പാലായിൽ നിന്നും ഗുജറാത്തിലെ ധോറാജി വരെ ഒരു ലോറി യാത്ര !!

വിവരണം – Shaam Mon. മനസ്സ് മുഴുവൻ യാത്ര ആണ്. പക്ഷെ എങ്ങനെ പോകും.? കൈയിൽ ആണേൽ നയാപൈസ ഇല്ല.. പോരാത്തതിന് ഡിഗ്രി ഒക്കെ കഴിഞ്ഞ് തെക്കു വടക്ക് നടക്കുന്ന സമയം. അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരു ദിവസം ഗുജറാത്തിലേക്ക് പോകാൻ…
View Post

കാനനപാതയിലൂടെ ഞങ്ങളുടെ ശബരിമല തീർത്ഥയാത്ര

വിവരണം – ആനന്ദ് രാജ് എം.എ. ഭഗവാനും ഭക്തനും പ്രകൃതിയും ഒന്നാവുന്ന യാത്ര – അതാണ് ശബരിമല തീർത്ഥയാത്ര. കാടിൻറെ നിഗൂഢതകൾക്കുള്ളിൽ കർപ്പൂരത്തിൻറെ അഭൗമസുഗന്ധമുള്ള ഒരു വനയാത്ര. ചീവിടിന്‍റെയും വേഴാമ്പലിന്റെയും കാറ്റിലാടുന്ന മരങ്ങളുടെ മർമ്മരത്തിൻറെയും, ഒരുപക്ഷേ ചിലപ്പോൾ കരിവീരൻമാരുടെ അലർച്ചയുടെയും, ഇവയുടെയെല്ലാം…
View Post

‘ബൈജൂസ്‌ ലേർണിംഗ് ആപ്പ്’ – അറിവിൻ്റെ വീഥികളിലൂടെ ഒരു ജൈത്രയാത്ര !!

എഴുത്ത് – പ്രകാശ് നായർ മേലില. കേവലം 2 ലക്ഷം രൂപയിൽ തുടങ്ങിയ പ്രസ്ഥാനം ഇന്ന് 26000 കോടിയുടെ ആസ്തിയിലെത്തി നിൽക്കുന്നു. ബൈജുവിന്റെ ഈ ഐഡിയ വിദേശികൾക്കും ഇഷ്ടമായി അവരുടെ നിക്ഷേപം ഇന്ന് 54 കോടി ഡോളറാണ് അതായത് ഏകദേശം 3865…
View Post

കേരളത്തിൻ്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ‘നീംജി’ നിരത്തിലേക്ക്; മൈലേജ് 100 കി.മീ.

കേരളത്തിലെ സാധാരണക്കാരൻ്റെ വാഹനം എന്ന വിളിപ്പേരുള്ളത് വേറാർക്കുമല്ല നമ്മുടെ സ്വന്തം ഓട്ടോറിക്ഷയ്ക്ക് ആണ്. പഴയകാലത്തെ തുള്ളിച്ചാടി ഓടുന്ന ‘ലാമ്പി’ എന്ന ലാംബ്രട്ട മോഡലുകളിൽ നാം കണ്ടു ശീലിച്ച ഓട്ടോറിക്ഷ പിന്നീട് പല രൂപഭാവങ്ങളിലും നിരത്തിലിറങ്ങി. കൂടുതലാളുകൾക്ക് സഞ്ചരിക്കുവാൻ സാധിക്കുന്ന ആപ്പേ മോഡൽ…
View Post

കെഎസ്ആർടിസി ഒഴിവാക്കിയ വനിതാ കണ്ടക്ടർക്ക് ജോലിയുമായി പ്രൈവറ്റ് ബസ്സുകാർ

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഒഴിവാക്കി പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ വരുമാനമാർഗ്ഗം ഇല്ലാതായത് നാലായിരത്തോളം ജീവനക്കാർക്കാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽപ്പോലും ഇതുപോലുള്ള കൂട്ടമായ പിരിച്ചുവിടൽ ഉണ്ടായിട്ടില്ല. പിരിച്ചുവിടപ്പെട്ട പല ജീവനക്കാരും കരഞ്ഞുകൊണ്ടാണ് ഡിപ്പോകളിൽ നിന്നും വീട്ടിലേക്ക്…
View Post

ലോകത്തിലെ ഏറ്റവും വലിയ കറങ്ങുന്ന ടവർ ദുബായിൽ വരുന്നു…!!!

