സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകുവാൻ പറ്റിയ ഇടുക്കിയിലെ ഒരു സ്ഥലം…

വിവരണം – Jubin Kuttiyani. ഇയോബിൻ്റെ പുസ്തകം എന്ന സിനിമയിൽ ജയസൂര്യ ചെയ്ത “അങ്കൂർ റാവുത്തർ” എന്ന വില്ലൻ കഥാപാത്രത്തെ ഫഹദ് ഫാസിൽ ചെയ്ത “അലോഷീ” എന്ന കഥാപാത്രം വെടിവെച്ചു വീഴിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത് ഈ തുരങ്കത്തിനുള്ളിലാണ്. യാത്രാ വിവരണത്തിലേക്കു ‌കടക്കുന്നതിന്…
View Post

കാനന സൗന്ദര്യം ഒരിക്കൽ കൂടി ആസ്വദിക്കാൻ വീണ്ടും ഒരു വാൽപ്പാറ യാത്ര.

വിവരണം – മഹേഷ് കുമാർ. യാത്രകൾ അനവധി പോയിട്ടുണ്ടെങ്കിലും പ്രകൃതിയെ അറിഞ്ഞ് കൊണ്ടുള്ള യാത്ര അത് വേറെ ഒരു അനുഭവം തന്നെയാണ്. അതിന് തിരഞ്ഞെടുത്ത വഴി അതിരപ്പിള്ളി വഴി മലക്കപ്പാറ ആണ്. ഇത് വഴി മുൻപ് ഒരിക്കൽ ബൈക്കിൽ പോയിട്ടുണ്ടെങ്കിലും പോകുന്തോറും…
View Post

ടിവി, വൈഫൈ, കുടിവെള്ളം, പത്രം; ഇത് ഹൈറേഞ്ചിലെ ഒരു ഹൈടെക് ബസ്…

യാത്രാ ദുരിതങ്ങൾ ഏറെയുണ്ടെങ്കിലും ഇടുക്കിയിലെ സ്വകാര്യ ബസ്സുകൾ ഇപ്പോൾ ഹൈടെക് ആയി മാറുകയാണ്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ചങ്ങനാശ്ശേരി – തോപ്രാംകുടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷാജി മോട്ടോർസ് എന്ന ബസ്. അരനൂറ്റാണ്ടോളം പഴക്കമുള്ള ഈ സർവ്വീസ് അടുത്തയിടെയാണ് യാത്രക്കാർക്ക്…
View Post

പാകിസ്ഥാൻ ഇന്ത്യയിൽ നിന്നും വേർപെട്ടിരുന്നില്ലെങ്കിൽ എന്തായിരിക്കും ഇന്നത്തെ അവസ്ഥ?

ഇന്ത്യയുടെ ശത്രു ആരാണെന്നു ചോദിച്ചാൽ എല്ലാവർക്കും ഒരേയൊരു ഉത്തരമേ ഉണ്ടാകുകയുള്ളൂ – പാക്കിസ്ഥാൻ. ഒരിക്കൽ ഒന്നിച്ചു കഴിഞ്ഞിരുന്ന ഒരു ജനത 1947 നു ശേഷം രണ്ടു രാജ്യങ്ങളായി മാറുകയായിരുന്നു. അതും പരസ്പരം ശത്രുരാജ്യങ്ങൾ… ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത മുതലാക്കുന്ന ചില…
View Post

ആയിരം സൂര്യതാപമുള്ള ഓർമ്മകളിൽ ഒരു അസ്തമന യാത്ര – അഴീക്കൽ ബീച്ച്

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കണ്ണുകള്‍ കൊണ്ട് കാണുന്ന ഇത്തിരി കാഴ്ചയല്ല ഈ ലോകം. നമ്മള്‍ കാണുന്ന പകലും രാവും ചേര്‍ന്നതല്ല കാലം. പ്രകൃതിയിലെ ഓരോ വസ്തുവിനും അതിന്റെ ഉള്ളില്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. വിനോദ സഞ്ചാരത്തിനും മീൻ…
View Post

