ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ‘ടാറ്റാ സഫാരി’യുടെ റീ എൻട്രി
പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റയുടെ പേരെടുത്ത ഒരു മോഡലാണ് സഫാരി. 1998 ലായിരുന്നു ടാറ്റ സഫാരിയെ നിരത്തിലെത്തിച്ചത്. ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി പിന്നീട് ഇന്ത്യൻ വാഹനലോകത്തെ കരുത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ വരെ സാന്നിധ്യമറിയിച്ചുകൊണ്ട് സഫാരി പേരെടുത്തു.…