സ്വകാര്യ ബസുകൾ ഇനി റോഡിലെ അപൂർവ കാഴ്ചയായി മാറുമോ?
കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലം മുതൽ വളരെ കഷ്ടത്തിലാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം. ആദ്യഘട്ട ലോക്ഡൗണിനു ശേഷം കളക്ഷൻ കുറവാണെങ്കിലും സർവ്വീസ് നടത്തി ഒന്ന് ഉയർന്നു വരുന്നതിനിടെയാണ് ഇടിത്തീ പോലെ നമ്മുടെ നാട്ടിൽ കോവിഡ് വീണ്ടും പടർന്നത്. വീണ്ടും…