കണ്ണൂരിലെ ചന്ദ്രേട്ടന്റെ വീട്ടിലെ അത്ഭുത ജലപ്രവാഹം !!
എഴുത്ത് – സുബി കാസർഗോഡ്. “ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ജലത്തിനുവേണ്ടിയായിരിക്കും.” “കൂട്ടുകാരെ ജലം അമൂല്യമാണ് അത് പാഴാക്കല്ലേ..” പോസ്റ്റർ രചന മത്സരത്തിൽ പലപ്പോഴും ഞാൻ ഉപയോഗിച്ചിട്ടുള്ള വാചകങ്ങൾ. അമ്മ വീടിനു മുന്നിലെ പഞ്ചായത്തുവക പൈപ്പിൻ ചോട്ടിലെ സ്ത്രീജനങ്ങളുടെ തമ്മിലടി കണ്ട് മടുത്ത…