പുറംലോകമറിയാതെ കാടിനുള്ളിലൊരു പ്രാചീന ഗുഹാക്ഷേത്രം
വിവരണം – നിജുകുമാർ വെഞ്ഞാറമൂട്. യാത്രകൾ എപ്പോഴും വേറിട്ട അനുഭവങ്ങളാണ്. ചില യാത്രകൾക്ക് നാം മുൻകൂട്ടി തയ്യാറെടുക്കും, എന്നാൽ മറ്റു ചിലത് യാതൊരു തയ്യാറെടുപ്പുകളും നടത്താതെ മുന്നിട്ടിറങ്ങുന്നവയായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്ത് നടത്തുന്ന യാത്രകൾക്ക് തരാൻ കഴിയാത്ത ഒന്ന് അത്തരം യാത്രകൾക്ക്…