അച്ചടിച്ച പേപ്പറിനേക്കാൾ വിലയുള്ള കറൻസി നോട്ടുകളുടെ വിശേഷങ്ങൾ

എഴുത്ത് – വിനോജ് അപ്പുക്കുട്ടൻ. പേപ്പറിനേക്കാൾ വിലയാണല്ലൊ പേപ്പറിലടിച്ച കറൻസിക്ക്. 2000 രൂപ നോട്ടടിക്കാൻ 4.18 രൂപയേ ചിലവുള്ളൂ. 500 രൂപയാണേൽ 2.57 രൂപയും. 100 രൂപയ്ക്ക് 1.51 ഉം, 50 രൂപയ്ക്ക് 1.01 രൂപ, 20 രൂപയ്ക്ക് 1 രൂപ,…
View Post

ബേക്കറി വിഭവങ്ങളുടെ പറുദീസയായിരുന്ന വഴുതക്കാട്ടെ ശാന്താ ബേക്കറി

വിവരണം – ‎Vishnu A S Pragati‎. കേക്ക്… ഇന്ന് നമ്മൾ പലരുടെയും ജീവിതത്തിലെ എന്നുമെന്നും പ്രധാനപ്പെട്ട ഒരു വിഭവം. കല്യാണമോ , ജന്മദിനമോ എന്തു വിശേഷ ചടങ്ങുകൾ വന്നാലും സന്തോഷത്തോടൊപ്പം ഒത്തുചേരാൻ ആദ്യം മനസ്സിലും ഓർമയിലും ഓടിയെത്തുന്നത് പല ഭാവത്തിലും…
View Post

ഒരു കുപ്പി വെള്ളം 10 രൂപ, സോഡാ നാരങ്ങാവെള്ളം 10 രൂപ.

“ഒരു കുപ്പി വെള്ളം 10 രൂപ, സോഡാ നാരങ്ങാവെള്ളം 10 രൂപ”. ഈ ബോർഡ് കണ്ടപ്പോൾ മനസ്സിൽ പെട്ടെന്ന് ഒരു സംശയം, കുപ്പി ഇനി ചെറുതായിരിക്കുമോ? അതോ കുറഞ്ഞ കമ്പനിയുടെ വെള്ളം ആണോ? ആ സംശയം തീർക്കാൻ അവിടെ കയറി ചോദിച്ചു.…
View Post

250 രൂപയ്ക്കു മൂന്നാറിൽ മൂന്നു മണിക്കൂർ ചെലവഴിച്ചു കറങ്ങി വരാം

250 രൂപയ്ക്കു മൂന്നാറിൽ മൂന്നു മണിക്കൂർ കറങ്ങി വരാം. അവിശ്വസനീയമായി തോന്നുന്നുണ്ടോ? സത്യമാണ്. കൊടുങ്ങല്ലൂരിൽ നിന്നും ഒരാൾക്ക് വെറും 250 രൂപ ചെലവിൽ കാടും, തേയിലത്തോട്ടവും, മഞ്ഞും, കുളിരും, പേരറിയാത്ത യാത്രക്കാരെയും കണ്ട് മൂന്നാറിൽ പോയി മൂന്നു മണിക്കൂർ കാഴ്ചകൾ കണ്ടു…
View Post

മംഗലാപുരത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ കെഎസ്ആർടിസി രംഗത്ത്

മംഗലാപുരത്ത് പ്രശ്നങ്ങൾ നടക്കുന്നതിനാൽ അവിടെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മലയാളികളായ വിദ്യാർഥികൾ നാട്ടിലേക്ക് വരാനാകാതെ അവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഇന്റർനെറ്റും മറ്റും ശരിക്കു ലഭ്യമല്ലാത്തതിനാൽ മിക്കയാളുകൾക്കും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുവാനുള്ള സാധ്യതകളും അടഞ്ഞു. ഈ സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്ക്…
View Post

