സോളോ യാത്രകൾ – എന്തിന്? എപ്പോൾ? എങ്ങനെ?
വിവരണം – ഡോ.മിത്ര സതീഷ്. എനിക്ക് വീട്ടുകാരും, ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ കൂടെ വരാനുണ്ടല്ലോ. പിന്നെ ഞാനെന്തിന് സോളോ പോകണം? അയ്യേ.. ഒറ്റക്ക് യാത്ര ചെയ്യാനോ… എന്ത് ബോറഡി ആയിരിക്കും. വഴിയിൽ വല്ല അസുഖവും പിടിപെട്ടാൽ? അനിഷ്ട സംഭവങ്ങളെന്തെങ്കിലും നേരിടേണ്ടി…