കൊച്ചിയിൽ ഇനി കാര്യം സാധിക്കുവാൻ ‘ഹൈടെക്’ കണ്ടെയ്‌നർ ടോയ്‌ലറ്റുകൾ
പൊതു ടോയ്‌ലറ്റുകളുടെ അഭാവമാണ് ഇന്ന് നമ്മുടെ പ്രധാന നഗരങ്ങളിൽപ്പോലും അനുഭവപ്പെടുന്നത്. ബസ് സ്റ്റാൻഡുകളിലെയും മറ്റും ടോയ്‌ലറ്റുകൾ ആണെങ്കിൽ വളരെ ശോചനീയമായ അവസ്ഥയിലും. അതിനെല്ലാം വിരാമമിട്ടുകൊണ്ട് പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കൊച്ചി ഷിപ്പ് യാർഡ്. എറണാകുളം നഗരത്തിൽ വൃത്തിയുള്ളതും നയന മനോഹരവുമായ…