എറണാകുളത്തുമുണ്ടൊരു കുട്ടനാട്, അവിടേക്ക് ഒരു യാത്ര പോകാം…

കായലും പാടങ്ങളും ദേശാടനപ്പക്ഷികളും ഞണ്ടും കൊഞ്ചും കള്ളും ഇവയൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നു വരുന്ന സ്ഥലമാണ് ആലപ്പുഴ അല്ലെങ്കിൽ കുട്ടനാട്. ഈ പറഞ്ഞിരിക്കുന്നവയെല്ലാം ഒന്നിച്ചു ഒരു സ്ഥലത്തു ലഭിക്കണമെങ്കിൽ ആലപ്പുഴയിൽ പോകണം എന്നാണു. എന്നാൽ എറണാകുളം ജില്ലയിൽ ഇതുപോലൊരു സ്ഥലം…
View Post

സിനിമകളും സെൻസർ ബോർഡ് സർട്ടിഫിക്കറ്റുകളും – അറിയേണ്ടതെല്ലാം

എഴുത്ത് – അശ്വിൻ കെ.എസ്. ഇന്ത്യൻ സിനിമകൾ എല്ലാം കടന്നു പോകുന്ന ഒരു വൻ കടമ്പയാണ് സെൻസറിങ്..അതായത് ഒരു സിനിമ ഏതൊക്കെ വിഭാഗത്തിൽ പെട്ടവർക്ക് തിയറ്ററിൽ പോയി കാണാം, കാണാതിരിക്കാം എന്ന് തീരുമാനിക്കുന്ന പ്രക്രീയ. നമ്മുടെ മലയാള സിനിമകൾക്കും ഇത് ബാധകമാണല്ലോ.…
View Post

ഓർഡിനറി ഹിറ്റാക്കിയ ‘ഗവി’യിലേക്ക് എങ്ങനെയൊക്കെ പോകാം?

ഗവിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ഇന്ന് കേരളത്തിൽ ആരുമുണ്ടാകില്ലെന്നുറപ്പാണ്. പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകുന്നേര സമയങ്ങളിൽ ഇവിടെ ചൂട് 10 ഡിഗ്രിയിലേക്ക് എത്താറുണ്ട്. പുൽമേടുകളാൽ…
View Post

കുറഞ്ഞ ചിലവിൽ നിങ്ങൾക്കും പോകാം ലക്ഷദ്വീപിലേക്ക്…

വിവരണം – Firoz Pulimoodan. കുറഞ്ഞ ചിലവിൽ നിങ്ങൾക്കുംപോകാം നീല തിളക്കത്താൽ തിളങ്ങുന്ന ലക്ഷദ്വീപിലേക്ക്.. ഞങ്ങൾ ഏഴ് പേരടങ്ങുന്ന ഒരു സംഘമാണ് ലക്ഷദ്വീപ് യാത്രക്ക് തയ്യാറായത്. യാത്രക്ക് തൊട്ടു മുൻപുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം സഹയാത്രികരാകേണ്ട സുഹൃത്തുക്കളുടെ യാത്ര മറ്റൊരു…
View Post

ഒരു രാത്രി കൊണ്ട് എനിക്ക് പ്രിയപ്പെട്ടതായ ‘സംഘ്‌നം’ എന്ന ഹിമാലയ ഗ്രാമം

വിവരണം – സുമേഷ് ജി. (പോസ്റ്റ് ഓഫ് ദി വീക്ക് – പറവകൾ ഗ്രൂപ്പ്). ഇത് ഒരു ഗ്രാമത്തിന്റെ കഥയാണ്. ഒരു അർദ്ധരാത്രിയിൽ യാദൃശ്ചികമായി എത്തിച്ചേർന്ന ഗ്രാമത്തിൽ എനിക്ക് ഉണ്ടായ അനുഭവകഥ. അറിയാതെ ശപിച്ച ആ നാടിനെ ഒരു രാത്രി ഇരുട്ടി…
View Post

ഭീമൻ B747 വിമാനം വിലയ്ക്കു വാങ്ങി സ്വന്തം പറമ്പിലെത്തിച്ച ഒരു മനുഷ്യൻ

ബസ്സുകൾ എന്ന് കേൾക്കുമ്പോൾ ടാറ്റയും അശോക് ലൈലാൻഡും ഒക്കെ മനസ്സിൽ വരുന്നത് പോലെത്തന്നെ വിമാനങ്ങൾ എന്നു കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് രണ്ടു പേരുകളാണ്. എയർ ബസ്സും ബോയിങ്ങും.ഇവയിൽ പണ്ടുമുതലേ വലിപ്പം കൊണ്ടും മറ്റു സവിശേഷതകൾ കൊണ്ടും പേരു കേട്ട വിമാന മോഡലാണ്…
View Post

റോള്‍സ് റോയ്‌സിൻ്റെ അഹങ്കാരം കെടുത്തിയ ഇന്ത്യന്‍ രാജാവ്

നിലവിലുള്ള ആഢംബര കാറുകളുടെ രാജാവായാണ് റോള്‍സ് റോയ്‌സ് ലോകം മുഴുവന്‍ അറിയപ്പെടുന്നത്. 1906 ലാണ് റോള്‍സ് റോയ്‌സ് ഇംഗ്ലണ്ടില്‍ രൂപം കൊണ്ടത്. ലോകം കീഴടക്കാന്‍ റോള്‍സ് റോയ്‌സിന് അധിക കാലം വേണ്ടി വന്നില്ല. മുന്തിയ നിലവാരത്തിലും ഗുണമേന്മയിലും മറ്റ് കാറുകളേക്കാളും പിന്തള്ളിയ…
View Post

ജെസിബിയ്ക്ക് ആ പേര് വന്നതെങ്ങനെ? കമ്പനിയുടെ പേര് ഉൽപ്പന്നത്തിൻ്റെ പര്യായമായ കഥ

വിവിധോദ്ദേശ ഉപകരണ വാഹനങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനമാണ് ജെ.സി.ബി,അഥവാ ജെ.സി.ബാംഫോഡ് (ഏക്സ്കവേറ്റേഴ്സ്) ലി.. മണ്ണുമാന്തികളാണ് ജെ.സി.ബി യുടെ പ്രധാന ഉത്പന്നം. ജെസിബി (JCB) എന്നത് ഒരു കമ്പനിയുടെ പേരാണ്. എന്നാൽ, മണ്ണ് മാന്തുന്ന എല്ലാ യന്ത്രങ്ങളെയും ഇന്നു പൊതുവെ അറിയപ്പെടുന്നത് ജെസിബി എന്നാണ്.…
View Post

എങ്ങനെ ഒരു പൈലറ്റ് ആകാം? അതിനായി കടക്കേണ്ട കടമ്പകൾ എന്തൊക്കെ?

ഇന്ത്യയുടെ വ്യോമയാന മേഖല വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. 2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന മേഖല ഇന്ത്യയുടേതായിരിക്കുമെന്ന് FICCI – KPMG പഠനം സൂചിപ്പിക്കുന്നു. ഇപ്പോൾ ഉപയോഗത്തിലുളള വിമാനങ്ങളുടെ എണ്ണം 2030 ആകുമ്പോൾ ഇരട്ടിയായി വർദ്ധിക്കുമെന്നും 80000 ത്തിൽ പരം…
View Post

ഇന്ത്യൻ റെയിൽവേയിലെ അനൗൺസ്മെന്റുകളുടെ പിന്നിലെ രഹസ്യം

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത് , ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു…
View Post