അന്തർ സംസ്ഥാന പ്രൈവറ്റ് ബസ്സുകൾക്ക് തിരിച്ചടി; ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ
അന്തർ സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ കുത്തക അവസാനിപ്പിക്കുവാനായി കെഎസ്ആർടിസിയ്ക്കൊപ്പം ഇന്ത്യൻ റെയിൽവേയും രംഗത്ത്. ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഓപ്പറേറ്റർമാർ യാത്രക്കാരെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന അക്രമങ്ങൾക്കും അമിത ചാർജ്ജുകൾക്കും തിരിച്ചടി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോൾ ഇങ്ങനെയൊരു ട്രെയിൻ…