ബീച്ചിലെ ആളുകളുടെ തലയ്ക്കു മുകളിലൂടെ വിമാനം പറക്കുന്ന എയർപോർട്ട്

ഇത്തരത്തിൽ തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല എന്ന പോലെ വിമാനം പോയാലുള്ള അവസ്ഥ എങ്ങനെയുണ്ടായിരിക്കും? ഇത് നേരിട്ടനുഭവയ്ക്കണമെങ്കിൽ കരീബിയൻ ദ്വീപായ സെന്‍റ് മാർടിനിലെ മാഹോ ബീച്ചിലേക്ക് പോകണം. ബീച്ചിനോടു ചേർന്നു കിടക്കുന്ന പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ലാൻഡ്…
View Post

പ്രണവ് മോഹൻലാലിനെ പരിചയപ്പെട്ട ഞങ്ങളുടെ ഹംപി ട്രിപ്പ് ഓർമ്മകൾ

വിവരണം – Dr. Alvin Antony Panden. ദേ ഇ ഫോട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക്ക് മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു. കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു…
View Post

മിസോറാമിലെ വിൽപ്പനക്കാരനില്ലാത്ത കടകൾ… വിശ്വാസം അതാണെല്ലാം…

എഴുത്ത് – പ്രകാശ് നായർ മേലില. മിസോറാം ജനതയ്ക്കുറപ്പുണ്ട് “വിശ്വാസം അതാണെല്ലാം”! 30 വർഷമായി അവരുടെ ആ വിശ്വാസം ഇന്നുവരെ തകർന്നിട്ടില്ല. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഒരു ജനതയെ വഞ്ചിക്കാനാർക്കുമാകില്ല. അവർക്കുറപ്പുണ്ട് തങ്ങളുടെ വിയർപ്പിന്റെ വില അണാപൈസ തെറ്റാതെ തങ്ങൾക്ക് ലഭിക്കുമെന്ന്. നിങ്ങൾ…
View Post

കടലിനാൽ ചുറ്റപ്പെട്ട അഗത്തി എയർപോർട്ട്; വിശേഷങ്ങളും വസ്തുതകളും

ലോകത്തിലെ ഏറ്റവും മനോഹരമായവയിൽ ഒന്നും, അപകടകരമായവയിൽ ഒന്നുമായ ഒരു എയർപോർട്ട് നമ്മുടെ അടുത്തുണ്ട്. കൊച്ചിയും കോഴിക്കോടുമൊന്നുമല്ല, ലക്ഷദ്വീപിലെ അഗത്തി എയർപോർട്ട് ആണത്. ഇന്ത്യയിലെത്തന്നെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളിൽ ഒന്നായ അഗത്തി എയർപോർട്ടിന്റെ വിശേഷങ്ങൾ ഒന്നറിഞ്ഞിരിക്കാം. 1987 – 88 കാലഘട്ടത്തിലാണ് അഗത്തി…
View Post

മാസ്ക്ക് പൊറോട്ടയും, കൊറോണ ദോശയും വടയും… ഒരു വെറൈറ്റി മെനു

പണ്ട് ഓപ്പറേഷൻ സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും മാത്രമായിരുന്നു മാസ്ക്ക് ധരിച്ചു കൂടുതലായി നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ 2020 പിറന്നതോടെ കൊറോണ ലോകം മുഴുവനും വ്യാപിക്കുകയും രോഗവ്യാപനം കുറയ്ക്കാനും, സുരക്ഷിതമാകുവാനും വേണ്ടി മാസ്‌ക്കുകൾ എല്ലാവരും ഉപയോഗിക്കുവാനും തുടങ്ങി. ഇപ്പോൾ മാസ്ക്ക് നമ്മുടെ ദൈനംദിന…
View Post

കുറ്റം പറയുന്നവർ പറയട്ടെ… മറ്റുള്ളവരുടെ വാക്ക് കേട്ട് വണ്ടി എടുക്കാതിരിക്കരുത്

എഴുത്ത് – ‎Vishnuprasad CB. ഞങ്ങൾ അൾട്രോസ് വാങ്ങിയ അന്ന് തൊട്ട് കേൾക്കുന്നതാണ് ടാറ്റയുടെ വണ്ടിയാണ്, കയറ്റമൊക്കെ കേറാൻ പാടാണ്. ഏസി ഒക്കെ ഇട്ട് ഫുൾ ഫാമിലിയുമായി പോകുമ്പോൾ പിന്നെ പറയുകയും വേണ്ട. ഞങ്ങളുടെ പല വീഡിയോസിന്റേയും താഴെ ആളുകൾ സംശയ…
View Post

ഈ ഓണക്കാലത്ത് ബെംഗളൂരു സർവ്വീസുകളുമായി കെഎസ്ആർടിസി

ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 25.08.2020 മുതൽ 06.09.2020 വരെ കെ.എസ്.ആർ.ടി.സി കർണാടകത്തിലേക്കുള്ള അന്തർ സംസ്ഥാനസർവീസുകൾ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം End to End വ്യവസ്ഥയിലാണ് ടിക്കറ്റുകൾ കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റായ…
View Post

പ്രീമിയം ലുക്കിൽ പുതിയ Mahindra Thar; മാറ്റങ്ങളും സവിശേഷതകളും ഇങ്ങനെ…

ഇന്ത്യൻ വാഹനങ്ങളിലെ കരുത്തുറ്റ ഒരു താരമാണ് മഹീന്ദ്ര ഥാർ. വണ്ടിപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന Mahindra Thar ൻ്റെ പുത്തൻ 2020 മോഡൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ്. അതിനോടനുബന്ധിച്ചു കൊച്ചിയിൽ വെച്ചു നടന്ന ഫ്രീഡം ഡ്രൈവിൽ പങ്കെടുക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.…
View Post

തൊണ്ണൂറുകളിൽ ‘മാരുതി 800’ കാറിൽ ഫാമിലി ട്രിപ്പ് പോയ ഓർമ്മകൾ

എഴുത്ത് – ശിൽപ പ്രകാശ്. ഗൂഗിൾ മാപ്പ് വരും മുൻപുള്ള യാത്രകളെ കുറിച്ചുള്ള ഒരു ലേഖനം ഈയിടെ വായിച്ചു. അതിനു തൊട്ടുമുന്നിലത്തെ ദിവസമാണ് ‘ഗൗതമന്റെ രഥം’ എന്ന സിനിമ കണ്ടത്. അപ്പോഴാണ് 28 വർഷം മുൻപുള്ള ഞങ്ങളുടെ ആദ്യത്തെ കാറും അതിലെ…
View Post

കേരളത്തിൻറെ സ്വന്തം സേനയ്ക്ക് പത്തനംതിട്ടയുടെ സ്നേഹാദരങ്ങൾ

ഓരോ പ്രളയത്തിലും ഓടിയെത്തുന്ന കേരളത്തിൻറെ സ്വന്തം സേനയ്ക്ക് പത്തനംതിട്ട ജില്ലയുടെ സ്നേഹാദരങ്ങളും നന്ദിയും അറിയിച്ചുകൊണ്ട് കളക്ടർ പി.ബി. നൂഹ് IAS ഷെയർ ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ആഗസ്റ്റ് ഒമ്പതാം തീയതി മത്സ്യ തൊഴിലാളികളെ…
View Post