ചൈനയിലെപ്പോലത്തെ ചില്ലുപാലം ഇപ്പോൾ വയനാട്ടിലെ 900 കണ്ടിയിലും…

ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം ചൈനയിലാണെന്നു എല്ലാവർക്കും അറിയാമല്ലോ. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള അവതാര്‍ കുന്നുകളിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ നമ്മളെല്ലാം കണ്ടതുമാണ്. ഒരിക്കലെങ്കിലും ഈ പാലത്തിലൂടെ ഒന്നു നടക്കണമെന്ന…
View Post

ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലത്തെക്കുറിച്ച്…

കടപ്പാട് – റസാഖ് അത്താണി, വിക്കിപീഡിയ. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു സ്ഥലമുണ്ട്, പേര് അഗുംബെ. ചിലർക്ക് സുപരിചിതമാണ് ഈ പേര്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി… കർണാടകത്തിലെ ഷിമോഗ ജില്ലയിലെ ഒരു ഗ്രാമമാണ് ആഗുംബെ (Agumbe). ഇന്ത്യയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന…
View Post

ഗർഭിണിയായ പെങ്ങളെയും കൂട്ടി ഒരു ആങ്ങളയുടെ ‘കവ യാത്ര’…

ഗർഭസ്ഥ ശിശുവും പെങ്ങളുട്ടിയും ആങ്ങളയുടെ പ്രതീക്ഷകളും ചിന്തകളും, കവയെന്ന ആത്മാവും. വിവരണം – സത്യ പാലക്കാട്. കവയെന്ന സ്ഥലം ഞങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബത്തിൽ ഒരാളെ പോലെ തന്നെയാണ്. അങ്ങനെ പറയാൻ എന്താ കാരണച്ച…! സന്തോഷങ്ങളിലും വിഷമങ്ങളിലും സാധാരണ കുടുംബങ്ങളിൽ വന്നു പോകുന്ന…
View Post

KSEB യെയും ജീവനക്കാരെയും ഒന്നടങ്കം ശപിക്കുന്നതിനു മുൻപ് ഇത് ഒന്നറിഞ്ഞിരിക്കണം…

മഴക്കാലമാണ്, ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയമാണ്. തുടർച്ചയായി ചിലപ്പോൾ വൈദ്യുതി പോകുമ്പോൾ KSEB യെയും ജീവനക്കാരെയും ഒന്നടങ്കം ശപിക്കുന്നതിനു മുൻപ് അവർക്കു പറയുവാനുള്ളതും കൂടി കേൾക്കണം. “പ്രിയ പൊതു ജനങ്ങളെ, ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം. ഞങ്ങളും ക്രിക്കറ്റ് ആരാധകർ തന്നെ.…
View Post

ദുബായിൽ നിന്നും ഡൽഹി വഴി വാരാണസിയിലേക്ക് ഒരു യാത്ര…

വിവരണം – Sruthi Sreenivas. എവിടേക്ക് എങ്കിലും പോകണം എന്ന മനസ്സേ ഉണ്ടായിരുന്നുള്ളൂ പക്ഷേ അത് വാരണാസിയിലേക്ക് ആക്കിയത് ശെരിക്കും പറഞ്ഞാൽ ഋതിക ആണ്, ‘തൂലിക’യിലെ ഋതിക ഗൗരി. അദ്യം ഋതിക തന്റെ തൂലികയിലൂടെ എന്നെ അങ്ങു കാശിയിൽ എത്തിച്ചു പിന്നെ പിടിച്ചാ…
View Post

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമത്തിലേക്ക് പോകുമ്പോൾ…

വിവരണം – ജിതിൻ ജോഷി. സ്പിറ്റിയിലേക്കുള്ള യാത്രകൾ സഞ്ചാരികൾ തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ നിറുകയിലുള്ള ഗ്രാമത്തിലേക്ക് പോകുന്നതിനുമുന്നെ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. പ്രധാനമായും രണ്ടു വഴികളിലൂടെ സ്പിറ്റി വാലിയിൽ എത്താം. മണാലിയിൽ നിന്നും അതുപോലെ ഷിംലയിൽ നിന്നും (റോക്കങ് -പിയോ വഴി )…
View Post

മന്ത്രിയുടെ പേര് കേട്ടപ്പോൾ ആശുപത്രി ഉണർന്നു; വനിതാ കണ്ടക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു…

ഡ്യൂട്ടിയ്ക്കിടെ കഠിനമായ പനിയും ഛർദ്ദിയുമായി കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചെന്ന കെഎസ്ആർടിസി വനിതാ കണ്ടക്ടറായ ഷൈനിയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയും, അതിനിടെ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ പേര് പറഞ്ഞപ്പോൾ ആശുപത്രി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ച സംഭവവുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
View Post

വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം…

വിവരങ്ങൾക്ക് കടപ്പാട് – World Malayali Nurses News, കവർ ചിത്രം – Jimmy Jose. ചൊവ്വയും ബുധനും ശനിയും യാത്ര ചെയ്താൽ നിരക്ക് കുറയും; മൂന്ന് മണിക്കൂർ വൈകിയാൽ നഷ്ടപരിഹാരം കിട്ടും; വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ടിപ്‌സ് പ്രവാസി മലയാളികൾ…
View Post

37 വർഷം പഴക്കമുള്ള ഒരു കെഎസ്ആർടിസി ടിക്കറ്റ്; കണ്ടിട്ടുണ്ടോ ഇതുപോലത്തെ ടിക്കറ്റുകൾ?

ഇന്നത്തെ തലമുറയ്ക്ക് പരിചിതമായ കെഎസ്ആർടിസി ടിക്കറ്റുകൾ മെഷീനിൽ നിന്നുള്ള വെള്ള പേപ്പറിലെ ടിക്കറ്റുകളാണ്. അതിനു മുൻപ് പല കളറുകളിലുള്ള മഴവില്ലഴകുള്ള ടിക്കറ്റുകളായിരുന്നു കെഎസ്ആർടിസിയിൽ ഉപയോഗിച്ചിരുന്നത്. ഈ ടിക്കറ്റുകളിൽ കണ്ടക്ടർമാർ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഫെയർ സ്റ്റേജുകൾ പേന കൊണ്ട് അടയാളപ്പെടുത്തുമായിരുന്നു. പിന്നീട് മെഷീൻ…
View Post

ആംബുലൻസ് നിയന്ത്രിക്കുന്ന ഡ്രൈവറുടെ മനസികാവസ്ഥയെക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?

അപകടത്തിൽ പെട്ടവരെയോ രോഗികളെയോ ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളിൽ എത്തിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം വാഹനങ്ങളാണ് ആംബുലൻസ് എന്ന് എല്ലാവർക്കും അറിയാമല്ലോ അല്ലെ? അപ്പോൾ ആ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർമാർക്കും കാണില്ലേ എന്തെങ്കിലും പ്രത്യേകതകൾ? അതെല്ലാം നമ്മൾ സാധാരണക്കാർ അറിയുന്നുണ്ടോ? മനസിലാക്കുന്നുണ്ടോ? വഴിയിലൂടെ…
View Post