‘ഗൾഫിലെ കേരളം’ എന്നറിയപ്പെടുന്ന ഒരു കൊച്ചു സ്വർഗ്ഗം; ‘സലാല’യുടെ വിശേഷങ്ങൾ…

ഗൾഫ് എന്നു കേട്ടാൽ നമ്മുടെയെല്ലാം മനസ്സിൽ ഓടിവരുന്ന ഒരു രംഗമുണ്ട്. മരുഭൂമിയും, ഒട്ടകവും, പിന്നെ അറബികളും.. അങ്ങനെയങ്ങനെ. കേരളത്തിന്റെ പച്ചപ്പും ഹരിതാഭയുമൊക്കെ ഓർമ്മകളിൽ നിറച്ചുകൊണ്ട് കുടുംബത്തെ കരകയറ്റാൻ വേണ്ടി ഗൾഫിലേക്ക് പോകുന്ന മലയാളിയുടെ നൊസ്റ്റാൾജിക് വേദന അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകുകയുള്ളൂ.…
View Post

പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന നേര്യമംഗലം പാലം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പെരിയാർ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് നേര്യമംഗലം. . ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. ആലുവ – മൂന്നാർ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന നേര്യമംഗലത്തിന് സമീപത്താണ് വളരെ പ്രശസ്തമായ ചീയപ്പാറ…
View Post

നാട്ടിലേക്ക് ടിക്കറ്റ് കിട്ടാത്ത ബാംഗ്ലൂർ മലയാളികൾ അറിയുവാൻ ചില പൊടിക്കൈകൾ…

എഴുത്ത് – യദുകൃഷ്ണൻ വി എസ്. ഒരേ കമ്പനി ഇറക്കുന്ന ബസ്സുകളും ഏകദേശം ഒരേ സൗകര്യങ്ങളും ഒക്കെ ഉള്ള ബസ്സുകൾ KSRTC ക്ക് ഉണ്ടായിട്ടും ഇന്നും പലർക്കും പ്രൈവറ്റ് ബസ്സുകളോടാണ് പ്രിയം. ഒരു പക്ഷെ ബസ്സുകളുടെ എണ്ണക്കുറവ് ടിക്കറ്റു ലഭ്യതക്കുറവ് എന്നിവയായിരിക്കാം…
View Post

ബസ് നിർത്താതെ പോയി; യാത്രക്കാരന് ബസുടമ 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി..

മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്‍തിട്ട് യാത്രക്കാരനെ കയറ്റാതെ ബസ് പോയാൽ എന്ത് ചെയ്യും? ട്രാവൽസിൽ വിളിച്ചു പരാതി പറയും, കുറെ ചീത്ത വിളിക്കും, അവസാനം അവർ ചിലപ്പോൾ റീഫണ്ട് തരും. അല്ലെങ്കിൽ ഗുണ്ടായിസം കാണിച്ച് പാവം യാത്രക്കാരനെ ഭീഷണിപ്പെടുത്തും. എന്നാൽ ഇത്തരമൊരു…
View Post

ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ

മനസ്സും വയറും നിറക്കുന്ന യശോദാമ്മ😍. “ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി”. സംസാരംപോലെതന്നെ മധുരമാണ് യശോദാമ്മ വിളമ്പുന്ന ഭക്ഷണവും. കാശിന്റെ…
View Post

പോർക്ക് ഫ്രൈയ്യും ചപ്പാത്തിയും – നെക്സസ് കുശിനിയിലെ അഡാർ കോംബോ !!!

വിവരണം – ‎Vishnu A S Nair‎. സൂകരമാംസം അഥവാ പന്നിയിറച്ചി വിഭവങ്ങൾ കിട്ടുന്ന സ്ഥലങ്ങൾ തിരുവനന്തപുരത്തു സ്വതേ കുറവാണ്. എന്നാൽ ഇത്തരം വിഭവങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല താനും. ആ ന്യൂനത നികത്താൻ കളത്തിലിറങ്ങിയിരിക്കുകയാണ് സുചിത്ര ചേച്ചിയുടെ കൈപ്പുണ്യത്തിൽ…
View Post

പാലക്കാട് – മംഗലാപുരം റൂട്ടിലെ ബസ്, ട്രെയിൻ സമയവിവരങ്ങൾ അറിയാം..

കർണാടക സംസ്ഥാനത്തെ ഒരു പ്രധാന നഗരമാണ്‌ മംഗളൂരു അഥവാ മംഗലാപുരം. ദക്ഷിണ കന്നട ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിലാണ്‌ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ്‌ ഈ തുറമുഖത്തിനുള്ളത്. ഇന്ത്യയിലെ കാപ്പി, കശുവണ്ടി വാണിജ്യത്തിന്റെ…
View Post

മെഡിറ്ററെനിയന്‍ കടലില്‍ മറഞ്ഞുപോയ ഹെറാക്ളിയോണ്‍ നഗരത്തിന്‍റെ കഥ

എഴുത്ത് – ജൂലിയസ് മാനുവൽ. ഈജിപ്ത്തിന്‍റെ മെഡിറ്ററേനിയന്‍ തീരത്തുള്ള അബുകിര്‍ ഉള്‍ക്കടല്‍ (Abū Qīr Bay) ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചടുത്തോളം അത്ഭുതങ്ങളുടെ കലവറയാണ് ! മെഡിറ്ററേനിയന്‍ കടലിലേക്കുള്ള നൈല്‍ നദിയുടെ അനേകം മുഖങ്ങളില്‍ ഒന്നായ റോസറ്റ (Rosetta) ക്കും പുരാതന നഗരമായ…
View Post

താമരശ്ശേരി ചുരം കയറി വയനാടൻ മണ്ണിലേക്ക് ഒരു യാത്ര…

വിവരണം – Sreeja Manoj. ഇന്നലെ വീട്ടിൽ ചുമ്മായിരുന്നപ്പോൾ ഒരുൾവിളി.. ഒന്ന് ചുരം കേറിയാലോ? ആ മ്മടെ ഈ താമരശ്ശേരി ചൊരം തന്നെ. അവിടെ മേപ്പാടി എന്ന സ്ഥലത്ത് പോകേണ്ട ഒരു കാര്യവ്വുണ്ട്. എന്നാ പിന്നെ പുറപ്പെട്ടളയാംന്വച്ചു. തിരിഞ്ഞു മറിഞ്ഞ് (അതിൽ…
View Post

യാത്രിക൪ക്ക് കുടിവെള്ളം; നന്മ നിറഞ്ഞ മാതൃകയായി കുമളി – കൊന്നക്കാട് സൂപ്പർ ഫാസ്റ്റ്

കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ച് ചിലർ മോശം അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും ആ ന്യൂനതകളെയെല്ലാം ചെറുത്തു തോൽപ്പിക്കുന്ന നന്മപ്രവൃത്തികൾ ചെയ്ത് ജീവനക്കാരിൽ ചിലരൊക്കെ വാർത്തകളിൽ നിറയാറുണ്ട്. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരു പ്രവൃത്തി ചെയ്താണ് കെഎസ്ആർടിസിയുടെ കുമളി – കൊന്നക്കാട് സൂപ്പർഫാസ്റ്റ് ബസ്സിലെ ജീവനക്കാർ വാർത്തകളിൽ ഇടം…
View Post