വധൂവരന്മാർക്ക് വാഹനമായി നെറ്റിപ്പട്ടം കെട്ടിയ ആനവണ്ടി; കൗതുകമുണർത്തി ഒരു വിവാഹം…

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും അവരുടെ വിവാഹ ദിവസം. പുതിയ ട്രെൻഡ് അനുസരിച്ച് വിവാഹദിവസം വ്യത്യസ്തമാക്കുവാൻ മിക്കയാളുകളും ശ്രമിക്കാറുണ്ട്. കൂട്ടുകാരുടെ വക പണികൊടുക്കലുകൾ, വിവാഹത്തിന് ബെൻസ്, ഔഡി കാറുകൾ വാടകയ്‌ക്കെടുക്കൽ, വൃക്ഷതൈകൾ നടീൽ തുടങ്ങി നന്മയുള്ളതും കൗതുകമുണർത്തുന്നതുമായ നിരവധി…
View Post

മലയാളികളുടെ പൊങ്കാല ഏറ്റു; വാർത്തയിൽ നിന്നും KSRTC ചിത്രം ഒഴിവാക്കി ഡെക്കാൻ ക്രോണിക്കിൾ…

ബെംഗളൂരുവിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചു മുന്നോട്ടോടിയ കർണാടക ആർടിസി ബസ് കാറിലിടിച്ച് ഇരുപതു വയസ്സുകാരനായ യുവാവ് മരിച്ച വാർത്തയിൽ കർണാടക ആർടിസി ബസ്സിന്റെ ചിത്രത്തിനു പകരം കേരള ആർടിസി ബസ് ചിത്രം പോസ്റ്റ് ചെയ്ത ഡെക്കാൻ ക്രോണിക്കിളിനു മലയാളികളുടെ കൂട്ടപ്പൊങ്കാല. ഇതിനെത്തുടർന്ന്…
View Post

കാടിനുള്ളിലൂടെയുള്ള കെഎസ്ആർടിസി യാത്രയും ജീവനക്കാരുടെ സ്‌നേഹവും…

വിവരണം – അരുൺ പുനലൂർ. അച്ചന്കോവിലേക്കുള്ള യാത്രയെപ്പറ്റി നിരവധി തവണ എഴുതിയിട്ടുണ്ടെങ്കിലും ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് KSRTC യിൽ പോകുന്നത്. രാവിലെ സ്റ്റാൻഡിൽ ചെന്നു ബസിലേക്ക് കേറാൻ നേരം പിന്നിൽ നിന്നൊരു ചോദ്യം. “നടുവൊക്കെ ഇൻഷ്വർ ചെയ്തിട്ടാണോ കേറുന്നേ..” തിരിഞ്ഞ്…
View Post

ഡ്രൈവറായ അച്ഛൻ്റെ ആഗ്രഹം സാധിക്കാൻ വെഹിക്കിൾ ഇൻസ്പെക്ടറായി മകൾ…

കേരള മോട്ടോർവാഹന വകുപ്പിലെ ആദ്യത്തെ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആറ്റിങ്ങൽ സ്വദേശിനിയായ സരിഗ ജ്യോതിയാണ് ആ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സേഫ് കേരളയുടെ ഭാഗമായി 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ തസ്തിക…
View Post

അഞ്ചുപേരുമായി വന്ന സ്‌കൂട്ടർ കണ്ട് കൈകൂപ്പി തൊഴുത് വെഹിക്കിൾ ഇൻസ്‌പെക്ടർ; ചിത്രം വൈറൽ…

ടൂവീലറിൽ സഞ്ചരിക്കുക എന്നു പറഞ്ഞാൽത്തന്നെ ഒരു ഞാണിന്മേൽ കളിയാണ്. രണ്ടു ചക്രത്തിൽ വാഹനവും നമ്മുടെ ഭാരവുമെല്ലാം ബാലൻസ് ചെയ്ത് തിരക്കുകൾക്കിടയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നത് ചില്ലറക്കാര്യമൊന്നുമല്ല. എന്നാൽ ഈ യാത്ര ഒരു റിസ്ക്ക് ആണെന്ന് മനസിലാക്കികൊണ്ടു തന്നെ ടൂവീലറുകൾ നടുറോഡിൽ കാണിക്കുന്ന…
View Post

