KSRTC ഡിപ്പോകളെ അറിയാം : തിരുവനന്തപുരം സെൻട്രൽ ഡിപ്പോ

കേരളത്തിലുടനീളമുള്ള കെഎസ്ആർടിസി ഡിപ്പോകളെ പരിചയപ്പെടുത്തിത്തരുന്ന ഒരു സീരീസ് ആണ് ഇനി വരുന്നത്. അതിൽ ആദ്യത്തെ ഭാഗമാണ് ഇത്. ഇതിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയെക്കുറിച്ചുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം – കേരളത്തിന്റെ തലസ്ഥാനം. മഹാത്മാ ഗാന്ധി നിത്യഹരിത നാട് എന്ന് വിശേഷിപ്പിച്ച നാട്.…
View Post

ഇന്നും ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലായി ഐങ്കൊമ്പ് ബസ്സപകടം

അപകടങ്ങൾ എന്നും നമുക്ക് സമ്മാനിക്കുക ഒരിക്കലും മറക്കാത്ത ദുരന്ത സ്മരണകളായിരിക്കും. കേരളത്തിൽ നടന്ന ബസ്സപകടങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിലുണ്ടായിരിക്കും കോട്ടയം ജില്ലയിലെ ഐങ്കൊമ്പിൽ നടന്ന ബസ് അപകടം. ഇന്നത്തെ തലമുറയിലെ അധികമാരും അറിയാത്ത, എന്നാൽ പഴയ ആളുകൾ ഇന്നും ഭീതിയോടെ ഓർക്കുന്ന…
View Post

ചെലവ് കുറച്ചുകൊണ്ട് ധനുഷ്‌കോടി – രാമേശ്വരം യാത്ര പോകാം

വിവരണം – Tony Mathew Kandathil. ധനുഷ്കോടി – രാമേശ്വരം കാണാൻ എന്തുണ്ട്? എത്ര ചെലവാകും? എങ്ങനെ സേഫ് ആയി പോകാം? തുടങ്ങി സ്ഥിരം കേൾക്കുന്ന കുറേ ചോദ്യങ്ങൾ ഉണ്ട്. ആദ്യം തന്നെ പറയട്ടെ, ധനുഷ്കോടി യാത്രയ്ക്ക് എന്നു തന്നെയല്ല ഏതു…
View Post

മഞ്ഞുവീണ വഴികളിലൂടെ ഒരു ബോസ്‌നിയൻ ലവ് സ്റ്റോറി

വിവരണം – ഹരി കൃഷ്ണൻ. തെക്കുകിഴക്കൻ യൂറോപ്പിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് ബോസ്നിയ ഹെർസെഗോവിന, അവിടത്തെ നദികൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ, ചരിത്രം എല്ലാം കണ്ടു ഉറപ്പിച്ചു ഇത്തവണ ബോസ്നിയക്ക് ആകാം ഞങ്ങളുടെ കറക്കം. വിസ കിട്ടാൻ എളുപ്പവും, അബുദാബി തന്നെ…
View Post

“സോറി ഭൂട്ടാന്‍” ; ഭൂട്ടാൻ ജനതയോട് മാപ്പുചോദിച്ച് മലയാളി സഞ്ചാരികൾ

ബുദ്ധമത വിശ്വാസികളാണ് ഭൂട്ടാനിലെ ആളുകൾ. ബുദ്ധക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള സ്തൂപങ്ങളുമെല്ലാം വളരെ ആദരവോടെയാണ് അവർ പരിപാലിക്കുന്നത്. അവിടെ ചെല്ലുന്ന സഞ്ചാരികളും അങ്ങനെ തന്നെയാണ്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഭൂട്ടാനിലെ ഒരു സ്തൂപത്തിൽ ചവിട്ടി നിന്നുകൊണ്ട് ഇന്ത്യക്കാരനായ ഒരു സഞ്ചാരി ഫോട്ടോയ്ക്ക് പോസ് ചെയ്തത്…
View Post

അധികമാർക്കും അറിയാത്ത തമിഴ്‌നാട്ടിലെ ചുവന്ന മരുഭൂമി

വിവരണം – അബു വി.കെ. പേര് പോലെ തന്നെ അത്ഭുതമായി കിടക്കുന്ന തിരുനൽവേലി ജില്ലയിലെ തിരുവള്ളിയൂരിന് അടുത്തുള്ള തേറി കുടിയിരുപ്പ് (ഗൂഗിൾ മാപ്പിൽ തെറിക്കാട്‌ എന്ന് കാണുന്ന) ഈ സ്ഥലം തമിഴ് സിനിമകളിലൂടെ പലരും കണ്ടിരിക്കും. എന്നാൽ ഈ സ്ഥലത്തെ കുറിച്ച്…
View Post

മുതലാളി കൈവിട്ട ലോറി ഡ്രൈവർക്ക് തുണയായി ആലുവക്കാർ

ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നതിൽ ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്നും മോശം അനുഭവങ്ങൾ നേരിടുന്നവരാണ് ലോറി ഡ്രൈവർമാർ. എന്നാൽ കഴിഞ്ഞ ദിവസം ഒരു ലോറി ഡ്രൈവറുടെ കണ്ണും മനസ്സും വയറും നിറച്ചാണ് മലയാളികൾ തങ്ങളുടെ സ്നേഹം കാണിച്ചത്. സംഭവം ഇങ്ങനെ – തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നും…
View Post

തിരുവനന്തപുരം ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടുന്ന സ്ഥലവിവരങ്ങൾ

കേരളത്തിന്റെ തലസ്ഥാവും ഭരണസിരാകേന്ദ്രവുമായ തിരുവനന്തപുരം ടൂറിസത്തിനു കൂടി പേരുകേട്ട ഒരു സ്ഥലമാണ്. വിദേശികൾ അടക്കമുള്ള ധാരാളം സഞ്ചാരികളാണ് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി കാഴ്ചകൾ കാണുവാൻ എത്തിച്ചേരുന്നത്. മെഡിക്കൽ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ്…
View Post

കൊലുമ്പൻ മുത്തനും ഇടുക്കി ഡാമും; ചരിത്രം അറിഞ്ഞിരിക്കാം

കേരളത്തിലെ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന അണക്കെട്ടിന്റെ ഈ ഉടമസ്ഥാവകാശം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 1976 ഫെബ്രുവരി…
View Post

ഇരുപത്തൊന്നര സഖിമാരുമായൊരു മൺറോത്തുരുത്ത് യാത്ര

വിവരണം – Arya G Jayachandran. സഖി ഇങ്ങനെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് മാത്രമല്ലട്ടോ. അന്ന് ഓണം ഇവന്റിൽ തള്ളിയതോകെ മറന്നോ? നിങ്ങൾ പതുകെ മീറ്റപ്പും ഇവെന്റുകളും ഒക്കെ നടത്തുമെന്ന്. എന്നിട്ട് ഇവന്റ് എന്ത്യേ? പലയിടത്തും നിന്ന് ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.…
View Post