മലയാളികൾ ഹിറ്റാക്കിയ തമിഴ്‌നാട്ടിലെ വാൽപ്പാറ

വാൽപ്പാറ എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും വാൽപ്പാറയിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും മലയാളികളാണ്. അതെ, മലയാളികളുടെ യാത്രകളിൽ ഒരു പ്രധാന സ്പോട്ട് ആയി മാറിയിരിക്കുന്നു വാൽപ്പാറ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്.…
View Post

ശശികല രമേശ് പാട്ടൻകർ എന്ന ‘ബേബി അക്ക’; മൂന്നര പതിറ്റാണ്ട് മുബൈ ഭരിച്ച മയക്കുമരുന്ന് ‘റാണി ‘

എഴുത്ത് – റോണി തോമസ്. വർഷം 2015, മുംബൈയിലെ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷൻ. സമയം കാലത്ത് പത്തുമണിയായിട്ടുണ്ട് ..പതിവിലും തിരക്കാണ് ഓഫീസ് പരിസരത്ത്. ചില പോലീസ് ഉദ്യോഗസ്ഥൻമാർ ധൃതിയിൽ നീങ്ങുന്നുണ്ട്. തടിച്ചുരുണ്ട ഒരു യുവതി, ഒരു മുപ്പത് വയസ്സു തോന്നിക്കും.…
View Post

വെറും 18 രൂപക്ക് രണ്ടര മണിക്കൂർ ബോട്ട് യാത്രയോ?

വിവരണം – Fasil Sebaan. 600 രൂപയുടെ എന്റെ ദ്വീപ് യാത്ര ഇരു കൈകളും നീട്ടി സ്വീകരിച്ച യാത്ര പ്രേമികളോട് ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ ആ യാത്രക്ക് ശേഷം അങ്ങനെ കുറഞ്ഞ ചിലവിൽ പോവാൻ പറ്റിയ മറ്റൊരു യാത്രയുടെ…
View Post

100 രൂപയ്ക്ക് കുട്ടവഞ്ചിയിൽ ഒരു സാഹസിക സവാരി പോകാം..

വിവരണം – അഖിൽ സുരേന്ദ്രൻ. കാനന ദൃശ്യ ഭംഗി ആസ്വദിച്ച് കുട്ടവഞ്ചിയിൽ ഉള്ള ഒരു പുതു പുത്തൻ യാത്ര അനുഭവം എന്റെ പ്രിയപ്പെട്ട സഞ്ചാരികളിലേക്ക്. മനസ്സിന്റെ തീരങ്ങൾ മഴവില്ല് പാടങ്ങൾ അനുരാക കാലത്തേക്ക് അലിയുന്ന നിമിഷവും സമയങ്ങളും ശലഭമായി അറിയാതെ വാനിലേക്ക്…
View Post

എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് ലഭ്യമായ KSRTC ബസ്സുകൾ..

കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു എന്ന മെട്രോ സിറ്റി ഏതൊരു സംസ്ഥാനക്കാരെയും പോലെ തന്നെ മലയാളികളെയും ആകർഷിക്കുന്നുണ്ട്. നിരവധിയാളുകളാണ് എറണാകുളത്തും പരിസരപ്രദേശങ്ങളിൽ നിന്നുമായി ബെംഗളൂരുവിൽ ജോലിയ്ക്കായും പഠനത്തിനായും മറ്റ് ആവശ്യങ്ങൾക്കായും പോകുന്നത്. ഇത്തരക്കാർ പ്രധാനമായും ട്രെയിനുകളെയാണ് യാത്രയ്ക്കായി ആശ്രയിക്കാറുള്ളത്. കുറഞ്ഞ ചെലവിൽ യാത്രാ…
View Post

