കൊച്ചു കുട്ടികളുടെ സുരക്ഷയ്ക്കായി OJOY A1 സ്മാർട്ട് വാച്ചുകൾ; എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?

നമ്മുടെ കുട്ടികൾ സമൂഹത്തിൽ എത്രത്തോളം സുരക്ഷിതരാണെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിനംപ്രതി കേൾക്കുന്ന കുട്ടികൾക്കെതിരായ അക്രമങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുമുള്ള വാർത്തകളൊക്കെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്‌കൂളിലും വീട്ടിലും പൊതുസ്ഥലങ്ങളിലുമൊക്കെ കുട്ടികൾക്ക് ചിലപ്പോൾ ഒറ്റയ്ക്ക് നിൽക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ഇത്തരം…
View Post

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽപ്പാലം നമ്മുടെ കേരളത്തിൽ; അറിയാമോ?

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽപ്പാലം എവിടെയാണെന്ന് അറിയാമോ? അറിയില്ലെങ്കിൽ കേട്ടോളൂ അത് നമ്മുടെ കേരളത്തിലാണ്. എറണാകുളത്തെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപിനെയും ഇടപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളൂന്നത്. വേമ്പനാട്ട് കായലിനു കുറുകെയുള്ള ഈ പാലത്തിന്റെ മാത്രം നീളം 4.62 കിലോമീറ്ററും…
View Post

കാടു കാണണമെന്ന മോഹവുമായി ആനവണ്ടിയിൽ ഒരു ‘ബാവലി’ യാത്ര…

വിവരണം – Shanif ഞാനും ഒരു ആനവണ്ടി യാത്രികൻ. യാത്ര ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നു കരുതി ഒരുപാട് യാത്രകളൊന്നും ഞാൻ ചെയ്തിട്ടില്ല. കഴിഞ്ഞ മാസം യാത്രയോടുള്ള ഇഷ്ടം കൊണ്ടു ഞാൻ തനിച്ചൊരു യാത്ര പോയി. മനസ്സിനെ ഒന്ന് റീഫ്രഷ്…
View Post

ഒരു “ടിക്-ടിക്” ശബ്‌ദത്തിനു ജീവൻ്റെ വില വരുന്നത് എപ്പോളെങ്കിലും കണ്ടിട്ടുണ്ടോ..?

രാത്രികാലങ്ങളിൽ ഡ്രൈവർമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ബ്രൈറ്റ് ലൈറ്റ് ഇട്ടുകൊണ്ട് എതിരെ വരുന്ന വാഹനങ്ങൾ. ഇതുമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ടൂവീലർ, കാർ ഡ്രൈവർമാരാണ്. എതിരെ വരുന്ന വാഹനത്തിന്റെ ഹൈ-ബീം ലൈറ്റ് മൂലം നടന്നിട്ടുള്ള അപകടങ്ങൾ ഏറെയാണ്,…
View Post

നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിയും കയ്യിലേന്തി പായുന്നവർ – ഡ്രൈവർമാർ

എഴുത്ത് – അശ്വിൻ കെ.എസ്. പ്രാരാബ്ദത്തിന്റെ ഇരുട്ടിനെ അധ്വാനം കൊണ്ട് വെളുപ്പിച്ചെടുക്കുന്നവരിലേക്ക് ഒരു നിമിഷം.. ഡ്രൈവർ. നാട്ടിലെ ഏറ്റവും വിലയില്ലാത്ത ജോലിയായി പറയപ്പെടുന്നതിൽ ഒന്നാണ് ഡ്രൈവിങ്. ഇത് കേൾക്കുമ്പോൾ പലരും നെറ്റി ചുളിയ്ക്കും. ഡ്രൈവിങ് എന്നാൽ വളരെ ലാഘവം നിറഞ്ഞതും നിസാരവും…
View Post