ഗോവയിലെ ഉല്ലാസ തീരങ്ങളിലൂടെ ഒരു യാത്ര : ഡോണ പോള ബീച്ച്

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. ഗോവയിലെ പ്രകൃതി സുന്ദരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഡോണ പോള. ഏതൊരു ടൂറിസ്റ്റ് പോയിന്റിനേക്കാളും വ്യത്യസ്തമാണ് ഇവിടുത്തെ കാഴ്ചകൾ. പാതയുടെ ഇരുവശങ്ങളിലുമായി വഴിയോര കച്ചവടക്കാരുടെ നീണ്ട ഒരു നിര തന്നെയാണിവിടം .മനോഹരമായ പാതയിലൂടെ ഞങ്ങൾ നടത്തം…
View Post

കെഎസ്ആർടിസി ലാഭത്തിലല്ല; പക്ഷേ പ്രവർത്തനം മെച്ചപ്പെട്ടു – കെഎസ്ആർടിസി എംഡി

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കെഎസ്ആർടിസി എന്നാണു പൊതുവെ എല്ലാവരും പറയുന്നത്. എന്നാൽ ലാഭത്തിലല്ലെങ്കിലും കെഎസ്ആര്ടിസിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. എം.പി ദിനേശ് ഫേസ്‌ബുക്ക് പേജിൽ കുറിച്ച വാക്കുകൾ താഴെ കൊടുക്കുന്നു.…
View Post

ഗജരാജകുമാരൻ അടിയാട്ട് അയ്യപ്പൻ; വിടപറഞ്ഞു മറഞ്ഞ സഹ്യപുത്രൻ

ഗജരാജകുമാരൻ അടിയാട്ട് അയ്യപ്പൻ. വിടർന്ന് വിരിയും മുൻപേ അടർന്നു വീണ് കൊഴിഞ്ഞു പോയ അഴകിന്റെ പനിനീർ പുഷ്പം. ആഢൃത്തമുള്ള ആണ് പിറപ്പുകൾ അനവധി ജനിച്ചു വീണ കോന്നിയുടെ വന്യ വശ്യതയുള്ള കൂരിരുൾ കാട്ടിൽ ഇടതൂർന്ന വനാന്തരസീമയിൽ എവിടെയോ പിറന്നു വീണ പുണ്യം.…
View Post

കാർണിവൽ ഉണർന്നു, ഫോർട്ട്കൊച്ചിയിൽ ഇനി ആഘോഷപ്പൂരം

കൊച്ചിൻ കാര്ണിവലിന്റെ റോഡ് ഡെക്കറേഷൻ പരിപാടികളുടെ ഉദ്‌ഘാടനം ഡിസംബർ 21 വൈകുന്നേരം ആറ് മണിക്ക് നടത്തപ്പെടും. ഫോർട്ട് കൊച്ചി ന്യൂ ഇയർ സെലിബ്രേഷൻ കമ്മിറ്റി നടത്തുന്ന ഡി.ജെ. നൈറ്റ് വൈകിട്ട് ഏഴു മണിക്ക് ഐ.എൻ.എസ്. ദ്രോണാചാര്യ ഗ്രൗണ്ടിൽ ആരംഭിക്കും. ഡിസംബർ 22…
View Post

പാട്ടും ഡാൻസും കളർഫുൾ റൗണ്ടും; തൃശ്ശൂർ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ

കേരളത്തിലെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരം, മറ്റെല്ലാ നഗരങ്ങളെപ്പോലെയും രാത്രി പത്തുമണിയാകുമ്പോഴേക്കും ഉറങ്ങുവാൻ തുടങ്ങാറാണ് പതിവ്. കടകമ്പോളങ്ങൾ അടയുകയും സ്വരാജ് റൗണ്ട് ഉൾപ്പെടെയുള്ള നിരത്തുകൾ വിജനമാകുകയും ചെയ്യുന്നതോടെ വടക്കുംനാഥനും, പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലെ പൂവിൽപ്പനക്കാരും മാത്രമാകും തൃശ്ശൂർ നഗരഹൃദയത്തിൽ ഉറങ്ങാതെയിരിക്കുന്നത്. ഈ…
View Post