വിധിയ്ക്ക് മുന്നിൽ തളരാതെ ഒരു സഹോദരൻ; സഹായിക്കണം – Need Help !!

ഇന്ന് നമുക്ക് ഒരാളെ പരിചയപ്പെടാം. അങ്കമാലി സ്വദേശിയായ ജെഫിൻ ഇട്ടിച്ചൻ. ദിവസങ്ങൾക്ക് മുൻപ് നമ്മുടെ ഒരു പോസ്റ്റിനു താഴെ ഇട്ട കമന്റ് കണ്ടാണ് ജെഫിനെ പരിചയപ്പെടുന്നത്. ജന്മനാ നടക്കാൻ ശേഷിയില്ലാത്ത ജെഫിൻ പത്താം ക്‌ളാസ്സ്‌ വരെ പഠിച്ചിട്ടുണ്ട്. അതിനു ശേഷം എന്തെങ്കിലും…
View Post

പുതിയ എംഡിയ്ക്ക് നന്ദിയുമായി കെഎസ്ആർടിസി ജീവനക്കാർ; ഒരു കുറിപ്പ് വായിക്കാം

എഴുത്ത് – ഷെഫീഖ് ഇബ്രാഹിം, കണ്ടക്ടർ – കെഎസ്ആർടിസി എടത്വ ഡിപ്പോ. കോവിഡ് കാലഘട്ടത്തിന് മുമ്പ് ബസ്സ് നിറയെ യാത്രികരുമായി സര്‍വ്വീസ് നടത്തിയിരുന്ന കാലഘട്ടം. 10 വര്‍ഷത്തെ പരിചയത്തില്‍ ആദ്യഘട്ടം അമ്പലപ്പുഴ – തിരുവല്ല റൂട്ടിലെ തിരക്കേറിയ റൂട്ടും (ഞങ്ങള്‍ കണ്ടക്ടര്‍മ്മാര്‍…
View Post

രഹസ്യ സർവ്വീസ് നടത്തുന്ന ചുവന്ന വരയുള്ള അജ്ഞാത വിമാനങ്ങൾ

സാധാരണ എല്ലാ എയർലൈനുകളുടെ വിമാനങ്ങൾക്കും ഓരോ കോൾസൈൻ ഉണ്ടായിരിക്കും. എയർ ഇന്ത്യ, ലുഫ്താൻസ, എമിറേറ്റ്സ് എന്നിങ്ങനെ… കൂടാതെ അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനം ഏതാണെങ്കിലും അതിനെ എയർഫോഴ്സ് വൺ എന്നായിരിക്കും അഭിസംബോധന ചെയ്യപ്പെടുക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ദുരൂഹതയുള്ള…
View Post

തൃശ്ശൂർ ജില്ലയിലെ കൊരട്ടി മാഹാത്മ്യം.. കൊരട്ടിയ്ക്ക് ആ പേര് വന്ന വഴി

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ കൊരട്ടി. കൊരട്ടിയ്ക്ക് പേര് വന്ന വഴി – പ്രാചീന കാലത്ത് ഇത് ഒരു ബുദ്ധസാംസ്കാരിക കേന്ദ്രമായിരുന്നു. ചേര രാജാക്കന്മാർ…
View Post

വീട് എന്ന സ്വപ്നം.. ഒരു കഥ സൊല്ലട്ടുമാ… ഏവർക്കും പ്രചോദനമായ ഒരു കുറിപ്പ്

വിവരണം – ലതീഷ് ചുള്ളി. വീട് എന്ന സ്വപ്നം.. ഒരു കഥ സൊല്ലട്ടുമാ… ആദ്യത്തെ ചിത്രത്തിൽ കാണുന്ന വീട്ടിൽ ആണ് ഞങ്ങൾ മൂന്നുപേരും ജനിച്ചു വളർന്നത്. എന്റെ ഇരുപത്തിയഞ്ചാമത്തെ വയസുവരെ ജീവിച്ചത്. മൂന്നുപേരും ഒരുമിച്ചൊരു പായയിൽ ഒരു മുറിയിൽ ഉറക്കം. ആരെങ്കിലും…
View Post

വാട്ടിയ വാഴയിലയിൽ സ്നേഹത്തിൻ്റെ പൊതിച്ചോറ്; ഒരു അനുഭവക്കുറിപ്പ്

അനുഭവക്കുറിപ്പ് – അരുൺ നെമ്മാറ. ചില സമയങ്ങളിൽ ചിലർ ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടാം. അതിന്റ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ കൊറോണക്കാലം. ഡോക്ടേർസ്, നേഴ്‌സുമാർ, പോലീസുകാർ അങ്ങനെ പലതരത്തിലും നമ്മളെ സഹായിക്കുന്നവരെ നമ്മൾ ദൈവത്തിന് തുല്യമായി കാണുന്നു. ആ ഒരു സഹായം നമ്മൾക്ക്…
View Post

ട്രെയിനുകളുടെ പുറകിൽ കൊടുത്തിരിക്കുന്ന ‘X’, ‘LV’ എന്നീ ചിഹ്നങ്ങൾ എന്തിന്?

എഴുത്ത് – ജംഷീർ കണ്ണൂർ. നിങ്ങളുടെ മുൻപിലൂടെ ഒരു ട്രയിൻ കടന്നു പോകുന്നു. ആ സമയത്ത് ആ ട്രയിനിൻ്റെ അവസാന കോച്ചിലെ X അല്ലങ്കിൽ LV എന്നീ ചിഹ്നങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങൾ നിരീക്ഷിച്ചിട്ടില്ലെങ്കിൽ, അടുത്ത തവണ ട്രെയിൻ കാണുമ്പോൾ ട്രെയിനിൻ്റെ…
View Post

പെട്ടിമുടിയും ലയങ്ങളും; ദുരന്തത്തിനു മുൻപുള്ള ചില ഓർമ്മകൾ

2020 ആഗസ്റ്റ് 7 നു ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം തകർന്നടിഞ്ഞ മൂന്നാർ രാജമലയിലെ പെട്ടിമുടി എന്ന മനോഹര ഗ്രാമത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് പോലീസ് ഉദ്യോഗസ്ഥനായ അനീഷ് ഭാർഗവൻ. അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. 2019 ജനുവരി..…
View Post

കരിപ്പൂർ ദുരന്തം; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചു കൊണ്ട് എയർപോർട്ട് ജീവനക്കാരി

കരിപ്പൂർ വിമാനദുരന്തമുണ്ടായ സമയത്ത് എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ഇന്ത്യ സ്റ്റാഫ് സിനി സനിൽ അന്നത്തെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ്. വായിക്കുക. വൈകീട്ട് 7 മണിക്ക് പോവേണ്ട ഡൽഹി ഫ്ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ പുറത്തേക്ക്…
View Post

“പാറോ” – മലനിരകളാൽ ചുറ്റപ്പെട്ട അപകടകരമായ ഒരു എയർപോർട്ട്

ലോകത്തിലെ ഏറ്റവും കൂടുതൽ റിസ്‌ക്കുള്ള ഒരു ഹിൽ ടോപ്പ് എയർ പോർട്ടാണ് ഭൂട്ടാനിലെ പാറോ ഇന്റർനാഷണൽ എയർ പോർട്ട്. ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമായ പാറോ എയർപോർട്ടിനെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ഒന്നറിഞ്ഞിരിക്കാം. 1968-ൽ ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പാറോ താഴ്വരയിൽ…
View Post