കൊൽക്കത്ത ടു സിലിഗുരി; ബംഗ്ളാദേശ് ബോർഡറിലൂടെ ഒരു യാത്ര

കൊൽക്കത്തയിലെ ഒരു ദിവസത്തെ കറക്കത്തിനു ശേഷം ഞങ്ങൾ അന്നേദിവസം കൂടി അവിടെ തങ്ങുകയുണ്ടായി. പിറ്റേന്ന് രാവിലെ ആറുമണിയോടെ തന്നെ ഞങ്ങൾ കൊൽക്കത്തയിൽ നിന്നും യാത്ര പുറപ്പെട്ടു. ബെംഗാളിലെ മൂന്നാർ എന്നുവേണമെങ്കിൽ വിളിക്കാവുന്ന സിലിഗുരി എന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര. കൊൽക്കത്തയിൽ നിന്നും…
View Post

കെഎസ്ആർടിസി ബസ് യാത്രയും ഒരു പാവം ഭായിയുടെ തോളിൽ തലവെച്ചുള്ള ഉറക്കവും

എഴുത്ത് – NiZzar. ഈയിടെ ഒരു പോസ്റ്റ് കണ്ടു. ബസ്സിൽ കയറിയാൽ കൂടെ ഇരിക്കുന്നവരുടെ തോളിൽ തല വെച്ച് ഉറങ്ങുന്നത് ഒരു ഇറിറ്റേഷൻ ആണ് എന്ന രീതിയിൽ. ശെരിയാണ് ഞാനും അതെ ചിന്താഗതിക്കാരൻ തന്നെയാണ്. പരിചയമില്ലാത്ത ഒരാൾ നമ്മുടെ സ്വസ്ഥത കെടുത്തുന്ന…
View Post

‘മെട്രോ മാൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ഹീറോ; ഇ. ശ്രീധരനെക്കുറിച്ച് അറിയാം…

ഇന്ത്യക്കാരനായ ഒരു സാങ്കേതികവിദഗ്ദ്ധനാണ്‌ ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ. ഇദ്ദേഹത്തെ ബഹുമാന പുരസ്സരം “മെട്രോ മാൻ ” എന്നും വിളിക്കുന്നു. ഇന്ത്യൻ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡെൽഹി മെട്രോ റെയിൽവേ, കൊൽക്കത്ത മെട്രോ…
View Post

കാന്‍സര്‍ രോഗിയായ യാത്രികന് ഒരു കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സി…

കുറിപ്പ് എഴുതിയത് – ഷെഫീഖ് ഇബ്രാഹിം (കെഎസ്ആർടിസി കണ്ടക്ടർ, എടത്വ ഡിപ്പോ). എല്ലായിപ്പോഴും കെ.എസ്സ്.ആര്‍.ടി.സിയിലെ ഏതെങ്കിലും ഒരു ജീവനക്കാരനാണ് കഥാനായകന്‍ അല്ലെങ്കില്‍ നായിക ആകുന്നത്. എന്‍റെ ഈ അനുഭവക്കുറിപ്പില്‍ ആനവണ്ടി തന്നെയാണ് താരം. കഥ മുന്നോട്ടു നീങ്ങുമ്പോള്‍ കെ.എസ്സ്.ആര്‍.ടി.സിയിലെ സാമൂഹിക പ്രതിബദ്ധതയുളള…
View Post

ഹൗറാ ബ്രിഡ്ജും റോഡിലൂടെ ഓടുന്ന ട്രാമും മഞ്ഞ കളർ അംബാസഡർ ടാക്സി കാറുകളും…

കൊൽക്കത്തയിലെ ഞങ്ങളുടെ ആദ്യ ദിനം പുലർന്നു. ഞങ്ങൾ രാവിലെ തന്നെ റെഡിയായി ഹോട്ടലിനു വെളിയിലിറങ്ങി. അവിടെ ഞങ്ങളെക്കാത്ത് നമ്മുടെ ഫോളോവേഴ്സും തൃശ്ശൂർ സ്വദേശികളുമായ ജോസഫ് ചേട്ടനും ഭാര്യ ഹെന്ന ചേച്ചിയും നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൊൽക്കത്തയിലെ കറക്കം ഇന്ന് ഇവരുടെയൊപ്പമാണ്. ഹൗറ ബ്രിഡ്‌ജ്‌…
View Post