ഇലക്ഷൻ ആഹ്ളാദപ്രകടനം; കെഎസ്ആർടിസി ഡ്രൈവറെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; വീഡിയോ…
കേരളമൊന്നാകെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ദിവസമായിരുന്നു ഇലക്ഷൻ റിസൾട്ട് പ്രഖ്യാപന ദിവസമായ മെയ് 23. എന്നാൽ അതേദിവസം തന്നെ ദൗർഭാഗ്യകരമായ ഒരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ് കൊല്ലം ജില്ലയിലെ ചവറയിൽ. സംഭവം ഇങ്ങനെ, ഇലക്ഷൻ വിജയത്തിൽ റോഡിലൂടെ ആഹ്ലാദപ്രകടനം നടത്തി വരികയായിരുന്നു ഒരുകൂട്ടം…