ജീവിതരീതികളിൽ വ്യത്യസ്തത പുലർത്തുന്ന ആമിഷുകളുടെ നാട്ടിലേക്ക്…

വിവരണം – നിഷ ജാസ്മിൻ. ഞങ്ങൾ അമേരിക്കയിലെ പെൻസിൽവാനിയയിൽ ആണ് താമസിക്കുന്നത്. നാട്ടിൽ നിന്ന് സഹോദരൻ ഞങ്ങളുടെ അടുത്തേക്ക് രണ്ട് ആഴ്ചത്തെ സന്ദർശനത്തിനു വന്നിരുന്നു. അവനെയും കൊണ്ട് കറങ്ങാൻ പോകാനുള്ള സ്ഥലങ്ങൾ ഗൂഗിളിൽ തിരയുമ്പോൾ ആണ് ലാൻകാസ്റ്റർ കൗണ്ടിയിലെ ഇന്റർകോഴ്സ് എന്ന…
View Post

കുറഞ്ഞ ചിലവിൽ എറണാകുളത്തു നിന്നും വാഗമൺ വഴി കുമളിയിലേക്ക്…

വിവരണം – അമൽ ജൂഡ് ജോസഫ്. എറണാകുളത്ത് പഠന ആവശ്യവുമായി വന്നിട്ട് കുറച്ചേ ആയിട്ടുള്ളു. എങ്കിലും നഗരത്തിന്റെ തിരക്കും പൊടിയും ചൂടുമായി ഒത്തു ചേർന്ന് വരുന്നേ ഉള്ളു. ഒറ്റക്കിരിക്കുന്ന ഞായറാഴകൾ ഒക്കെ കട്ടബോർ ആയി തുടങ്ങിയപ്പോൾ ആണ് കൊച്ചിക്ക് പുറത്തു കിടക്കുന്ന…
View Post

കലാഭവൻ മണിയുടെ ഓർമ്മകളുമായി ചാലക്കുടിയിലെ ഒരേയൊരു സൂപ്പർഫാസ്റ്റ്..

ചാലക്കുടി എന്നു കേൾക്കുമ്പോൾ എല്ലാവർക്കും ആദ്യം ഓർമ്മ വരിക കലാഭവൻ മണിയെ ആയിരിക്കും. അതെ, ചാലക്കുടി എന്ന നാടിനെ ലോകമെമ്പാടും ഇത്തരത്തിൽ ബ്രാൻഡ് ചെയ്‌തത്‌ കലാഭവൻ മണിയെന്ന ചാലക്കുടിക്കാരുടെ സ്വന്തം ‘മണിച്ചേട്ടൻ’ ആയിരുന്നു. മണിച്ചേട്ടൻ വിടപറഞ്ഞിട്ടു മൂന്നു വർഷമായി ഇപ്പോൾ. കഴിഞ്ഞ…
View Post

ഇന്ത്യയുടെ വടക്കേയറ്റത്തെ ഗ്രാമത്തിലേക്ക് ഒറ്റയ്ക്കൊരു ലോക്കൽ ബസ്സ്‌ യാത്ര..

വിവരണം – Shaheer Athimannil. “വരൂ പ്രിയേ…. നമ്മുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്തെഴുന്നേറ്റ് ആപ്രിക്കോട്ട് തോട്ടങ്ങളിൽ പോയി ആപ്രിക്കോട്ട് തളിർത്ത് പൂവിടുകയും ആപ്പിൾ പഴങ്ങൾ പഴുക്കുകയും ചെയ്തോയെന്ന് നോക്കാം. അവിടെ വെച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും…..” ‘നമുക്കു പാർക്കാൻ…
View Post

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും മിതമായ നിരക്കിൽ പറക്കാം…

വടക്കൻ കേരളക്കാരുടെ ചിരകാല സ്വപ്നമായിരുന്നു കണ്ണൂരിലെ എയർപോർട്ട്. കണ്ണൂർ, തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25 കിലോമീറ്റർ അകലെ മട്ടന്നൂരിലെ മൂർഖൻ പറമ്പിലാണ് കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം.…
View Post