പ്രളയത്തില്‍ ഒറ്റപ്പെട്ട വനത്തിനുള്ളിലെ കോളനികളിലേക്ക് എയര്‍ഡ്രോപ്പിലൂടെ ഭക്ഷണപ്പൊതികളെത്തിച്ച് വ്യോമസേന

ദുരിതം വിതച്ച നിലമ്പൂരിലെ മലയോര പ്രദേശങ്ങളില്‍ എയര്‍ഡ്രോപ്പുമായി എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററെത്തി. എന്താണ് ഈ എയർഡ്രോപ്പ്? സൈനികമോ സൈനികേതരമോ ആയ വിമാനങ്ങളിൽ നിന്ന് വസ്തുക്കൾ ഒരു പ്രത്യേക മേഖലയിൽ പാരച്യൂട്ട് സഹായത്തോടെ നിക്ഷേപിക്കുന്നതിനെയാണ് എയർഡ്രോപ്പ് എന്ന പദം അർത്ഥമാക്കുന്നത്. ഈ വസ്തുക്കൾ മരുന്നുകൾ…
View Post

പ്രളയബാധിതരുടെ വീട്ടിലെ അറ്റകുറ്റപ്പണികൾക്ക് നൈപുണ്യകർമ്മ സേന…

ഇത്തവണത്തെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകളും സ്ഥാപനങ്ങളുമൊക്കെ ധാരാളമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരികെ വീടുകളിലേക്ക് ചെല്ലുന്നവരിൽ പലരെയും കാത്തിരിക്കുന്നത് കേടുപാടുകൾ തീർക്കുക എന്ന വലിയൊരു കാര്യമാണ്. ദുരിതക്കയത്തിൽ മുങ്ങി ആവശ്യത്തിനു പണം കയ്യിലില്ലാതെയായിരിക്കും മിക്കയാളുകളും വീട്ടിലേക്ക് മടങ്ങുന്നത്. ഇവർക്കു സഹായത്തിനായി…
View Post

ദുരിതാശ്വാസ ക്യാമ്പിൽ, ദുരിതബാധിതർക്കൊപ്പം ഭക്ഷണം കഴിച്ച് എറണാകുളം കളക്ടർ…

കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മിക്കയിടങ്ങളിലും ജില്ലാ കലക്ടർമാർ മികച്ച സേവന മനോഭാവത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിൽ എടുത്തു പറയേണ്ട ഒരാളാണ് എറണാകുളം ജില്ലാ കലക്ടറായ എസ്.സുഹാസ് ഐ.എ.എസ്. കഴിഞ്ഞ വർഷം പ്രളയം വന്നപ്പോൾ ആലപ്പുഴയിലെ ജില്ലാ…
View Post

മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പിൽ പോയ ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്…

എഴുത്ത് – ഡോ. അശ്വതി സോമൻ. “ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ടറേ, ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക, എങ്ങനെ ഇതു കയ്യിൽ പിടിച്ചു ഒത്തു നോക്കും? എങ്ങനെ…
View Post

“എൻ്റെ പെരുന്നാളിങ്ങനെയാ..” പ്രളയബാധിതർക്കായി കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി നൗഷാദ്…

പ്രളയദുരിതത്തിൽ അകപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായഹസ്തങ്ങൾ നീളുന്ന ഈ സാഹചര്യത്തിൽ നന്മയുടെ പര്യായമായി ഏവരുടെയും കണ്ണും മനസ്സും നിറയ്ക്കുകയാണ് എറണാകുളം വൈപ്പിൻ, മാലിപ്പുറം സ്വദേശിയും ബ്രോഡ്‌വെയിൽ ചെറുകിട കച്ചവടക്കാരനുമായ നൗഷാദ്. സിനിമാതാരം കൂടിയായ രാജേഷ് ശർമ്മയും…
View Post