“കള്ളനാണെങ്കിലും അവൻ നല്ലവനാ..” – രണ്ടു സഞ്ചാരികളും നന്മയുള്ള കള്ളനും…

യാത്രയ്ക്കിടയിൽ വിലപിടിപ്പുള്ള സാധനങ്ങൾ എത്രകണ്ട് സൂക്ഷിച്ചാലും കള്ളന്മാർ ഒന്നു വിചാരിച്ചാൽ ഇരുചെവിയറിയാതെ സംഭവം അവർ പൊക്കും. ഇത്തരത്തിൽ മോഷണത്തിനിരയായ രണ്ടു സഞ്ചാരികളുടെ അനുഭവം വളരെ വ്യത്യസ്തമാണ്. നടന്ന സംഭവവും അനുഭവവും ഇരകളിൽ ഒരാളായ നൗഫൽ കാരാട്ട് ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുകയുണ്ടായി. നൗഫലിന്റെ കുറിപ്പ്…
View Post

ഗൾഫിൽ ജോലിചെയ്ത് വീടെന്ന സ്വപ്നം പൂർത്തിയാക്കിയ കഥ.. ഒരു പ്രവാസിയുടെ കുറിപ്പ്..

മിക്കയാളുകളും വിദേശത്തേക്ക് ഒരു ജോലി തേടി പോകുന്നത് ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് ഒരറുതി വരുത്തുവാനും സ്വപ്നങ്ങൾക്ക് നിറംപിടിപ്പിക്കുവാനുമാണ്. ഈ സ്വപ്നം എന്നു പറയുമ്പോൾ അതിൽ പ്രധാനമായി നിൽക്കുന്നത് സ്വന്തമായി ഒരു നല്ല വീട് എന്നതാണ്. എന്താ ശരിയല്ലേ? വിദേശത്തു പോയി സമ്പാദിച്ചിട്ടല്ലേ ഓരോ…
View Post

കെവെന്റേഴ്സ് : ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഇന്ത്യയുടെ സ്വന്തം മിൽക്ക് ഷേക്ക് ബ്രാൻഡ്..

വിവരണം – Vishnu A S Nair. മിൽക്ക് ഷേക്കുകൾ എന്നു പറഞ്ഞാൽ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഒരു പേരുണ്ട് കെവെന്റേഴ്സ്. ഇന്ന് ഇന്ത്യയിലെ ഏതൊരു മെട്രോപൊളിറ്റൻ പട്ടണത്തിന്റെ പട്ടികകൾ എടുത്താലും ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒരു ബ്രാൻഡ്.…
View Post

കാസർഗോഡ് മുതൽ കോട്ടയം വരെ നിന്നു യാത്ര ചെയ്ത കണ്ടക്ടർ… ഒരു അനുഭവക്കുറിപ്പ്..

കെഎസ്ആർടിസി ബസ്സിൽ കണ്ടക്ടർമാർക്ക് പ്രത്യേകം സീറ്റുകളുണ്ട്. ടിക്കറ്റ് കൊടുത്തു കഴിയുമ്പോൾ ഇവർ ഈ സീറ്റിൽ വന്നിരുന്നു വിശ്രമിക്കാറുമുണ്ട്. എന്നാൽ കാസർഗോഡ് മുതൽ കോട്ടയം വരെ രാത്രി സർവ്വീസിൽ തൻ്റെ സീറ്റ് യാത്രക്കാർക്കായി വിട്ടുകൊടുത്ത ഒരു കണ്ടക്ടറെക്കുറിച്ചാണ് ഈ പോസ്റ്റ്. ഈ അനുഭവക്കുറിപ്പ്…
View Post

പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മവിശ്വാസം നൽകിയത് 3 സിനിമകൾ – എല്ലാവർക്കും പ്രചോദനമാകുന്ന ഒരു കുറിപ്പ്…

വളർച്ചയിലെത്തിയ ബിസിനസുകാരെ കണ്ട് അതിശയിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ അവർ ഈ നിലയിലെത്തുവാൻ സഹിക്കേണ്ടി വന്ന കഷ്ടപ്പാടും ടെൻഷനുകളുമൊക്കെ ആരെങ്കിലും ഓർത്തിട്ടുണ്ടോ? കഷ്ടപ്പെട്ടിട്ടു തന്നെയായിരിക്കും ഭൂരിഭാഗം സംരംഭകരും വിജയം കൈവരിച്ചിട്ടുണ്ടാകുക. വിജയത്തിലേക്കുള്ള ഇവരുടെ യാത്രയ്ക്കിടയിൽ പ്രതിസന്ധി ഘട്ടങ്ങൾ ഏറെയുണ്ടാകാം. ഇത്തരം ഘട്ടങ്ങളിൽ ഇവർക്ക്…
View Post