കെഎസ്ആർ ടിസിയുടെ വാടക സ്‌കാനിയ ബസുകൾ MVD പിടിച്ചു; സർവ്വീസുകൾ നിലച്ചു

കെഎസ്ആർടിസിയുടെ വാടക സ്‌കാനിയ ബസ്സുകൾ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. നികുതിയും ഇൻഷുറൻസും അടയ്ക്കാത്തതായി കണ്ടെത്തിയ മൂന്നു ബസ്സുകളാണ് കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത്. ഇതുമൂലം തിരുവനന്തപുരത്തു നിന്നുള്ള ബെംഗളൂരു (രണ്ടു ബസ്സുകൾ), കൊല്ലൂർ മൂകാംബിക സർവീസുകളെല്ലാം കെഎസ്ആർടിസി റദ്ദാക്കുകയും ചെയ്തു.…
View Post

നാട്ടിലെ ചൂടിൽ നിന്നും രക്ഷപ്പെടാനായി മൂന്നാറിലേക്ക്; റിസോർട്ടിലെ താമസം, പൂളിലെ കുളി..

വേനൽക്കാലം കടുത്തതോടു കൂടി നാട്ടിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണല്ലോ. ഈ ചൂടിൽ നിന്നും രക്ഷപ്പെടുവാനായി ഞങ്ങൾ ഒരു യാത്രയ്ക്ക് പ്ലാനിട്ടു. മൂന്നാർ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അങ്ങനെ ഞാനും അനിയനും ഭാര്യയും കൂടി കാറിൽ മൂന്നാറിലേക്ക് യാത്രയായി. നേര്യമംഗലം കഴിഞ്ഞതോടെ ചൂടിന്…
View Post

“കാൻസറല്ല അവൻ്റെ അപ്പൻ വന്നാലും വെറും ആന മയിൽ ഒട്ടകമാണ്” – ആത്മവിശ്വാസത്തിൻ്റെ പ്രതീകമായി നന്ദു മഹാദേവ..

ഇന്ന് ലോകം ഭയക്കുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. ഇത് ഒരിക്കൽ വന്നു പെട്ടാൽ പിന്നെ ജീവിതം തീർന്നു എന്നാണു ആളുകളുടെ ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്നു നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ തെളിയിച്ചിട്ടുണ്ട്. അവരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ…
View Post

ഒരൽപ്പം ദയ കാണിക്കണം; കെഎസ്ആർടിസിയ്ക്ക് ഒരു സൈനികൻ്റെ കത്ത്….

കടപ്പാട് – ബിജു ഡാനിയേൽ. ഒരു സൈനികന്റെ അവസ്ഥ… പ്രിയ KSRTC അധികൃതർക്ക്, 07:10ന് പുനലൂരിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന ആര്യങ്കാവ് ഡിപ്പോയുടെ KSRTC Fast Passenger (RPM 285) ബസിലെ യാത്രക്കാരനായ ഒരു സൈനികനാണ് ഞാൻ. ദിവസവും നൂറനാട് ITBP…
View Post

ചുരം തിരിയുന്ന പഴയ ആനവണ്ടി; വൈറലായ ആ ഫോട്ടോ പിറന്നത് ഇങ്ങനെ…

കെഎസ്ആർടിസി എന്നും മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയ തന്നെയാണ് എന്നതിൽ യാതൊരു സംശയവും വേണ്ട. പ്രത്യേകിച്ച് പഴയ മോഡൽ ബസ്സുകൾ.. സിനിമാ താരങ്ങൾക്കും സ്പോർട്സ് താരങ്ങൾക്കും പുറമെ കെഎസ്ആർടിസിയ്ക്കും കേരളമൊട്ടാകെ ധാരാളം ഫാൻസ്‌ ഉണ്ടെന്ന കാര്യം മറ്റൊരു സത്യമാണ്. ഒരു സർക്കാർ സ്ഥാപനത്തിനും…
View Post