വെള്ളക്കെട്ടിലൂടെ കാറുകളും മറ്റും ഓടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മഴയും വെള്ളപ്പൊക്കവുമെല്ലാം നമ്മുടെ നാട്ടിലെ പല വഴികളും പുഴയ്ക്കു സമാനമാക്കിയ സാഹചര്യത്തിൽ അതുവഴി വാഹനങ്ങൾ ഓടിക്കേണ്ടി വരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു തരികയാണ് നമ്മുടെ ഒരു സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ബിബിൻ ഏലിയാസ് തമ്പി. ബിബിൻ തയ്യാറാക്കിയ ലേഖനം ഇതാ ഇവർക്കുമായി…
View Post

കേരള പോലീസിനും വേണ്ടേ ‘ഓഫ്‌റോഡ്’ റെസ്ക്യൂ വാഹനങ്ങൾ? സോഷ്യൽമീഡിയ ചോദിക്കുന്നു….

കേരളത്തിൽ 2018 ൽ പ്രളയം വന്നപ്പോഴും ഇക്കൊല്ലം അതേ അവസ്ഥകളെ നേരിടുമ്പോഴും ദുരിതമനുഭവിക്കുന്നവർക്കും കുടുങ്ങിപ്പോയവർക്കുമെല്ലാം രക്ഷകരായി ഫയർഫോഴ്‌സ്, പോലീസ്, മൽസ്യത്തൊഴിലാളികൾ, മറ്റു സംഘടനാ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി ധാരാളമാളുകളാണ് സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരമൊരു അവസരത്തിൽ വഴികളിലെ പ്രതികൂലാവസ്ഥ തരണം ചെയ്തുകൊണ്ട്…
View Post

റിപ്പോർട്ടിംഗിനിടെ വിങ്ങിപ്പൊട്ടി മാധ്യമപ്രവർത്തകർ; വാർത്ത കണ്ടവരെയെല്ലാം കണ്ണീരണിയിച്ച നിമിഷങ്ങൾ…

2018 ലെ പ്രളയത്തെ അതിജീവിച്ച് ഒരു വിധം എല്ലാവരും സാധാരണ ജീവിതങ്ങളിലേക്ക് മാറിക്കഴിഞ്ഞതോടെ വീണ്ടും അത്തരമൊരു അവസ്ഥയിലേക്കും പരിഭ്രാന്തിയിലേക്കും എത്തിച്ചാണ് കഴിഞ്ഞ മൂന്നാലു ദിവസങ്ങൾ കടന്നുപോയത്. നിലവിൽ പലയിടങ്ങളിലും സ്ഥിതിഗതികൾ ശാന്തമായിക്കൊണ്ടിരിക്കുന്നുവെന്ന വാർത്തകളാണ് കേൾക്കുന്നതെങ്കിലും വയനാട്, മലപ്പുറം ജില്ലക്കാർ ഇപ്പോഴും ഭീതിയിലാണ്.…
View Post

കെഎസ്ഇബിയ്ക്ക് പറയുവാനുണ്ട് പൊതുജനങ്ങളോട് ഈ കാര്യങ്ങൾ; ശ്രദ്ധിക്കുക..

കേരള മഴക്കെടുതിയിൽ വീർപ്പുമുട്ടുമ്പോൾ എല്ലാവരെയും പോലെ തന്നെ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB). കെഎസ്ഇബി സോഷ്യൽ മീഡിയയിലൂടെ പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയർ ചെയ്യുന്ന ഒരു അറിയിപ്പ് താഴെ കൊടുക്കുന്നു. എല്ലാവരും ഒന്നു ശ്രദ്ധിക്കുക. KSEB അറിയിപ്പ്…
View Post

‘കേരളത്തിൻ്റെ സൈന്യം’ വീണ്ടും പത്തനംതിട്ടയിലേക്ക്; 10 യാനങ്ങള്‍ പുറപ്പെട്ടു

കേരളത്തിന്റെ സൈന്യം വീണ്ടും പത്തനംതിട്ടയിലേക്ക്. 10 യാനങ്ങള്‍ പുറപ്പെട്ടു. സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കടലിന്റെ മക്കളും യാനങ്ങളും കൊല്ലത്തു നിന്നും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം തൻ്റെ ഫേസ്‌ബുക്ക് പേജിലൂടെ…
View Post