രാത്രിയിൽ വഴികാട്ടിയായ എറണാകുളത്തെ ഒരു ഓട്ടോ ചേച്ചി
എഴുത്ത് – അരുൺ പുനലൂർ. 2018 ലെ ഒരു രാത്രി കൊച്ചി ടൌൺ ഹാളിൽ നിന്നിറങ്ങി സുഹൃത്തിന്റെ താമസ സ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്ത് കുറേ നേരം നിന്നു. പല വണ്ടികൾ വരുകയും പോവുകയും ചെയ്യുന്നു. എല്ലാത്തിലും ആളുണ്ട്. ഒടുവിലൊരു വണ്ടി…