ഹൈടെക് ബസ്സുകളും ഗണേഷ് കുമാറും; KSRTC യിലെ മാറ്റങ്ങളുടെ തുടക്കം
തുടക്കം മുതൽ ഇന്നു വരെ നഷ്ടക്കണക്കുകളാണ് നമ്മുടെ കെഎസ്ആർടിസിയ്ക്ക് പറയുവാനുള്ളത്. എന്നാൽ ഒരുകാലം വരെ വ്യത്യസ്‌തകളൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിൽ ചില മാറ്റങ്ങൾ സംഭവിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു. ഈ മാറ്റങ്ങൾക്ക് കാരണക്കാരൻ അന്നത്തെ ഗതാഗതമന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാർ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. അന്നുമിന്നും…