വയനാട്ടിലെ പ്രളയഭൂമിയിൽ ഉറച്ച മനസ്സോടെ കടലിൻ്റെ മക്കൾ; ഒരു അനുഭവക്കുറിപ്പ്
വയനാട്ടിൽ പ്രളയം കലിതുള്ളിയാടിയപ്പോൾ രക്ഷകരായി വന്നവരിൽ കോഴിക്കോട് നിന്നുള്ള മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു. അവരോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുവാൻ സാധിച്ച വയനാട് സ്വദേശിയായ സിറാജിന്റെ അനുഭവക്കുറിപ്പ് ഒന്നു വായിക്കാം. “പ്രളയം വിഴുങ്ങി കൊണ്ടിരിക്കുന്ന വയനാട്ടിലെ താരതമ്യേന വലിയ ഭീഷണികൾ ഇല്ലാത്ത പുല്പള്ളിയിൽ നിന്നു് ഞാനും…