കാന്‍സര്‍ രോഗിയായ യാത്രികന് ഒരു കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സി…

കുറിപ്പ് എഴുതിയത് – ഷെഫീഖ് ഇബ്രാഹിം (കെഎസ്ആർടിസി കണ്ടക്ടർ, എടത്വ ഡിപ്പോ). എല്ലായിപ്പോഴും കെ.എസ്സ്.ആര്‍.ടി.സിയിലെ ഏതെങ്കിലും ഒരു ജീവനക്കാരനാണ് കഥാനായകന്‍ അല്ലെങ്കില്‍ നായിക ആകുന്നത്. എന്‍റെ ഈ അനുഭവക്കുറിപ്പില്‍ ആനവണ്ടി തന്നെയാണ് താരം. കഥ മുന്നോട്ടു നീങ്ങുമ്പോള്‍ കെ.എസ്സ്.ആര്‍.ടി.സിയിലെ സാമൂഹിക പ്രതിബദ്ധതയുളള…
View Post

ഇലക്ഷൻ ആഹ്ളാദപ്രകടനം; കെഎസ്ആർടിസി ഡ്രൈവറെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; വീഡിയോ…

കേരളമൊന്നാകെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ദിവസമായിരുന്നു ഇലക്ഷൻ റിസൾട്ട് പ്രഖ്യാപന ദിവസമായ മെയ് 23. എന്നാൽ അതേദിവസം തന്നെ ദൗർഭാഗ്യകരമായ ഒരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ് കൊല്ലം ജില്ലയിലെ ചവറയിൽ. സംഭവം ഇങ്ങനെ, ഇലക്ഷൻ വിജയത്തിൽ റോഡിലൂടെ ആഹ്ലാദപ്രകടനം നടത്തി വരികയായിരുന്നു ഒരുകൂട്ടം…
View Post

ഏവർക്കും പ്രചോദനമായ വീൽചെയറിൽ നാടുചുറ്റിയ ഫാസിൽ ഇനിയില്ല; ആദരാജ്ഞലികൾ…

എന്ത് കൊണ്ടാണ് വീൽ ചെയറിലുള്ളവർ പൊതു ഇടങ്ങളിലേക്ക് ഇറങ്ങാൻ മടിക്കുന്നത്? തളർന്നു പോയാൽ പിന്നെ വീടിനകത്തിരുന്നു ജീവിതം കഴിച്ചു കൂട്ടുന്നവർക്ക് പ്രചോദനമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ ജീവിതം വീടിനുള്ളിൽ ഒതുക്കാതെ വീൽ ചെയറിൽ നാടുനീളെ സഞ്ചരിക്കുന്ന Muhammad Fasil Vp എന്ന…
View Post

പന്നിയൂര്‍ മഹാക്ഷേത്രം; ഇന്നും പണിതീരാത്ത കേരളത്തിലെ ഒരു ക്ഷേത്രം

വിവരണം – Vaisakh Kizhepattu. നമ്മൾ ഒരുപാട് പോകാൻ പ്ലാൻ ചെയ്താലും കഴിയാത്ത കുറെ സ്ഥലങ്ങൾ ഉണ്ടാകും അതിൽ പ്രധാനം ക്ഷേത്രങ്ങളാകും. ചില ക്ഷേത്രങ്ങളിൽ പോകാൻ നമ്മൾ വിചാരിച്ചാലും നടക്കാറില്ല. അത്തരത്തിലുള്ള ഒരുപാട് അനുഭവം നമ്മളിൽ ഉണ്ടാകും. അങ്ങനെ ഉള്ള ഒരു…
View Post

പാക്കിസ്ഥാനിലെ കറാച്ചിയിൽ എത്തിപ്പെട്ട മലയാളി നാവികൻ്റെ അനുഭവങ്ങൾ…

പാക്കിസ്ഥാനികളെ എനിക്ക് അത്ര പത്യമല്ല. നീട്ടിവളർത്തിയ താടിയും തൊപ്പിയും കൂടെ ഉള്ള ടിപ്പിക്കൽ വേഷധാരികൾ ആണേൽ പിന്നെ പറയുകയും വേണ്ട. ആദ്യമായിട്ടാണ് കറാച്ചിയിൽ പോകുന്നത്, പാക്കിസ്ഥാനിലെ കറാച്ചിയിൽ. പലതവണ പാകിസ്ഥാനിൽ നിന്നും ഷിപ്പിൽ ജോയിൻ ചെയ്യാൻ അവസരം ലഭിച്ചിട്ടും അത് വേണ്ടെന്ന്…
View Post

സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രൈവറ്റ് ബസ്സിൻ്റെ പാരലൽ സർവ്വീസ്; അവസാനം പിടിവീണു

കേരളത്തിൽ യാതൊരുവിധ പെർമിറ്റുകളും കൂടാതെ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തുന്ന സമാന്തര സർവ്വീസുകൾ ഏറ്റവും കൂടുതലായുള്ളത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. കെഎസ്ആർടിസി ബസുകൾക്കു മുന്നിൽ നിന്നുപോലും യാത്രക്കാരെ സ്റ്റോപ്പിൽ നിന്നും വിളിച്ചു കയറ്റി സർവ്വീസ് നടത്തുന്ന ഇവർക്ക് ഉന്നത തലങ്ങളിൽ പിടിപാടുകൾ…
View Post

“കാലാങ്കി” ; ഗൂഗിളിനു പോലും ശരിക്ക് അറിയാത്ത കേരളത്തിലെ ഒരു മനോഹര സ്ഥലം

വിവരണം – Jyothish Joseph. നയനാനന്ദകരമായ കാഴ്ചകളൊരുക്കി കാലാങ്കി മലനിരകൾ സഞ്ചാരികളെ മാടിവിളിക്കുന്നു. വടക്കേ മലബാറിലെ ഇരിട്ടി താലൂക്കിലെ ഉളിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ മലയോര പ്രദേശമാണ്‌ കാലാങ്കി. അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിരയാണ് പശ്ചിമഘട്ടം അഥവാ സഹ്യാദ്രി…
View Post

യാത്രക്കാരൻ്റെ ലഗേജ് കാണാതായി; കൈമലർത്തി എയർപോർട്ടും എയർലൈൻസും… പിന്നീട് നടന്നതോ?

വിമാനത്തിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാകും, വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്താലുടൻ തന്നെ യാത്രക്കാർ സീറ്റ് ബെൽറ്റൊക്കെ അഴിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു ബാഗെല്ലാം എടുത്ത് ഇറങ്ങുവാൻ തിരക്കുകൂട്ടി നിൽക്കുന്നതു കാണാറുണ്ട്. പൊതുവെ മലയാളികളാണ് ഇത്തരത്തിൽ മുന്നിട്ടു നിൽക്കുന്നതും. ഇങ്ങനെ ചെയ്യുന്നത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യമാണെങ്കിലും,…
View Post

ഒരു മകൻ്റെ ഉത്തരവാദിത്വത്തോടെ യാത്രക്കാരിയ്ക്ക് ആശ്വാസമേകി കെഎസ്ആർടിസി കണ്ടക്ടർ…

അനുഭവക്കുറിപ്പ് – Jo Issac Kulangara. അടൂരിൽ നിന്നും തിരുവല്ലാ റൂട്ടിൽ നമ്മുടെ കെ എസ് ആർ റ്റി സി ബസിൽ (RPC 71, KL.15 A 679 ഫാസ്റ്റ് പാസഞ്ചർ) യാത്ര ചെയ്തപ്പോൾ ഉണ്ടായ സംഭവം ആണ് ഈ എഴുതുന്നത്.…
View Post

‘മൊട്ട’ ടയറുകളുമായി കെഎസ്ആർടിസി സ്‌കാനിയ ബസ് – ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് യാത്രക്കാരൻ…

‘സുഖയാത്ര സുരക്ഷിതയാത്ര’ എന്നാണു കെഎസ്ആർടിസിയുടെ പരസ്യ വാചകം. എന്നാൽ ചില സമയങ്ങളിൽ കെഎസ്ആർടിസി സർവ്വീസുകൾ യാത്രക്കാർക്ക് മുന്നിൽ വില്ലനായിത്തീരാറുണ്ട്. കെഎസ്ആർടിസിയെ കുറ്റമറ്റതാക്കാൻ ശ്രദ്ധിക്കേണ്ട ചില ജീവനക്കാരുടെയും അധികാരികളുടേയുമൊക്കെ ശ്രദ്ധക്കുറവാണ് മിക്കവാറും കെഎസ്ആർടിസി ബസ്സുകളെക്കുറിച്ച് യാത്രക്കാർ പരാതി പറയേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്. റോഡപകടങ്ങൾ…
View Post