മൂടൽ മഞ്ഞിനാൽ മനസും ശരീരവും തണുപ്പിച്ച ഞങ്ങളുടെ കാളിമലയാത്ര

വിവരണം – പ്രശാന്ത് കൃഷ്ണ. കുറച്ചു നാളുകൾക്കു ശേഷമാണ് ഒരു യാത്രപോകാൻ തയാറെടുത്തത്, (09-06-2019) ഇന്ന് രാവിലെ 5 മണിക്ക് ഞങ്ങൾ ഒരു ചെറിയ യാത്ര പോകാൻ ഒരുങ്ങി. ഇന്നലെ രാത്രിമുതൽ തുടങ്ങിയ ചാറ്റൽ മഴ ഞങ്ങളുടെ യാത്രയിൽ വില്ലനാകും എന്ന്…
View Post

സഞ്ചാരികൾക്ക് ദ്യശ്യ വിരുന്നൊരുക്കി കൊല്ലത്തെ ‘ഓലിയരുക് വെള്ളച്ചാട്ടം’

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കൺ നിറയെ കുളിരു പകർന്ന് എന്റെ ഹൃദയത്തിന്റെ കോണിൽ ഇടം നേടിയ ഓലിയരുക് വെള്ളച്ചാട്ടം, എനിലെ സഞ്ചാര പാതയിലെ ഉളളിനാഴം അറിഞ്ഞ പളുങ്ക് വെള്ള മുത്തുമണികളാണ് നീ… പ്രകൃതി സൗന്ദര്യം കനിഞ്ഞു നൽകിയ നാട്‌,…
View Post

കെഎസ്ആർടിസി എന്ന സഞ്ചരിക്കുന്ന സുരക്ഷിതത്വമുള്ള ഭവനത്തിന്റെ മഹത്വം അറിയണം…

അറിയണം നമ്മൾ കുറച്ചു പേരെങ്കിലും, പുച്ഛത്തോടെ കണ്ട് KSRTC യെ കുറ്റം പറയുന്നവർ അറിയണം KSRTC എന്ന സഞ്ചരിക്കുന്ന സുരക്ഷിതത്വമുള്ള ഭവനത്തിന്റെ മഹത്വം. രാത്രി യാത്രകളിൽ ഇരുന്നുറങ്ങുന്ന വേളകളിൽ പോലും നമുക്ക് സ്വന്തം വീടിൽ കിടന്നുറങ്ങുന്ന സുരക്ഷിതത്വം ഉണ്ട് എന്ന സത്യം.…
View Post

KSRTC യുടെ അടൂർ ഗന്ധർവ്വൻമാർക്ക് പിറന്നാളാശംസകളുമായി ആനവണ്ടി ഫാൻസ്‌

സിനിമാതാരങ്ങൾക്കും കായികതാരങ്ങൾക്കുമെന്നപോലെ കെഎസ്ആർടിസി ബസുകൾക്കും ഇന്ന് ആരാധകരേറെയാണ്. ആരാധന മൂത്ത് തൻ്റെ ഇഷ്ട സർവ്വീസിന് ജന്മദിനാശംസകൾ വരെ നേരുന്ന ആനവണ്ടി പ്രേമികളുണ്ട് ഇന്ന്. അതിനു ഒരുദാഹരണമാണ് തുമ്പമൺ സ്വദേശിയായ ദീപു രാഘവൻ അടൂർ ഡിപ്പോയിലെ തൻ്റെ ചങ്ക് ബസ്സുകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട്…
View Post

നമ്മുടെ അടുക്കളത്തോട്ടത്തിൽ വളരെ എളുപ്പത്തിൽ വഴുതന കൃഷി ചെയ്യാം…

വഴുതന കൃഷി രീതികൾ : എല്ലാ കാലാവസ്ഥയിലും വളർത്തിയെടുക്കാൻ കഴിയുന്ന പച്ചക്കറിയാണ് വഴുതന. ജനുവരി- ഫെബ്രുവരി, മേയ് – ജൂൺ, സെപ്റ്റംബർ – ഒക്ടോബർ എന്നീ മാസങ്ങളിൽ വഴുതന കൃഷി ചെയ്യാം. മൂപ്പെത്തിയ കായ്കൾ പറിച്ചെടുത്ത് അതിലെ വിത്ത് ശേഖരിച്ച് ഉണക്കി…
View Post

ബഹുമാനിക്കണ്ട, സ്നേഹിക്കണ്ട.. പക്ഷേ കെഎസ്ആർടിസി എന്നും ജനങ്ങളോടൊപ്പം..

അപകടങ്ങൾ സംഭവിക്കുമ്പോൾ ജീവനക്കാരെയും പ്രസ്ഥാനത്തെയും ഒന്നടങ്കം കുറ്റം പറയുന്ന പ്രവണതയുള്ള ആളുകളുടെ കണ്ണുതുറപ്പിക്കുവാൻ കെഎസ്ആർടിസി എംഡിയുടെ കുറിപ്പ്. കഴിഞ്ഞ ദിവസം കൊട്ടാരക്കരയ്ക്ക് സമീപം ലോറിയുമായുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഡിയായ എം.പി. ദിനേശ് ഐ.പി.എസ് കെഎസ്ആർടിസിയുടെ ഒഫീഷ്യൽ…
View Post

അവരും ഉയരട്ടെ; ഭിന്നശേഷിയുള്ളവർക്കായി ‘ജോബ് ഫെയർ’ ആലപ്പുഴയിൽ….

ആലപ്പുഴയിൽ ഭിന്നശേഷിയുള്ളവർക്കായി ഒരു ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഇതിനെക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ് ഐ.എ.എസ് തൻ്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ എല്ലാവരെയും അറിയിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. കളക്ടറുടെ പോസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു. “ഏറെ നാളത്തെ പരിശ്രമമായിരുന്നു ഭിന്നശേഷി…
View Post

കണ്ടിട്ടുണ്ടോ റെയിൽവേ സ്റ്റേഷനുകളിൽ ഇങ്ങനെയൊരു പഴയ സംവിധാനം?

വിവരണം – Muhaimin Aboobaker. എയർപോർട്ടിൽ ചെക് ഇൻ ചെയുമ്പോൾ ബാഗുകളുടെ തൂക്കം നോക്കുന്ന ഒരു ഏർപ്പാട് ഇല്ലേ! ഒരാളിന് തന്റെ യാത്രയിൽ കരുതാവുന്ന പരമാവധി തൂക്കം ഉണ്ട്. ഓരോ യാത്രക്കാരുടെയും ബാഗുകൾ ഇങ്ങനെ ഡിജിറ്റൽ ത്രാസുകളിൽ തൂക്കി നോക്കാറുമുണ്ട്. ട്രെയിനിന്റെ ടിക്കറ്റ്…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post

ബസ് തട്ടി പോസ്റ്റ് വീണു; അപകടത്തിനു സാക്ഷിയായ ബൈക്ക് യാത്രക്കാരൻ്റെ കുറിപ്പ് വൈറൽ…

കഴിഞ്ഞ ദിവസം എടപ്പാളിൽ വാഹനഗതാഗതം ചെറിയ വഴിയിലൂടെ തിരിച്ചു വിട്ടപ്പോൾ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന RPE 131 എന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റിൽ തട്ടുകയും, പോസ്റ്റ് തകർന്നു വീഴുകയുമുണ്ടായി. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കെ…
View Post