സഞ്ചാരികളെ മാടിവിളിച്ചു കുറ്റാലം കുളിരരുവി
വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. വെള്ളച്ചാട്ടങ്ങളുടെ നാടായ കുറ്റാലത്തേക്കാണ് യാത്രയെന്ന് ഓര്‍ത്തപ്പോള്‍ മനസ്സിൽ ഒരു പാട്ട് പാടി ഞാൻ “കുറ്റാലം കുളിരരുവി, ചിറ്റോളം ചിലമ്പുചാര്‍ത്തിയ കുളിരരുവീ…” ഈ പാട്ടിന്റെ പതിഞ്ഞ താളത്തിലല്ല ഇപ്പോള്‍ വെള്ളച്ചാട്ടം കുറ്റാലം. ജൂണ്‍ മുതല്‍ സപ്തംബര്‍…