ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് ഒരു ലക്ഷം രൂപ വിലയുള്ള Honda Grazia സ്‌കൂട്ടർ സമ്മാനം
സുഹൃത്തുക്കളേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നമ്മുടെ ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്കായി പലതരത്തിലുള്ള സമ്മാനങ്ങൾ (Giveaway) നൽകി വരുന്നുണ്ട്. നമ്മുടെ വളർച്ചയിൽ കൂടെ നിൽക്കുന്ന സുഹൃത്തുക്കൾക്ക് ഒരു സന്തോഷം എന്ന നിലയിലാണ് ഇത്തരത്തിൽ സമ്മാനങ്ങൾ നൽകുന്നത്. ഇപ്പോഴിതാ ടെക്ട്രാവൽ ഈറ്റിനു 1000…