നിളയുടെ പ്രണയ പുളിനങ്ങളില്‍… ഒരു പ്രണയ സംഗീത ആൽബം..

നിള ഒരു പ്രതീകമാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീക്ഷകളുടേയും പ്രതീകം. നിളയുടെ കരങ്ങളിലേക്കു പ്രണയത്തിന്റെ സമ്മോഹനമായ കരളും കാതരഭാവവും സമര്‍പ്പിക്കുകയാണ് ഐശ്വര്യറാവു എന്ന ഗായിക. ‘നിള-ഫോര്‍ ദ ലവ് ഓഫ് എ ലൈഫ്‌ടൈം’ എന്ന തന്റെ കന്നി സംഗീത ആല്‍ബത്തിലൂടെയാണ് ഐശ്വര്യറാവു തന്റെ…
View Post

ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഒരു ചീരത്തോട്ടം ഒരുക്കാം

ഇലക്കറികളിൽ ഏറ്റവും കൂടുതൽ ജനപ്രിയമാണ് ചീര. ചീരയിൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ളോവിൻ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. വേനൽക്കാലമാണ് ചീര കൃഷിക്ക് ഏറ്റവും യോജിച്ചത്. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും, വെള്ളം കെട്ടിനിൽക്കാത്തതും ആയ സ്ഥലമാണ് ചീര…
View Post

കാസർഗോഡ് ജില്ല; ചരിത്രവും വിശേഷങ്ങളും, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ…

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി,…
View Post

ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് – ചരിത്രത്തിലെ വിങ്ങുന്ന ഓർമ്മ

എഴുത്ത് – അശ്വിൻ കെ.എസ്. ഇന്ത്യയിലെ ഒരുകാലത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായിരുന്നു ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്. ഇന്ത്യയിൽ അന്നുമിന്നും ഒരേയൊരു നിർമാണശാലയാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് ഉള്ളത്. കൊൽക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡിലാണ് അത് സ്‌ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ഇന്ത്യ…
View Post

ഹൈവേയിൽ അമിതവേഗം ഇനി വേണ്ട; പൊക്കാൻ ക്യാമറകൾ റെഡി..

നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി വേഗത ആസ്വദിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുവാൻ ഏറ്റവും അനുയോജ്യം ബൈപ്പാസ് ഹൈവേകളാണ്. എന്നാൽ ഹൈവേകളിൽ നമുക്ക് തോന്നിയ വേഗതയിൽ ഓടിക്കുവാൻ പാടില്ല എന്ന കാര്യം ആരെങ്കിലും ഓർക്കാറുണ്ടോ? അത് പാലിക്കാറുണ്ടോ? എല്ലാവരും ഉള്ള സമയത്തിനു വേഗം എത്തുകയെന്ന…
View Post

കാനന ഛായയിൽ ആന മേയ്ക്കാൻ ആനവണ്ടിയിലേറി ഗവിയിലേക്ക്..

വിവരണം – ഹാഷിം എ.മജീദ്. പതിവിലും വ്യത്യസ്തമായി യാത്രക്ക് നമ്മുടെ സ്വന്തം ആനവണ്ടി തിരഞ്ഞെടുക്കുമ്പോൾ ആദ്യം ഓർമ വന്നത് ആനവണ്ടിയിലെ കിടിലൻ ട്രിപ്പ് ആയ ഗവി ആയിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും പച്ചവിരിച്ച മൊട്ടക്കുന്നുകളും വെളിച്ചം മരങ്ങളെ കീറിമുറിച്ചു കാടിനുള്ളിലെക്ക്‌ വരാൻ കൊതിക്കുന്ന…
View Post

മലക്കപ്പാറയിലേക്ക് കെഎസ്ആർടിസി ബസ്സിൽക്കയറി ഒരു കിടു ട്രിപ്പ്…

വിവരണം – Solo Traveller. മലക്കപ്പാറ… വാഴച്ചാലിനും വാൽപ്പാറയ്ക്കും ഇടയിൽ കേരള- തമിഴ്നാട് ബോർഡറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമം. ആനവണ്ടി ട്രാവൽ ബ്ലോഗിൽ മലക്കപ്പാറയെക്കുറിച്ച് വന്നൊരു ആർട്ടിക്കിൾ ആണ് അവിടേക്ക് യാത്ര ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ആനവണ്ടി യാത്ര…
View Post

ആനവണ്ടി ഫാൻസിനൊപ്പം കണ്ണൂർ പൈതൽമലയിലേക്ക് ഒരു യാത്ര

കെഎസ്ആർടിസി പ്രേമികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ആനവണ്ടി ബ്ലോഗ്. ഏറെ വിജയകരമായി പൂർത്തിയാക്കിയ 2018 കുമളി മീറ്റിനു ശേഷം ആനവണ്ടി ബ്ലോഗിന്റെ 2019 ലെ ഗ്രൂപ്പ് മീറ്റ് വെച്ചത് കണ്ണൂരിൽ ആയിരുന്നു. മീറ്റ് ദിവസമായ മാർച്ച് മൂന്നാം തീയതി രാവിലെ കണ്ണൂർ…
View Post

ലോക്കൽ യാത്രയ്ക്കായി സ്ഥിരം ഉപയോഗിച്ചിരുന്നത് സൂപ്പർ എക്സ്പ്രസ്സ്; ബസ് സഞ്ചരിക്കുന്ന ദൂരം അറിഞ്ഞപ്പോൾ ഞെട്ടൽ..

ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യാത്ത മലയാളികൾ കുറവായിരിക്കും. ദൂരയാത്രകൾ ചെയ്തില്ലെങ്കിലും ലോക്കൽ യാത്രകൾക്കെങ്കിലും കെഎസ്ആർടിസി ഉപയോഗിക്കുന്നവരുണ്ട്. ഇവരിൽ പലരും ഓർഡിനറി ബസ്സുകളായിരിക്കും ഇത്തരം ലോക്കൽ യാത്രകൾക്ക് ഉപയോഗിക്കാറുള്ളത്. മിക്കയാളുകളും ഇങ്ങനെ ചെറിയ ദൂരത്തേക്ക് യാത്ര പോകുമ്പോൾ കയറുന്ന ബസ് എവിടെ…
View Post

കാസർഗോഡ് വരെ സ്‌കാനിയ പിന്നെ ഓർഡിനറി – ടിക്കറ്റെടുത്ത യാത്രക്കാർക്ക് പണികിട്ടിയത് ഇങ്ങനെ…

നല്ല കുറെ കാര്യങ്ങൾ ചെയ്യുന്നതിനിടയിലും ചില സമയങ്ങളിൽ യാത്രക്കാരെ കെഎസ്ആർടിസി ബുദ്ധിമുട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അവയിൽ ചിലതൊക്കെ വഴി പുറംലോകം അറിയാറുമുണ്ട്. അത്തരത്തിലൊരു സംഭവം പങ്കുവെയ്ക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയിലെ ജീവനക്കാരനായ ശ്രീഷ് നമ്പ്യാർ. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹത്തിനും…
View Post