ഭൂട്ടാനിൽ ബുദ്ധസ്തൂപത്തിൽ ചവിട്ടിയ ഇന്ത്യൻ സഞ്ചാരി പിടിയിൽ

എഴുത്ത് – സുജിത്ത് ഭക്തൻ. മാസങ്ങൾക്ക് മുൻപ് ഞങ്ങൾ INB ട്രിപ്പ് (ഇന്ത്യ – നേപ്പാൾ – ഭൂട്ടാൻ) എന്ന പേരിൽ രണ്ടു മാസത്തോളമെടുത്തുള്ള യാത്ര നടത്തിയിരുന്നത് എല്ലാവരും ഓർക്കുന്നുണ്ടാകും. കേരളത്തിൽ നിന്നും ഞങ്ങൾ നേരെ പോയത് ബംഗാൾ വഴി ഭൂട്ടാനിലേക്ക്…
View Post

ടെക് ട്രാവൽ ഈറ്റ് കുടുംബസംഗമവും ദുബായ് ഫ്രെയിമിൻ്റെ രാത്രിക്കാഴ്ചകളും

ദുബായിൽ വന്നിട്ട് ഇത് മൂന്നാമത്തെ ദിവസം. ഉച്ച തിരിഞ്ഞു ഞങ്ങൾ റെഡിയായി റോയൽ ഗ്രിൽ റെസ്റ്റോറന്റിലേക്ക് യാത്രയായി. അവിടെ വെച്ച് ടെക് ട്രാവൽ ഈറ്റിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കാണുന്ന കുറച്ച് കുടുംബങ്ങളുമായി ഒരു കൂടിച്ചേരൽ ഉണ്ട്. അതായിരുന്നു അന്നത്തെ ഞങ്ങളുടെ…
View Post

പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും മറുപടി കൊടുത്ത എൻ്റെ യാത്രകളും എഴുത്തും..

എഴുത്ത് – പ്രശാന്ത് പറവൂർ. യാത്രകൾ പോകുവാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? തിരക്കേറിയ ജോലിയ്ക്കും ജീവിതത്തിനുമിടയിൽ വല്ലപ്പോഴും സന്തോഷം പകരുന്ന ഒരു കാര്യമാണ് യാത്രകൾ. അവ സ്വന്തം ഇഷ്ടപ്രകാരമുള്ള യാത്രകളായിത്തന്നെ പോകണം. എൻ്റെ ജീവിതത്തിൽ യാത്രകൾ വരുത്തിയ മാറ്റങ്ങളാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു…
View Post

‘മാവേലിക്കള്ളി’ ബോർഡുമായി ഒരു KSRTC ബസ്; അമ്പരന്ന് യാത്രക്കാർ

കെഎസ്ആർടിസി ബസ്സുകളുടെ ഡെസ്റ്റിനേഷൻ ബോർഡ് ചിലപ്പോഴൊക്കെ ആശയക്കുഴപ്പങ്ങൾക്കും, തമാശയ്ക്കുമൊക്കെ ഇടയാകാറുണ്ട്. പലതവണ സോഷ്യൽ മീഡിയയിൽ ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടതുമാണ്. എന്നാൽ വല്ല മാറ്റവുമുണ്ടോ? ഇത്തരത്തിൽ കഴിഞ്ഞയിടയ്ക്ക് നടന്ന രസകരമായ ഒരു സംഭവമാണ് ഇനി പറയുവാൻ പോകുന്നത്. റൂട്ടിൽ ഓടിയിരുന്ന ഒരു കെഎസ്ആർടിസി…
View Post

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുമായി കുടുംബസമേതം യൂറോപ്പ് റോഡ് ട്രിപ്പ്‌

വിവരണം – Siraj Bin Abdul Majeed‎. നമ്മുടെ നാട്ടിൽ നിന്നും യൂറോപ്പിലേക്കു പോകുന്നവരുടെ എണ്ണം കൂടി വരുന്ന ഈ കാലത്ത് യൂറോപ്പ് ട്രിപ്പ്‌ കുറച്ചു കൂടി ഉഷാറാക്കാനുള്ള പരിപാടിയാണ് കാർ റെന്റ് എടുത്തു ഒരു റോഡ് ട്രിപ്പ്. ഇത് കേൾക്കുമ്പോൾ…
View Post

ലോകത്തെ തരിപ്പിച്ച ഇന്ത്യയുടെ സൈനികനീക്കം

ലേഖനം എഴുതിയത് – ബിജുകുമാർ ആലക്കോട് (കേസ് ഡയറി). ഇന്ത്യയെ നോക്കി ലോകം അന്ന് തരിച്ചു നിന്നു ; അതുവരെ കാണാത്ത സൈനിക നീക്കം കണ്ട്.. മൂന്നു ഷിഫ്റ്റുകളിലായി ജോലിയെടുക്കുകയാണു യൂസുഫ് റാഫിയു. ലോകത്തെ കുഞ്ഞൻ രാജ്യങ്ങളിലൊന്നായ, അറബിക്കടലിൽ ഒരു മാലയിൽ…
View Post

ഓപ്പറേഷൻ ദുബായ്; മൊസാദിൻ്റെ അതിവിദഗ്ധമായ ഒരു പകരംവീട്ടൽ

ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി). 2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു.…
View Post

ഒരു മലക്കപ്പാറ യാത്രയും കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹവും

വിവരണം – ‎Chinchu Sahyan Yedu‎. ഏറെ കൊതിയോടെ കാത്തിരുന്ന മലക്കപ്പാറയാത്ര ആരംഭിച്ചത് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു. എന്നത്തേയും പോലെ ട്രിപ്പ് ആനവണ്ടിയിൽ തന്നെ. ഏറെ ആകാംഷയോടെയാണ് ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നും യദുവിനും സഹ്യനുമൊപ്പം വണ്ടി…
View Post

മാലിദ്വീപിയൻ രുചിക്കൂട്ടുമായി തലസ്ഥാനത്തെ ‘മീനാസ് ഹോട്ടൽ’

വിവരണം – വിഷ്‌ണു എ.എസ്.നായർ. ഭക്ഷണമെന്നത്‌ തികച്ചും അത്ഭുതാവഹമായ ഒന്നാണ്. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും സമ്പത് -വ്യവസ്ഥയും തുടങ്ങിയവ ഒരു പരിധിവരെ അന്നാട്ടിലെ ഭക്ഷണവിഭവങ്ങളിൽ നിന്നും സ്വായാത്തമാക്കാൻ കഴിയും. അക്കാര്യത്തിൽ തിരുവനന്തപുരമെന്നും നല്ല വളക്കൂറുള്ള മണ്ണാണ്. സ്വദേശിയും വിദേശിയുമായി വ്യത്യസ്തരുചിഭേദങ്ങൾ…
View Post

ലിനി സിസ്റ്ററുടെ ചിത്രം KSRTC നീക്കി; വേദനയോടെ ആനവണ്ടിപ്രേമികൾ

ലിനി സിസ്റ്റർ മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തില്‍ ഭീതി പടര്‍ത്തിവരുന്ന നിപ്പ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനി സജീഷിനു ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ഒരു കെഎസ്ആർടിസി ബസ് വന്നത് വാർത്തകളിൽ നിറഞ്ഞിരുന്നതാണ്. KSRTC യുടെ കരുനാഗപ്പള്ളി…
View Post