ്ങാതെ സ്വയംതൊഴിൽ കണ്ടെത്തി ഒരു യുവാവ്

എഴുത്ത് – ധനേഷ് ആർ. എത്ര നാൾ മറ്റുള്ളവരെ ആശ്രയിച്ച് ഒരു മനുഷ്യന് ജീവിക്കാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് ഈ ചെറിയ കടയിൽ എത്തിപ്പെടുന്നത്. ജീവിതത്തിൽ പല കാര്യങ്ങളും പടിക്കാൻ കഴിഞ്ഞു എന്നതാണ്. വീണ് കഴിഞ്ഞുള്ള 11 വർഷങ്ങൾ 85%…

കെഎസ്ആർടിസി ബസ്സിൽ മിൽമയുടെ സ്റ്റാൾ; പുതിയ മാറ്റങ്ങൾ

കെഎസ്ആർടിസി-യുടെ നൂതന ആശയമായ ‘Food Truck’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 22.09.2020 ചൊവ്വാഴ്ച, വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ “മിൽമ” ഉൽപ്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള ഫുഡ് ട്രക്കാണ് രൂപമാറ്റം വരുത്തിയ ബസിൽ പ്രവർത്തനം ആരംഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ സ്ട്രീറ്റ്…

ഒരു കെഎസ്ആർടിസി ബസ് യാത്രയും ലോട്ടറി ടിക്കറ്റും സ്വപ്നങ്ങളും

എഴുത്ത് – പ്രിനു പടിയൂർ. ഞാൻ ഏറ്റവും മനോഹരമായ ദിവാസ്വപ്നങ്ങൾ കണ്ടിട്ടുള്ളത് ബസ് യാത്രയിലാണ്. ബസ്സിലെ സൈഡ് സീറ്റിൽ ഇരുന്ന് പുറം കാഴ്ചകൾ കണ്ടുകൊണ്ട് ഞാൻ മനസ്സിൽ തീർത്ത സ്വപ്നങ്ങൾ എന്ത് സുന്ദരമാണ്. ആ സ്വപ്നത്തിൽ കുറച്ചുനേരമെങ്കിലും അലിഞ്ഞ് അതിൽ ജീവിക്കുമ്പോൾ…

മഴയും മഞ്ഞും നിറഞ്ഞ വയനാട്ടിലെ ലക്കിടിയിലേക്ക് ഫോർഡ് എൻഡവറിൽ…

കൊറോണ വന്നതുമൂലം നമ്മളെല്ലാം നന്നായി ബുദ്ധിമുട്ടിലായിരിക്കുന്ന സമയമായിരുന്നു, പ്രത്യേകിച്ച് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ. സ്ഥിരമായി യാത്രകൾ പോയിരുന്ന ഞാനടക്കമുള്ളവർ കുറച്ചു നാളത്തേക്ക് വീടിനുള്ളിൽ ഒതുങ്ങിക്കൂടി. ഒടുവിൽ സുരക്ഷിതമായി യാത്രകൾ പോകാം എന്ന അവസ്ഥ വന്നപ്പോളാണ് നമ്മളൊക്കെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്. അങ്ങനെ…