വിവരണം – Mansoor Kunchirayil Panampad. ലോകത്തിലെ ഏറ്റവും വലിയ കറങ്ങുന്ന ടവറായ ദുബായിലെ ഡൈനാമിക് ടവറിനെ കുറിച്ചാണ് ഇന്നത്തെ അറിവ്. ഏറ്റവും ഉയരം കൂടിയത്, ഏറ്റവും ചെലവേറിയത് തുടങ്ങി വ്യത്യസ്തമായ വിശേഷണങ്ങളുള്ള ധാരാളം ടവറുകളും കെട്ടിടങ്ങളും ലോകത്തിന്റെ വിവധ ഭാഗങ്ങളിലായി…
View Post

കാലാപാനി ; കയറിയാല്‍ മടക്കമില്ലാത്ത ഭീകരമായിരുന്ന സെല്ലുല്ലാര്‍ ജയില്‍

മലയാളിക്ക്‌ കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക്‌ അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത്‌ കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത്‌ ഇന്ത്യയിലെ ആൻഡമാൻ ദ്വീപിലെ പോർട്ട്‌ ബ്ലയറിലാണ്. 350ലധികം കി. മി. നീളത്തിൽ…
View Post

‘1980-90’ കാലഘട്ടത്തിൽ ജനിച്ചവരുടെ ഭാഗ്യങ്ങളും അനുഭവങ്ങളും

പറയാന് പോകുന്നത് 1980-90 കാലഘട്ടത്തില് ജനിച്ചവരെ കുറിച്ചാണ്. ഞാനും ആ കാലഘട്ടത്തില് ജനിച്ചത്‌ കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്. ഒരുപാടു പ്രത്യേകതകള് നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്. 5 വയസ്സ്‌ വരെ അംഗനവാടിയിൽ പോയത്‌ നമ്മൾ മാത്രമാണു. നാലാംക്ലാസ്‌ വരെ…
View Post

വനത്തിൽ മാന്യരാകാം, ‘സെൽഫി ഭ്രാന്ത്’ കാട്ടാനയോട് കാട്ടിയാൽ കിട്ടുന്ന പണി…

കാടിനുള്ളിലൂടെ യാത്ര ചെയ്യുവാൻ അവസരം കിട്ടിയാൽ നിങ്ങൾ എന്ത് ചെയ്യും? പേടിയുണ്ടെങ്കിലും ആ യാത്ര ആസ്വദിക്കും അല്ലെ? അതെ യാത്രകൾ ആസ്വദിക്കേണ്ടതു തന്നെയാണ്. പക്ഷെ ആസ്വാദനം അതിരു കവിഞ്ഞാലോ? വന്യമൃഗങ്ങളെ കാണുമ്പോൾ വണ്ടി നിർത്തിയും ഫോട്ടോ എടുത്തുമൊക്കെ മിക്കയാളുകളും വനക്കാഴ്ചകൾ എന്ജോയ്…
View Post

പൈലറ്റ് ഇല്ലാതെ പറന്ന പ്രേതവിമാനം?? ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522..

ഈ ലേഖനം പൂർത്തീകരിക്കുവാൻ കടപ്പാട് – സുജിത് കുമാർ , പ്രവീൺ പ്രകാശ് , ചരിത്ര-ശാസ്ത്ര സത്യങ്ങൾ ഫേസ്‌ബുക്ക് പേജ്, വിവിധ ഓൺലൈൻ മാധ്യമങ്ങൾ. 2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ്…
View Post